You Searched For "സിപിഎം"

നായർ വോട്ടുകളിൽ നല്ലൊരു പങ്കും വീണത് ബിജെപിക്ക്; ബിഡിജെഎസ് ദുർബലമായതോടെ ഈഴവ വോട്ടുകൾ കിട്ടിയത് സിപിഎമ്മിന്; സിഎഎ സമരത്തോടെ ലീഗില്ലാത്തിടത്ത് മുസ്ലിം വോട്ടുകളും ഇടത്തേക്ക്; ജോസ് കെ മാണിയിലൂടെ ക്രിസ്ത്യൻ വോട്ടുകളും ഉറപ്പിച്ചു; ഒപ്പം യാക്കോബായരുടെ പരസ്യ പിന്തുണയും; ഇടതിനെ തുണച്ച ജാതിമത സമവാക്യങ്ങൾ ഇങ്ങനെ
അഹങ്കാരം ഒട്ടും പാടില്ല, വിനയാന്വിതനായി ജനങ്ങൾക്ക് മുന്നിലെത്തണം, വോട്ട് ചെയ്യാത്തവരോട് വെറുപ്പോ നീരസമോ പാടില്ല; സാരോപദേശവുമായി സിപിഎം കണ്ണൂർ സെക്രട്ടറി; ജയിച്ചവർ മാത്രം നന്ദി പറയാൻ വോട്ടർമാരുടെ അടുത്ത് പോയാൽ പോരാ, തോറ്റവരും നിരന്തരം വീട് കയറണമെന്നും ജയരാജൻ; ഒരേ ഒരു ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പും ഭരണത്തുടർച്ചയും
സിപിഎം അടൂർ ഏരിയ സെക്രട്ടറിയുടെ വാർഡിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പിന്നിലായത് 99 വോട്ടിന്; വാർഡിലും ബ്ലോക്ക് ഡിവിഷനിലും സിപിഎം സ്ഥാനാർത്ഥികൾ നേട്ടം കൊയ്യുകയും ചെയ്തു; പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷനിൽ പിബി ഹർഷകുമാറിന്റെ തോൽവി ചർച്ചയാകുമ്പോൾ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കെട്ടുറപ്പും പ്രവർത്തനശൈലിയും ഏത് പ്രസിസന്ധിയെയും അതിജീവിക്കുന്നത്; തെരഞ്ഞെടുപ്പ് വിജയത്തിൽ സിപിഎമ്മിന് അഭിന്ദനവുമായി ദേവൻ; പാർട്ടിയുടെ വിജയരഹസ്യം പഠനവിഷയമാക്കണം;കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്നും താരം
തുടർ ഭരണത്തിന് എന്തു വിട്ടു വീഴ്ചയ്ക്കും സിപിഎം തയ്യാർ; ത്രിശങ്കുവിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഏതു രീതിയിലും ഭരണം പിടിക്കും; ആവശ്യമുള്ളിടത്ത് അധ്യക്ഷ സ്ഥാനം ഘടക കക്ഷികൾക്കോ സ്വതന്ത്രനോ നൽകും; അടൂർ നഗരസഭയിൽ ആദ്യ ടേം സിപിഐക്ക് നൽകി സിപിഎം: ഡി സജി ചെയർമാനാകും
നാല് വർഷം കഴിഞ്ഞപ്പോൾ കാലം മാറി കഥ മാറി; തൃണമൂൽ-ബിജെപി പോര് ഉച്ചസ്ഥായിലേക്ക് എത്തുന്നതിനിടെ കോൺഗ്രസ് ഹൈക്കമാൻഡിനും മനംമാറ്റം; ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായുള്ള സഖ്യത്തിന് പച്ചക്കൊടി
ശ്വാസകോശം തുളച്ചു കയറിയ ഒറ്റക്കുത്ത്; രക്തം വാർന്ന് അതിവേഗ മരണത്തിന് കാരണമായത് ഹൃദയധമനിയിലെ മുറിവ്; നിറ ഗർഭിണിയായ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ വലഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും; കാഞ്ഞങ്ങാട്ടെ കൊലയ്ക്ക് കാരണം രാഷ്ട്രീയം തന്നെന്ന നിലപാടിൽ സിപിഎം; മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്
തീവ്രത കുറഞ്ഞ പീഡന ആരോപണങ്ങളെല്ലാം പഴയകഥ; പികെ ശശി വീണ്ടും പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; സ്ഥാനക്കയറ്റത്തോടെ തിരിച്ചെത്തിച്ച് സിപിഐഎം; ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത് ആറു മാസത്തെ സസ്പെൻഷൻ കാലാവധി പൂർത്തിയായതിന് പിന്നാലെ
മൂന്നു കോൺഗ്രസ് വിമതരെയും കൈയിലെടുത്തു; എസ്ഡിപിഐ പരോക്ഷ പിന്തുണയും നൽകും; പത്തനംതിട്ട നഗരസഭാ ഭരണം എൽഡിഎഫിന് ലഭിച്ചേക്കും; സിപിഎം നേതൃത്വം നൽകുന്ന ഭരണ സമിതിയിൽ എസ്ഡിപിഐ പിന്തുണയോടെ ജയിച്ച ആമിന വൈസ് ചെയർപേഴ്സൺ ആകും
കോഴ വാങ്ങി പ്രസ്ഥാനത്തെ വഞ്ചിക്കുന്ന... ചിത്തരഞ്ജാ മൂരാച്ചി.. ആലപ്പുഴ നഗരസഭാ അധ്യക്ഷയെ ചൊല്ലി സിപിഎമ്മിലെ തർക്കം പൊട്ടിത്തെറിയിൽ; നേതാക്കൾക്കെതിരെ പരസ്യമായി മുദ്രാവാക്യം വിളിച്ചു അണികൾ തെരുവിൽ; കെ കെ ജയമ്മയെ അധ്യക്ഷയാക്കാതെ തഴഞ്ഞത് സൗമ്യ രാജിന് വേണ്ടി; കോഴ വാങ്ങിയുള്ള നിയമനമെന്ന് അണികൾ; പ്രകടനം നടത്തിയാലും തീരുമാനം മാറില്ലെന്ന് ജില്ലാ സെക്രട്ടറി