Politicsചില മണ്ഡലങ്ങളിൽ ബിജെപി പ്രധാനപ്പെട്ട ശക്തിയാകാൻ ശ്രമിക്കുന്നു; എങ്കിലും ബലാബലം യു.ഡി.എഫിൽ തന്നെ; തീവ്രവാദ ചിന്താഗതിയുള്ളവരെ സിപിഎമ്മിന് വേണ്ട; സ്ഥാനാർത്ഥി നിർണയത്തിൽ ഇതിനേക്കാൾ ബഹളമുണ്ടായ അവസരങ്ങൾ മുൻപും ഉണ്ട്; ശബരിമല വിഷയത്തിൽ വിശാല ബഞ്ചിന്റെ വിധി വന്നിട്ട് അഭിപ്രായം പറയാം: മനസു തുറന്ന് എം എ ബേബിശ്രീലാല് വാസുദേവന്12 March 2021 3:53 PM IST
KERALAMവ്യക്തി മത്സരത്തിന് ഇത് ഗട്ടാഗുസ്തിയല്ല; എതിർ സ്ഥാനാർത്ഥി ആരാണ് എന്നത് പ്രശ്നമല്ല; മുരളീധരൻ വരുന്നതോടെ കോൺഗ്രസിന് നേമത്ത് എത്ര വോട്ടുണ്ടെന്ന് അറിയാമെന്നല്ലാതെ മറ്റു ഗുണങ്ങളൊന്നുമുണ്ടാവില്ല: വി. ശിവൻകുട്ടിസ്വന്തം ലേഖകൻ14 March 2021 2:59 PM IST
Politicsകണ്ണൂരിൽ ഇക്കുറിയും തനിയാവർത്തനം; കടന്നപ്പള്ളിയെ നേരിടാൻ സതീശൻ പാച്ചേനി എത്തുമ്പോൾ വിജയം ആർക്കൊപ്പം? കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് വീണ്ടും പാച്ചേനിക്ക് പാരയാകുമോ എന്ന ഭയം; സിപിഎം പാർട്ടി ഗ്രാമത്തിൽ നിന്നും വളർന്ന കോൺഗ്രസ് നേതാവിന് ഇക്കുറി ജീവന്മരണ പോരാട്ടംമറുനാടന് മലയാളി14 March 2021 7:19 PM IST
SPECIAL REPORT'ലോകം ഉള്ള നാൾ വരെ ഈ കൊടിയും ഇതിന്റെ പ്രത്യയശാസ്ത്രവും ഉണ്ടാവും' എന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട കട്ടസഖാവ്; മാവേലിക്കരയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷ തെറ്റിയതോടെ മൗനത്തിൽ; പിന്നാലെ പാർട്ടിയെ ഞെട്ടിച്ചു ബിജെപി സ്ഥാനാർത്ഥിയെന്ന പ്രഖ്യാപനവും; കെ സഞ്ജു ആലപ്പുഴ സിപിഎമ്മിനെ ഞെട്ടിക്കുമ്പോൾ; സഖാവ് സംഘിയായ കാഴ്‌ച്ച ട്രോൾമയംമറുനാടന് മലയാളി15 March 2021 5:06 PM IST
Politicsകുറ്റ്യാടിയിലെ സിപിഎം തിരുത്തിന് പിന്നിൽ ഒഞ്ചിയം മോഡൽ ഭയം; കേരള കോൺഗ്രസിനു നൽകിയ സീറ്റ് ഏറ്റെടുത്തപ്പോൾ നേതാക്കൾ നടത്തിയത് കുഞ്ഞമ്മദ് കുട്ടിയെ തഴയാൻ; മികച്ച ജനപിന്തുണയുള്ള നേതാവിനെ തഴഞ്ഞാൽ തിരിച്ചടിയാകുമെന്ന് ഭയന്ന് വീണ്ടും തിരുത്തി; കുറ്റ്യാടിയിൽ പാർട്ടിയെ ജനം തിരുത്തുമ്പോൾമറുനാടന് മലയാളി16 March 2021 7:46 AM IST
Politicsനേമത്ത് ജയിക്കുമെങ്കിൽ എംപി സ്ഥാനം രാജിവെച്ചല്ലേ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കേണ്ടത്; ഒരു കാല് ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാൽ കാലിന് ഉറപ്പുണ്ടാവുമോ; നേമത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് കോടിയേരിമറുനാടന് മലയാളി16 March 2021 12:05 PM IST
Politicsസീറ്റ് നിഷേധിച്ചതോടെ നേതൃത്വത്തോട് ഇടഞ്ഞ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെത്തി; ഒരു മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിൽ പടിയിറങ്ങിയത് ഭക്ഷണവും കഴിച്ച്; തന്റെ സമയവും സമ്പത്തും എല്ലാം ലീഗിന് വേണ്ടി ചിലവഴിച്ച ബാവഹാജിയെ ലീഗ് വഞ്ചിക്കുകയായിരുന്നുവെന്ന് മന്ത്രി ജലീൽജംഷാദ് മലപ്പുറം16 March 2021 2:03 PM IST
Politicsനിലമ്പൂരിന് നാടറിയുന്ന ആര്യാടൻ ഷൗക്കത്ത് മതി; വി.വി.പ്രകാശ് പി വി അൻവറിന്റെ ശിങ്കിടി; നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ വ്യാപക പ്രതിഷേധം; ഷൗക്കത്തിന് വേണ്ടി തെരുവിലിറങ്ങി പ്രവർത്തകരുടെ ഒരു വിഭാഗം പ്രതിഷേധം; കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് ഓഫീസിന് താഴിട്ട് പ്രതിഷേധക്കാർജംഷാദ് മലപ്പുറം16 March 2021 2:15 PM IST
Politicsഇന്നത്തെ സാഹചര്യത്തിൽ ടാക്സി ഉപയോഗിക്കുന്നതിനേക്കാൾ ലാഭം ഹെലികോപ്ടർ; മുഖ്യമന്ത്രിയെ വിമർശിച്ചത് നികുതിപ്പണം ഉപയോഗിച്ചതിന്; ഇത് ബിജെപി ഫണ്ട് ഉപയോഗിച്ച്; പ്രചാരണത്തിന് സിപിഎം ഉപയോഗിച്ചാൽ വിമർശിക്കില്ല; കെ സുരേന്ദ്രന് ഹെലികോപ്ടർ സൗകര്യം ഏർപ്പെടുത്തിയതിൽ പ്രതികരിച്ച് എം ടി രമേശ്മറുനാടന് മലയാളി16 March 2021 2:19 PM IST
Politics'ദേവസ്വം മന്ത്രി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്ന് സീതാറാം യച്ചൂരി പറഞ്ഞു'; 'ഉത്തരം പറയേണ്ടത് സിപിഎം സംസ്ഥാന ഘടകമെന്നും പ്രതികരിച്ചു'; 'ശബരിമല വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം'; അറിയാൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്ന് എൻഎസ്എസ്ന്യൂസ് ഡെസ്ക്17 March 2021 8:35 PM IST
KERALAMരാജഗോപാലും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്; സ്പീക്കറെ അനുകൂലിച്ച് വോട്ടുചെയ്ത കാര്യം ഓർമ്മിപ്പിച്ച് മുല്ലപ്പള്ളിസ്വന്തം ലേഖകൻ19 March 2021 5:39 PM IST
Politicsപാർട്ടിയുടെ നിലപാടുകളെല്ലാം ഭരണത്തിൽ നടപ്പിൽ വരണമെന്നില്ല! മിണ്ടേണ്ടെന്നു കരുതിയ ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ മുഖ്യപ്രചരണ വിഷയമാകുമ്പോൾ സിപിഎം കേന്ദ്ര നിലപാടും തള്ളി കേരള നേതാക്കൾ; നവോത്ഥാനമൊക്കെ പൊയ്‌ക്കോട്ടെ, നാല് വോട്ടു പോക്കറ്റിൽ ആദ്യം വീഴട്ടെ എന്ന നിലപാടിൽ പാർട്ടിമറുനാടന് മലയാളി20 March 2021 7:04 AM IST