SPECIAL REPORTഅന്ന് രാധാകൃഷ്ണന് ഒപ്പം ഉണ്ടായിരുന്ന മകനെ നിരന്തരം ഫോണില്‍ വിളിച്ചു; ഭര്‍ത്താവിന്റെ കൃത്യം ലൊക്കേഷന്‍ മനസ്സിലാക്കി കാമുകന് നല്കി; കൊലയ്ക്ക് ശേഷവും സന്തോഷുമായി സന്തോഷം പങ്കിട്ടു; ആ 3000 ഫോണ്‍ കോള്‍ ഗൂഡാലോചന തെളിവായി; റീല്‍സിലെ സൂപ്പര്‍താരം ജയിലില്‍ നിരാശ; ഭര്‍ത്താവിനെ കൊല്ലാന്‍ മിനി നമ്പ്യാര്‍ കൂട്ടു നിന്ന കഥമറുനാടൻ മലയാളി ബ്യൂറോ2 May 2025 8:37 AM IST
Top Storiesപൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലെ വിനോദയാത്രയില്‍ സന്തോഷുമായി കൈകോര്‍ത്ത ഫോട്ടോ മിനി നമ്പ്യാര്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചു; ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോള്‍ തുടങ്ങിയ വൈരാഗ്യം; ബിജെപി നേതൃത്വം ഇടപെട്ടിട്ടും പ്രശ്നം തീര്‍ന്നില്ല; വധഗൂഢാലോചനയില്‍ ഭാര്യ കുടുങ്ങിയത് ശാസ്ത്രീയ പരിശോധനയില്‍; മിനിയെ മൂന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പരിയാരം പോലീസ്അനീഷ് കുമാര്‍30 April 2025 10:30 PM IST
Right 1നഷ്ടപ്രണയ വീണ്ടെടുപ്പ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍; വിനോദ യാത്രയിലെ കൈകള്‍ കോര്‍ക്കല്‍ ഫോട്ടോ കണ്ട് ഞെട്ടിയത് ഭര്‍ത്താവ്! പോലീസില്‍ പരാതി നല്‍കിയിട്ടും പിന്മാറാത്ത ആണ് സുഹൃത്ത്; എന്റെ പെണ്ണിനെ ഞാന്‍ വിട്ടുതരില്ലെന്നും എനിക്ക് വേണമെന്നും കാമുകന്റെ പരസ്യ പ്രഖ്യാപനം; പിന്നാലെ ഭാര്യയെ അടിച്ച ഭര്‍ത്താവ്; അവര്‍ ഒരുമിച്ച് രാധാകൃഷ്ണനെ കൊന്നു; കൈതപ്രത്തേത് 'അലുമിനി കൊല' ഗൂഡാലോചനമറുനാടൻ മലയാളി ബ്യൂറോ30 April 2025 9:25 AM IST
INVESTIGATIONസഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടി; ഭര്‍ത്താവ് വീട് പണി തുടങ്ങിയപ്പോള്‍ കാമുകനെ സഹായിയാക്കി; അവിഹിതം എതിര്‍ത്തപ്പോള്‍ വെടിവച്ച് കൊല; കൈതപ്രത്തെ നടുക്കിയ കൊലയില്‍ ബിജെപി മുന്‍ ജില്ലാ കമ്മറ്റി അംഗവും അറസ്റ്റില്‍; മിനി നമ്പ്യാരെ കുടുക്കിയ ആ ഫോണ്‍ വിളികള്മറുനാടൻ മലയാളി ബ്യൂറോ30 April 2025 8:58 AM IST
Top Storiesദളിത് പെണ്‍കുട്ടിയുടെ മരണം അന്വേഷിച്ച വിധവയായ ഇന്ത്യന്‍ പോലീസ് ഓഫീസറിലൂടെ ബ്രിട്ടീഷ്- ഇന്ത്യന്‍ സംവിധായക ശ്രമിക്കുന്നത് ഇന്ത്യയെ അപമാനിക്കാന്‍; കാന്‍സ് ഫെസ്റ്റിവലില്‍ അടക്കം അവാര്‍ഡ് നേടിയ 'സന്തോഷ്' എന്ന സിനിമക്ക് ഇന്ത്യയില്‍ വിലക്ക്; ഇന്ത്യയെ ദളിത്- ഇസ്ലാം വിരുദ്ധമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധംമറുനാടൻ മലയാളി ഡെസ്ക്27 March 2025 4:01 PM IST
INVESTIGATIONപുലര്‍ച്ചെ രണ്ടരയോടെ വൈദ്യുതി ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്തു; വെള്ളകാറിലെത്തിയ അഞ്ചു പേര് വീട്ടിലേക്ക് ഇരച്ചു കയറി അമ്മയുടെ മുന്നിലെത്തി ജിം സന്തോഷിനെ വെട്ടി; സുഹൃത്തിനെ വിളിച്ച് ആക്രമ വിവരം പറഞ്ഞതും ജിം സന്തോഷ്; ആശുപത്രിയില്‍ എത്തും മുമ്പേ രക്തം വാര്‍ന്ന് മരണം; വവ്വാക്കാവില്‍ ആക്രമിച്ചതും സന്തോഷിന്റെ കൂട്ടുകാരനെ; കരുനാഗപ്പള്ളിയിലെ രണ്ട് ആക്രമത്തിന് പിന്നിലും ഒരേ സംഘംമറുനാടൻ മലയാളി ബ്യൂറോ27 March 2025 8:45 AM IST
INVESTIGATIONബിജെപി ജില്ല കമ്മിറ്റി അംഗമായ ഭാര്യയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന് എതിര്‍ത്തു; വീടു നിര്‍മാണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതും വൈരാഗ്യമായി; കാട്ടുപന്നികളെ വെടിവയ്ക്കാനുളള പഞ്ചായത്തിന്റെ ഷൂട്ടേഴ്സ് സംഘത്തിലെ അംഗത്തിന് ഉന്നം പിഴച്ചില്ല; അമ്മയോട് പ്രതി സൗഹൃദത്തിന് ശ്രമിച്ചെന്ന് മകന്റെ മൊഴിയും; കൈതപ്രത്ത് കൂസലില്ലാതെ എല്ലാം സമ്മതിച്ച് സന്തോഷുംമറുനാടൻ മലയാളി ബ്യൂറോ22 March 2025 6:44 AM IST
INVESTIGATIONരാധാകൃഷ്ണന്റെ നെഞ്ച് ലാക്കാക്കി സന്തോഷ് നിറയൊഴിച്ച നാടന്‍ തോക്ക് കണ്ടെത്തി; തോക്ക് ഒളിപ്പിച്ച സ്ഥലം പൊലീസിന് കാട്ടി കൊടുത്തത് പ്രതി തന്നെ; കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവ്മറുനാടൻ മലയാളി ബ്യൂറോ21 March 2025 7:05 PM IST
INVESTIGATIONപണി നടക്കുന്ന വീട്ടില്‍ രാധാകൃഷ്ണന് എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നു; കത്തി കയ്യില്‍ കരുതിയെങ്കിലും ഇടനെഞ്ച് ലാക്കാക്കി നിറയൊഴിച്ചു; വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കൊല്ലാന്‍ ഉപയോഗിച്ച നാടന്‍ തോക്ക് തിരഞ്ഞ് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ21 March 2025 5:17 PM IST
Lead Storyനഷ്ടപ്രണയ വീണ്ടെടുപ്പിന്റെ തുടക്കം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍; വിനോദ യാത്രയിലെ കൈകള്‍ കോര്‍ക്കല്‍ ഫോട്ടോ കണ്ട് ഞെട്ടിയത് ഭര്‍ത്താവ്! പോലീസില്‍ പരാതി നല്‍കിയിട്ടും പിന്മാറാത്ത ആണ് സുഹൃത്ത്; എന്റെ പെണ്ണിനെ ഞാന്‍ വിട്ടുതരില്ലെന്നും എനിക്ക് വേണമെന്നുമുള്ള ഫോണിലെ ഭീഷണി കാര്യമായി; ഭാര്യയെ ഭര്‍ത്താവ് അടിച്ചതിന് വെടിയുതിര്‍ത്ത് പ്രതികാരം; കൈതപ്രത്തേത് 'അലുമിനി' കൊലഅനീഷ് കുമാര്‍21 March 2025 2:43 PM IST
Right 1ഭാര്യയുടെ സഹപാഠിയെ വീടു പണി ഏല്‍പ്പിച്ചു; അവിവാഹിതനായ കരാറുകാരന് ഉണ്ടാക്കിയത് കുടുംബ പ്രശ്നങ്ങള്‍; അസ്വാരസ്യങ്ങള്‍ പറഞ്ഞു തീര്‍ത്തിട്ടും കാമുക കലിപ്പ് തീര്‍ന്നില്ല; ആ പോസ്റ്റുകളിലും നിറയുന്നത് വഴിവിട്ട ബന്ധത്തിന്റെ സൂചനകള്‍; പോയിന്റ് ബ്ലാങ്കില്‍ നെഞ്ചിലേക്ക് നിറയൊഴിച്ച പ്രതികാരം; മാതമംഗലത്തെ വെടിയൊച്ചയ്ക്ക് പിന്നില്മറുനാടൻ മലയാളി ബ്യൂറോ21 March 2025 9:15 AM IST
Right 1'നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... എന്റെ ജീവന് പോയാല്‍ ഞാന്‍ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല'; രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും ക്ലാസ്മേറ്റ്; നേരത്തെ ഭാര്യയും സന്തോഷുമായുള്ള പരിചയത്തെ രാധാകൃഷ്ണന് ചോദ്യം ചെയ്തിരുന്നു; പോസ്റ്റിട്ട ശേഷം വെടിയൊച്ച; കൈതപ്രത്ത് തോക്ക് എവിടെ നിന്നും വന്നു? കുടുംബ പ്രശ്നം വൈരാഗ്യമായിമറുനാടൻ മലയാളി ബ്യൂറോ21 March 2025 6:38 AM IST