You Searched For "സിപിഎം"

പാര്‍ട്ടി വിട്ടയാളെ വെട്ടിയരിഞ്ഞവര്‍ സിപിഎമ്മിന് ധീരന്‍മാരാം പോരാളികള്‍; മുദ്രാവാക്യം വിളികളും രക്തഹാരവുമായി പ്രവര്‍ത്തകരും നേതാക്കളും; പരോളിലുള്ള ടിപി കേസ് പ്രതിയും കോടതി പരിസരത്തെത്തി; കേസ് നടത്താന്‍ പിരിവും കൊലയാളി കുടുംബങ്ങള്‍ക്ക് സഹായവുമായി സിപിഎമ്മെത്തും; സൂരജിന്റെ കൊലയാളികള്‍ക്ക് കണ്ണൂര്‍ ജയിലില്‍ അല്ലലില്ലാതെ കഴിയാം
സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ കൊലപാതകികളാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ മൂക്കത്തു വിരല്‍ വെച്ചു ചിരിച്ചു തള്ളും; ന്യായീകരണവുമായി എം.വി.ജയരാജന്‍
സൂരജ് വധത്തിന്റെ ആസൂത്രണവും നടപ്പിലാക്കലും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരന്‍ വഴി; മനോരാജ് നാരായണന്‍ വാളു കൊണ്ട് സൂരജിന്റെ ശരീര മാസകലം വെട്ടി; അരുംകൊല നടത്തിയ ശേഷം വളര്‍ന്നത് കണ്ണൂരിലെ പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങളുടെ തലതൊട്ടപ്പനായി; മനോരാജിന്റെ പിടി പിണറായിയുടെ ഓഫീസിലേക്കും നീണ്ടതോടെ ഏതു വിധേനയും രക്ഷിക്കാന്‍ സിപിഎം തുനിഞ്ഞിറങ്ങും
ഭാരത സംസ്‌കാരത്തെ തകര്‍ക്കാനാണ് ഇടതു പാര്‍ട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യം; തെറ്റ് തിരുത്താന്‍ ഒരിക്കലും സിപിഎം തയാറല്ല; സഖാവ് എന്ന വാക്ക് ഉപയോഗിക്കുന്നത് അര്‍ഥം മനസിലാക്കാതെ; ഹിന്ദു ഐക്യവേദി ജില്ല അധ്യക്ഷനായ ശേഷം ആദ്യം വിളിച്ചത് സഹോദരന്‍ എ സമ്പത്തിനെ; കസ്തൂരി അനിരുദ്ധന്‍ പറയുന്നു
കൊന്നിട്ടു വരൂ പാര്‍ട്ടി കൂടെയുണ്ട് എന്നതാണ് സിപിഎം സന്ദേശം; ഭീകര സംഘടനകള്‍ ചാവേറുകളെ പോറ്റിവളര്‍ത്തുന്ന അതേ രീതിയിലാണ് സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നത്;  രാഷ്ട്രീയ കൊലപാതകങ്ങളുടെയെല്ലാം ഒരറ്റത്ത് സിപിഎം വരുന്നത് ഈ സംരക്ഷണം കൊണ്ട്; വിമര്‍ശനവുമായി കെ സുധാകരന്‍
സൂരജ് വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ നിരപരാധികള്‍; ടി പി കേസ് കുറ്റവാളി ടി കെ രജീഷിനെ പിന്നീടാണ് കേസില്‍ പ്രതി ചേര്‍ത്തത്;  പ്രതികള്‍ അപരാധം ചെയ്തുവെന്നതില്‍ വസ്തുതയില്ല; കേസില്‍ അപ്പീല്‍പോകുമെന്ന് എം വി ജയരാജന്‍; മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ക്ക് പൂര്‍ണ പിന്തുണയുമായി പാര്‍ട്ടി
പുറമേ നിന്നു നോക്കിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന് സമാനം; 32 സെന്റ് ഭൂമിയില്‍ 9 നിലകള്‍; ഓഫിസുകളും സമ്മേളന ഹാളും മീറ്റിങ് മുറികളും സന്ദര്‍ശക മുറികളും ഉള്‍പ്പെടുന്ന മന്ദിരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് താമസ സൗകര്യവും; സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം ഏപ്രില്‍ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അങ്കണവാടി ജീവനക്കാര്‍ക്ക് മിനിമം കൂലിയുടെ പകുതി പോലും നല്‍കുന്നില്ല; ഒമ്പത് മാസമായി പെന്‍ഷനും നല്‍കുന്നില്ല; സമരത്തെ പുച്ഛിക്കുന്നവര്‍ കമ്മ്യൂണിസ്റ്റല്ല, മുതലാളിത്ത സര്‍ക്കാര്‍; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
ഹിറ്റ്ലറുടെയും മുസോളിനിയുടെയും ക്ലാസിക്കല്‍ ഫാസിസത്തിന്റെ തുടര്‍ച്ചയല്ല ഇന്ത്യയിലുള്ളത്; ഇവിടെ വര്‍ഗീയ-ഫാസിസ്റ്റ് ഭരണകൂടം; പ്രവണതാവാദികള്‍ കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് രീതിക്ക് പൊതുസമ്മതി നല്‍കിയെന്ന വിമര്‍ശനവും; ഫാസിസത്തില്‍ സിപിഎമ്മിനെ തുറന്നെതിര്‍ക്കാന്‍ സിപിഐ; ഇനി ഇടതുപക്ഷത്ത് താത്വികാവലോകന കാലം!
സമരത്തിന് പോയാല്‍ ഓണറേറിയം തരില്ലെന്ന് പറയാന്‍ സിഐടിയു ജില്ലാ സെക്രട്ടറിയ്ക്ക് അധികാരമുണ്ടോ? ആലപ്പുഴയിലെ ജില്ലാ പ്രോഗ്രാം മാനേജറെ നിയമിച്ചത് സിപിഎമ്മോ? ആശാ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ പകയില്‍ തന്നെ; അംഗനവാടിക്കാര്‍ പുതിയ തലവേദന; സമരങ്ങള്‍ പൊളിക്കാന്‍ കമ്യൂണിസ്റ്റ് തന്ത്രങ്ങള്‍ പലവിധം
കേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കും നോക്കുകൂലി ; ഇപ്പോള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ? കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത് എന്നും നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍; പ്രതിഷേധിച്ച് സിപിഎം അംഗങ്ങള്‍
പാര്‍ലമെന്റ് കാന്റീനില്‍ മോദിയുമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ സിപിഎം എംപി വന്നു സെല്‍ഫി എടുത്തു;  എന്നെക്കുറിച്ച് പറഞ്ഞത് പിണറായിയെക്കുറിച്ച് പറയുമോ?  അവര്‍ ഇട്ടാല്‍ ബര്‍മുഡ, ഞങ്ങള്‍ ഇട്ടാല്‍ വള്ളിനിക്കര്‍;  മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എന്‍.കെ പ്രേമചന്ദ്രന്‍