You Searched For "സാം"

ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സിന് 58കാരനൊപ്പം പഠിക്കുന്ന ആ ഇറാനിയന്‍ സഹപാഠിയുടെ മൊബൈലിലുണ്ട് കൊലയുടെ ഗൂഡാലോചന തെളിവ്; ഭാര്യയുടെ ഫോണുമായി കൊക്കയില്‍ പോയതും വിന; ജെസിയുടെ മൊബൈലിന്റെ യാത്രാവഴിയില്‍ തീരും സാമിന്റെ രക്ഷപ്പെടല്‍ മോഹം; കാണക്കാരിയിലെ വിദേശ അവിഹിതം പൊളിക്കാന്‍ ഡിജിറ്റല്‍ തെളിവുകളും ഏറെ
ഉഴവൂര്‍ അരീക്കരയില്‍ 4.5 ഏക്കര്‍ ഭൂമിയും ഗോവയിലും കോവളത്തും ഫ്‌ലാറ്റുകള്‍; സ്വത്ത് കേസുകളില്‍ വിധി ഭാര്യയ്ക്ക് അനുകൂലമാകുമോ എന്ന ഭയം; വിയ്റ്റ്‌നാമിയുമായി ജെസി നടത്തിയ വാട്‌സാപ്പ് ചാറ്റില്‍ കാരണം ഉണ്ട്; ഇളയ മകനേയും കൊല്ലാന്‍ സാം ലക്ഷ്യമിട്ടു; കാണക്കാരി കൊലയില്‍ അവിഹിതം ചോദ്യം ചെയ്യലിന് അപ്പുറമുള്ള കാരണങ്ങള്‍; ആ മൊബൈലില്‍ എല്ലാ രഹസ്യവും ഭദ്രം
മറ്റൊരു ഭാര്യയില്‍ കുട്ടി പിറന്ന ദിവസം ബെംഗളൂരുവില്‍ വിവാഹം; താലികെട്ട് അറിഞ്ഞ് ആദ്യ ഭാര്യ കൈക്കുഞ്ഞിനേയും നല്‍കി പോയി; ആ സ്ത്രീ രണ്ടാം വിവാഹം ചെയ്ത് തമിഴ്‌നാട്ടിലുണ്ടെന്ന കഥ അവിശ്വസനീയം; സാമിന് കൂടുതല്‍ താല്‍പ്പര്യം വിദേശ സ്ത്രീകളെ; ജെസിയുടെ ഉമിനീര്‍ സ്രവവും സാമിന്റെ രക്തസാംപിളും അയ്യോ പാവം കഥ പൊളിക്കും; 1994ന് ശേഷം കാണാനില്ലാത്ത സാമിന്റെ ആദ്യ ഭാര്യ ഇന്നെവിടെ?
സാമിനൊപ്പം താമസിച്ച വിയറ്റ്നാം യുവതി ജെസിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ ഉള്ളടക്കമെന്ത്? ഫോണ്‍ പരിശോധനയില്‍ സാമിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണം സംഘം; അരുംകൊലയില്‍ കുറ്റബോധമില്ലാതെ പ്രതി; അവള്‍ കൊല്ലപ്പെടേണ്ടവളാണ് എന്ന് ചോദ്യം ചെയ്യലില്‍ പോലീസിനോട് സാം
സഹപാഠിയായ വിയറ്റ്‌നാം സ്വദേശിനി കാണക്കാരിയിലെ പേയിങ് ഗസ്റ്റ്; ഭാര്യയെക്കുറിച്ച് അറിഞ്ഞ് പിണങ്ങി പിരിഞ്ഞപ്പോള്‍ ടെഹ്റാനില്‍പോയി ഇറാനിയന്‍ യുവതിയെ കൂടെക്കൂട്ടി;   പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചു; ജെസിയെ കൊലപ്പെടുത്തി ദസറ ആഘോഷിക്കാന്‍ മൈസൂരുവിലേക്ക് സാം പോയതും ഇറാനിയന്‍ യുവതിയുമൊത്ത്;  വീട്ടിലെത്തിയപ്പോള്‍ സാമും ജെസിയും മലയാളത്തില്‍ വഴക്കിട്ടിരുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍
ജെസി ആദ്യമായി കണ്ടത് പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍; പ്രണയിച്ച് മിന്നു കെട്ടിയത് സാമിന്റെ ആദ്യഭാര്യ പ്രസവിച്ചദിവസം;  ആ കുഞ്ഞിനെയും വളര്‍ത്തിയത് ജെസി; വിദേശത്തുവച്ചും കൊല്ലാന്‍ ശ്രമം; അന്ന് വെന്റിലേറ്ററില്‍ രണ്ട് മാസം;  കേസ് ഒഴിവാക്കിയത് കരഞ്ഞു പറഞ്ഞതിനാല്‍;  പരസ്ത്രീബന്ധത്തില്‍ ഉലഞ്ഞ് ജീവിതം; ഒടുവില്‍ അരുംകൊല
വഴിയോരത്ത് ഗേറ്റിനുള്ളിലെ വലിയ വീട്; മുറ്റം നിറയെ വള്ളിപ്പടര്‍പ്പുകള്‍;  വീടിനെ മറച്ച് മരങ്ങള്‍; ഒറ്റനോട്ടത്തില്‍ മതിലുകെട്ടിയ വനം; ആ ഇരുനിലവീട്ടില്‍ 20 വര്‍ഷമായി താമസിക്കുന്ന സാമും ജെസിയും നാട്ടുകാര്‍ക്ക് അപരിചിതര്‍;  നിഗൂഢതകള്‍ ഒളിപ്പിച്ച കപ്പടക്കുന്നേല്‍ വീട്; സാമിനെ കുടുക്കിയത് കുടുംബസുഹൃത്തിന്റെ പരാതി
കോടികളുടെ സ്വത്തുക്കള്‍;  ജെസി താമസിച്ചത് മുകളിലത്തെ നിലയില്‍; സാം യുവതികളുമായി എത്തുന്നത് താഴത്തെ നിലയില്‍; ജെസിക്ക് ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടും സാമിനത് പാലിക്കാനായില്ല; വീട് നഷ്ടപ്പെടുമോ എന്ന പേടിയിലും പരസ്ത്രീ ബന്ധത്തിന് തടസം നിന്നതിനാലും ജെസിയെ കൊലപ്പെടുത്തി; കൊലപാതകത്തിന് മുന്‍കൂട്ടിയുള്ള ആസൂത്രണവും
സാം വിദേശ വനിതകളെ വീട്ടിലെത്തിച്ചിരുന്നത് താന്‍ അവിവാഹിതന്‍ എന്ന് പറഞ്ഞ്;  ഭാര്യയെന്നും മൂന്ന് മക്കളുണ്ടെന്നും തുറന്നുപറഞ്ഞ് ജെസി; ചതിക്കപ്പെട്ടത് തിരിച്ചറിഞ്ഞ വിയറ്റ്‌നാമിലെ യുവതി ആ മുന്നറിയിപ്പും നല്‍കി; കരുതലെടുത്തിട്ടും അരുംകൊല;  മൃതദേഹം കൊക്കയില്‍ തള്ളിയശേഷം ഒളിവില്‍ പോയതും വിദേശവനിതയ്ക്ക് ഒപ്പം; സാമിന്റെ ഞെട്ടിപ്പിക്കുന്ന മൊഴി പുറത്ത്
മറ്റൊരു സ്ത്രീയില്‍ കുഞ്ഞു പിറന്ന അതേ ദിവസം ജെസിയെ വിവാഹം ചെയ്തു; സാമിന്റെ ആദ്യത്തെ കുട്ടിയുടെയും അമ്മയായി;  ജനന സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലുമെല്ലാം ജെസി തന്നെ അമ്മ;  നേരിട്ടത് കൊടിയ പീഡനങ്ങള്‍;  സാമിന്റെ വഴിവിട്ട ജീവിതം സഹിച്ചത് മക്കളെ ഓര്‍ത്ത്;  കൊല്ലപ്പെട്ട ജെസിയെക്കുറിച്ച് അയല്‍ക്കാര്‍ക്ക് പറയാനുള്ളതെല്ലാം നല്ലതുമാത്രം
2008ല്‍ സൗദിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് വെന്റിലേറ്ററിലായി; കാണക്കാരിയിലെ വീട്ടില്‍ വിയറ്റ്‌നാമുകാരിയെ കൊണ്ടു വന്നപ്പോള്‍ സത്യം പറഞ്ഞ ഭാര്യ; വിദേശ പരസ്ത്രീകളോടുള്ള അമിതാസക്തിയില്‍ ഭ്രാന്തു പിടിച്ച 59കാരന്‍; ഇറാനിയെ കൂടെ നിര്‍ത്താന്‍ ജെസിയെ കൊന്നു; സാം അവിഹിത സൈക്കോ!
59-ാം വയസ്സില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം പഠിക്കല്‍; ഇറാനിയ്‌ക്കൊപ്പം മുകളിലെ നിലയില്‍ താമസിക്കുന്നതിനെ എതിര്‍ത്ത ഭാര്യ; 15 കൊല്ലം മുമ്പ് തുടങ്ങിയ കുടുംബ കലഹം വീണ്ടും കേസായി; തന്ത്രമൊരുക്കി ജെസിയെ കൊന്നു കൊക്കയില്‍ തള്ളി; കാണക്കാരിയില്‍ സാം കുടുങ്ങിയത് ഇങ്ങനെ