You Searched For "സിപിഎം സംസ്ഥാന സമ്മേളനം"

ആര് പാര വച്ചാലും നമ്മള്‍ പോരാടണം; എല്ലാവരും ചായേന്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ;  സംസ്ഥാന സമ്മേളനത്തില്‍  പ്രചാരണത്തിന് നായനാരുടെ എ ഐ വീഡിയോ ഉപയോഗിച്ച് സിപിഎം;   എംവി ഗോവിന്ദന്റെ എതിര്‍പ്പും പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരടുനയവും മറുഭാഗത്ത്;  സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്ത്