SPECIAL REPORTകള്ളം പൊളിഞ്ഞു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബര്‍ 28ന്! മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ കോപ്പി സണ്ണി ജോസഫിനും വി.ഡി. സതീശനും കിട്ടി; ഒളിച്ചുകളിച്ച കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ പ്രതിരോധത്തില്‍; ശബരിമല കൊള്ള ഉന്നയിച്ച് ചെറുത്ത് ഷാഫി പറമ്പില്‍; തനിക്കെതിരായ പരാതി പച്ചക്കള്ളമെന്നും ഗൂഢാലോചനയെന്നും രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 8:45 PM IST
STATE'ആ കട്ടില് കണ്ട് പനിക്കേണ്ട'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷന്‍; എംഎല്‍എയെ കോണ്‍ഗ്രസ് ഒളിപ്പിച്ചിരിക്കുകയാണെന്ന ഇടത് ആരോപണം ബാലിശമെന്നും സണ്ണി ജോസഫ്സ്വന്തം ലേഖകൻ1 Dec 2025 4:34 PM IST
STATE'വീക്ഷണ'ത്തിലെ എഡിറ്റോറിയല്‍ കോണ്‍ഗ്രസ് നിലപാടിനെതിര്; പാര്‍ട്ടി മുഖപത്രത്തില്‍ വരാന്‍ പാടില്ലാത്ത കാര്യം തിരുത്താന്‍ നിര്‍ദേശം നല്കി; തിരുത്താന്‍ നിര്‍ദേശം നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ്; രാഹുലിനെ സസ്പെന്‍ഡ് ചെയ്തത് സണ്ണി ജോസഫോ വി.ഡി. സതീശനോ ഒറ്റയ്ക്കല്ലെന്നും അധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 2:59 PM IST
SPECIAL REPORTഒക്ടോബര്‍ 25-ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ട്; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പരാതി; രേഖകളുമായി വൈഷ്ണ ഹിയറിങിന് എത്തിയപ്പോള്‍ പരാതിക്കാരന് എത്തിയില്ല; നവംബര്‍ 13ന് വോട്ടുനീക്കലും; വൈഷ്ണയുടെ അസാന്നിധ്യത്തില്‍ എടുത്ത മൊഴി സ്വീകരിച്ചതും വീഴ്ച്ച; വോട്ടുവെട്ടലിലെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് കമ്മീഷന്; സിപിഎം കുതന്ത്രം പൊളിച്ച സ്ഥാനാര്‍ഥിക്ക് വന്‍ സ്വീകാര്യതമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 7:19 AM IST
ANALYSISകോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ 'കെസി'യെ ലീഡറാക്കുമെന്ന ആശങ്കയില്‍ കേരളാ നേതാക്കള്‍; മുഖ്യമന്ത്രിയായി ആരേയും ഉയര്‍ത്തിക്കാട്ടില്ലെന്ന സന്ദേശം നല്‍കിയത് എല്ലാം ഭൂരിപക്ഷം കിട്ടിയാല്‍ 'ഡല്‍ഹി'യില്‍ തീരുമാനിക്കുമെന്ന സന്ദേശം; കേരള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തരൂരും എത്തി; ഇനി എല്ലാം കോര്‍ കമ്മറ്റി നിശ്ചയിക്കും; കൂട്ടായ നേതൃത്വം കൊണ്ടു വരുന്നത് 'ഗ്രൂപ്പിസം' മറയ്ക്കാന്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 9:40 AM IST
STATEകോണ്‍ഗ്രസ് പുനസംഘടന രണ്ടാം ഘട്ടത്തിലേക്ക്; ഒരു മണ്ഡലത്തിന് ഒരാള്‍ എന്ന നിലയില്‍ സെക്രട്ടറിമാര്‍ ആകുമ്പോള്‍ എണ്ണം 140 ആയി ഉയരും; വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇനിയും ചുമതലയേറ്റില്ല; ഉടക്കിട്ടത് വി ഡി സതീശനും പരമ്പരാഗത എ ഗ്രൂപ്പുകാരും; പുനസംഘടനയിലൂടെ അപ്രമാദിത്വം ഉറപ്പിച്ചു കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 11:52 AM IST
STATE'കഴിവുള്ള നേതാക്കള്‍ നേതൃത്വത്തില്‍ വരണം; അവരെ മതത്തിന്റെ പേരില്‍ തടയുന്നത് സങ്കടകരം; സഭയുടെ വോട്ട് വേണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് തുറന്നു പറയണം; സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി പ്രസക്തമല്ല'; സണ്ണി ജോസഫിനെതിരെ തുറന്നടിച്ചു ഓര്‍ത്തഡോക്സ് സഭ; അബിന്‍ വര്‍ക്കിയെയും ചാണ്ടി ഉമ്മനെയും തഴഞ്ഞതിന്റെ ചലനങ്ങള്‍ അവസാനിക്കുന്നില്ലമറുനാടൻ മലയാളി ബ്യൂറോ20 Oct 2025 5:51 PM IST
STATEപാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരും കേസില്‍ പ്രതികളായവരുമായ യുവാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമെന്ന് വി ഡി സതീശന്; കെ മുരളീധരനും ചാണ്ടി ഉമ്മനും അതൃപ്തര്‍; സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും സമുദായ സമവാക്യവും പരിഗണിച്ചില്ലെന്ന് എ, ഐ ഗ്രൂപ്പുകള്‍; കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നുമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 3:49 PM IST
STATEകേരളത്തില്‍ ഇരുന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാം; കെ.സി വേണുഗോപാല്‍ കേരളത്തിലും കേന്ദ്രത്തിലുമുണ്ട്; അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി സണ്ണി ജോസഫ്; അബിന്‍ വര്‍ക്കിയുടെ പരാതി കിട്ടിയിട്ടില്ല; നിയമനം പുനഃപരിശോധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബുംമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 1:11 PM IST
SPECIAL REPORTതളിപ്പറമ്പില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച്ചയില്ല; തീ നിയന്ത്രണ വിധേയമാക്കാന്‍ അതിവേഗം കഴിഞ്ഞു; കെട്ടിടത്തിനകത്ത് ആരും കുടുങ്ങിക്കിടക്കാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത് നേട്ടമായി; ക്രെയിന്‍ എത്തിച്ചാണ് ദൗത്യം പൂര്‍ത്തിയാക്കിയത്; വീഴ്ച്ചയെന്ന ആരോപണം തള്ളി അഗ്നിശമന സേനമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 12:42 PM IST
KERALAMതളിപ്പറമ്പ് തീപിടുത്തം: വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര ധനസഹായം നല്‍കണമെന്ന് സണ്ണി ജോസഫ്സ്വന്തം ലേഖകൻ10 Oct 2025 11:36 AM IST
Right 1എട്ട് ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റണമെന്ന് വി.ഡി സതീശന്; കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തിനായി യുവനേതാക്കള്‍; ഹൈക്കമാന്‍ഡില്‍ പരാതി നല്കി ഒരു വിഭാഗം; മിടുക്കന്മാര് ജില്ലാതലത്തില്‍ എത്തിയാലേ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൊയ്യാനാകൂ എന്ന് സതീശന്; ഇപ്പോള്‍ മാറ്റം വന്നാല്‍ തിരിച്ചടി ഭയന്ന് സണ്ണി ജോസഫ്; പുന:സംഘടന പൂര്‍ണമാകുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിസി എസ് സിദ്ധാർത്ഥൻ6 Oct 2025 2:16 PM IST