You Searched For "സിപിഎം"

കുളക്കടയില്‍ രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റായ സിപിഎം; മന്ത്രി ഗുരുദാസന്റെ പിഎയായത് ജ്യുഡീഷ്യല്‍ ഓഫീസറായ ശേഷം; വക്കീലിന്റെ പിന്തുണയില്‍ കമ്മീഷണറായി വിലസി പിണറായിയുടെ വിശ്വസ്തനായി; സ്ത്രീ പ്രവേശനം ഉറപ്പാക്കിയതോടെ പ്രത്യുപകാരമായി കിട്ടിയത് പ്രസിഡന്റ് പദം; ശബരിമലയില്‍ പ്രതിസ്ഥാനത്തുള്ള എന്‍ വാസുവിന്റെ കഥ
പിഎം ശ്രീയെ മരവിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ട് ഒരാഴ്ച; ഇതുവരെ പിന്മാറല്‍ കത്ത് കേന്ദ്രത്തിന് അയച്ചില്ല; ഇതിനിടെ എസ് എസ് കെ ഫണ്ടും കിട്ടാന്‍ തുടങ്ങുന്നു; ആദ്യ ഗഡു കിട്ടിയത് സുപ്രീംകോടതിയുടെ നിലപാട് കാരണമെന്ന വാദവും ശക്തം; പിഎം ശ്രീയില്‍ സിപിഐ വഞ്ചിക്കപ്പെടുമോ? ഇനി ബിനോയ് വിശ്വം ഏറ്റുമുട്ടലിന് ഇല്ല
രണ്ടാം വരവില്‍ കട്ടിളപ്പാളിയുടെ തട്ടിപ്പില്‍ പങ്കാളി; തന്റെ കാലാവധി അവസാനിക്കാന്‍ 12 ദിവസം ബാക്കിയുള്ളപ്പോള്‍ സ്വര്‍ണം ചെമ്പാക്കാന്‍ ശുപാര്‍ശ നല്‍കി; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു കേസില്‍ മൂന്നാം പ്രതി; രണ്ടാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ബുധനാഴ്ച ഹൈക്കോടതിയില്‍; സിപിഎമ്മിനെ വെട്ടിലാക്കി ദേവസ്വം ഉന്നതര്‍ക്ക് പിടിമുറുകുന്നു
പി എം ശ്രീയില്‍ നിന്ന് സംസ്ഥാനം പൂര്‍ണമായി പിന്മാറുമോ ഇല്ലയോ? സിപിഐയെ വഞ്ചിച്ച് അതീവരഹസ്യമായി കരാര്‍ ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചും തന്ത്രം പയറ്റി; എസ്എസ്‌കെ ഫണ്ടിന്റെ ആദ്യഗഡുവായ 92.41 കോടി ഖജനാവിലെത്തി; പണം കൈപ്പറ്റിയതോടെ സിപിഐയുടെ എതിര്‍പ്പിനും ശക്തി കുറയും; സിപിഎമ്മിനോട് ഏറ്റുമുട്ടല്‍ വേണ്ടെന്ന് പാര്‍ട്ടി കൗണ്‍സില്‍ തീരുമാനവും
ജില്ലാ കമ്മിറ്റികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയില്ല; സി.പി.എം സംസ്ഥാന നേതൃത്വം കട്ടക്കലിപ്പില്‍; രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നടപടി; തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് അനുകൂല അന്തരീക്ഷം ഇല്ലാതാക്കുമെന്ന് വിലയിരുത്തല്‍; പ്രചരണം ആരംഭിച്ച് കോണ്‍ഗ്രസ്
രാമനിലയത്തില്‍  ഇപി ജയരാജനെ കാണാന്‍ പോയിരുന്നു; 24 മണിക്കൂര്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇ.പിയുടെ കഴുത്തില്‍ കുങ്കുമ ഹരിത പതാക വീഴുമായിരുന്നു;  പുസ്തകം വായിച്ചപ്പോള്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു; യഥാര്‍ഥത്തില്‍ അതിന് ഇടേണ്ട പേര് കള്ളന്റെ ആത്മകഥ എന്നായിരുന്നു; ഇ പി ജയരാജന് എതിരെ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍
ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു;  പ്രകാശ് ജാവദേക്കറെ കണ്ടു;  ജരാജന്‍ വേണ്ട എന്നാണ് ബിജെപിയില്‍ ഉണ്ടായ വികാരം; എം വി ഗോവിന്ദനേയും പി ജയരാജനെയും വിമര്‍ശിക്കാന്‍ തട്ടിക്കൂട്ടിയ പുസ്തകമാണ് ആത്മകഥയെന്ന് എ പി അബ്ദുല്ലക്കുട്ടി
നിശ്ശബ്ദത ഭീരുത്വമായി കരുതരുത്, ഞാനൊരു ആത്മകഥ എഴുതിയാല്‍ വ്യക്തമാകുന്ന സത്യങ്ങളേയുള്ളൂ; ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി രവി ഡീസി; ഡീസി പ്ലാന്‍ ചെയ്ത കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം മാതൃഭൂമിയില്‍ എത്തിയപ്പോള്‍ ഇതാണെന്റെ ജീവിതം എന്നായി
മുഖ്യനെ ജനറല്‍ സെക്രട്ടറിയും സെക്രട്ടറിയും തള്ളി പറഞ്ഞു; ഇടതു താല്‍പര്യത്തില്‍ പിഎം ശ്രീയില്‍ നേതൃത്വം പ്രശ്ന പരിഹാരത്തിന് മുതിര്‍ന്നാല്‍ തിരുത്താന്‍ പോകുന്നത് പിണറായിസം; തെറ്റ് സമ്മതിച്ച് ചോദ്യം ചെയ്യുന്നത് പിണറായിയുടെ ഏകാധിപത്യ പ്രവണത; ഗോവിന്ദനെതിരെ കടുത്ത നിലപാടില്‍ പിണറായി; സിപിഎമ്മില്‍ സംഭവിക്കുന്നത്
കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവന്‍ ആയതുകൊണ്ടാണ് അതില്‍പ്പോയി ഒപ്പിട്ടത്; ഒന്നുകില്‍ മുഖ്യമന്ത്രി ആണാവണം; അല്ലെങ്കില്‍ പെണ്ണാവണം: സലാമിന്റെ ഈ പ്രസംഗത്തില്‍ പാണക്കാടിന് പോലും അതൃപ്തി; ശാസിച്ച് കുഞ്ഞാലിക്കുട്ടി; യുഡിഎഫിലും വിരുദ്ധാഭിപ്രായം; വാഴക്കാട്ടെ വാവിട്ട വാക്ക് ചര്‍ച്ചയാക്കാന്‍ സിപിഎം
പി.എം ശ്രീ പദ്ധതി വിവാദം വിടാതെ പ്രതിപക്ഷം; കേന്ദ്രസര്‍ക്കാരിന് അയക്കാന്‍ തയ്യാറാക്കുന്ന കത്ത് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടും; വിമര്‍ശനം തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കാന്‍ ഇടതു മുന്നണി; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ക്യാപ്റ്റനെ ഉയര്‍ത്തിക്കാട്ടാനും സി.പി.എം
എം വി ഗോവിന്ദന്റെ മകനെതിരെ രംഗത്ത് വന്നു; സിപിഎമ്മിന്റെ ലണ്ടനിലെ ദല്ലാളിനെ മധുര പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിന്ന് ഓടിച്ചു; സിപിഎമ്മിലെ കത്ത് വിവാദത്തില്‍ നായകനായ ഷെര്‍ഷാദിനെ ചെന്നൈയിലെ വസതിയില്‍ എത്തി കേരളാ പോലീസ് പൊക്കിയത് വ്യാജ നിക്ഷേപ തട്ടിപ്പ് കേസ് ചുമത്തി; അര്‍ധരാത്രിയോടെ കൊച്ചിയില്‍ എത്തിക്കും