You Searched For "സിപിഎം"

ഡീലോ..അതോ കോ-ലീ-ബിയോ? ക്ലറിക്കൽ മിസ്‌റ്റേക്ക് എന്ന് പറഞ്ഞ് തള്ളി നേതാക്കൾ; ചിലയിടങ്ങളിൽ മാത്രം എങ്ങനെ ഒപ്പില്ലാതായി എന്ന് അണികൾ;  അമിത് ഷാ പ്രചാരണത്തിന് എത്തേണ്ടിയിരുന്ന തലശേരിയിൽ തന്നെ സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ലാതായതും അദ്ഭുതം;  പ്രചാരണത്തിന്റെ ഗതി മാറ്റി എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളൽ
ഇടതുപക്ഷത്തിന് ബിജെപിയുടെ രഹസ്യ പിന്തുണയുണ്ടെന്ന് നടൻ ജ​ഗദീഷ്; ഇടതുപക്ഷത്തുള്ള സിനിമാപ്രവർത്തകർ ഇക്കാര്യം തന്നോടു പറഞ്ഞിരുന്നു എന്നും വെളിപ്പെടുത്തൽ; സിപിഎമ്മിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് താരം
കൽപ്പറ്റയിൽ ശ്രേയംസ് കുമാറിന് ശ്രേയസ് നൽകാൻ റോസക്കുട്ടി; കോൺഗ്രസ് വിട്ട കെസി റോസക്കുട്ടി സിപിഎമ്മിലേക്ക്; ബത്തേരിയിലെ വീട്ടിലെത്തി മധുരം നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് പികെ ശ്രീമതി; വനിതാ നേതാവിനെ കണ്ട് വോട്ടുറപ്പിച്ച് എൽജെഡിയുടെ അതിവേഗം നീക്കം; രാഹുലിന്റെ വയനാട്ടിൽ കോൺഗ്രസിന് കോട്ടമാകുമോ റോസക്കുട്ടി?
അത്ര ഉളുപ്പില്ലാത്ത നേതാവാണോ ഉമ്മൻ ചാണ്ടി? അദ്ദേഹം ഒരു വലിയ രാഷ്ട്രീയ നേതാവല്ലേ; ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി; എന്തു വിളിച്ചു പറഞ്ഞാലും ജനം വിശ്വസിച്ചോളുമെന്ന് കരുതരുത്; നിങ്ങൾ ചെയ്യുന്നതിൽ വലിയ കാപട്യം ഉണ്ടെങ്കിൽ നാട്ടുകാർ തിരിച്ചറിയുമെന്നും പിണറായി
തലശേരിയിൽ അട്ടിമറി ഭീഷണി ഉയർത്തുന്ന അടിയൊഴുക്കോ? ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചു; സിഒടി നസീറിന്റെ സ്ഥാനാർത്ഥിത്വവും വലിയ വെല്ലുവിളി; ഷംസറീന് പാർട്ടിയിൽ നിന്നു തന്നെ പ്രഹരമേറ്റൻ തലശേരിയിലെ സ്ഥിതി അപ്രവചനീയമാകും; ആശങ്കയിൽ സിപിഎം
കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബാലഗോപാലന്റെ സഹോദരന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്; മാനേജരുടെ വീട്ടിലും പരിശോധന; ഇലക്ഷൻ ഫണ്ട് നൽകാത്തതിന് ബിജെപി പക വീട്ടുന്നുവെന്ന ക്യാപ്സ്യൂളുമായി സിപിഎം
വോട്ടർ പട്ടിക അട്ടിമറിക്ക് പിന്നിൽ സിപിഎം; വ്യാജ വോട്ടർമാർ ഒരു കാരണവശാലും വോട്ട് ചെയ്യരുത്; ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും; ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല; സിപിഎം പറഞ്ഞിട്ടുണ്ടോയെന്നും രമേശ് ചെന്നിത്തല
വോട്ട് പിടുത്തത്തിന് പുത്തൻ അടവുമായി സിപിഎം; മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ പ്രസം​ഗ വേദികൾ വിട്ട് വീടുകൾ കയറിയിറങ്ങും; ലക്ഷ്യമിടുന്നത് തങ്ങളോട് അനുഭാവമില്ലാത്ത ആളുകളുടെ വോട്ടും സമാഹരിക്കാൻ; പാർട്ടി മെഷീനറിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കിയ ശേഷം പോളിറ്റ് ബ്യൂറോ അം​ഗങ്ങളും ഗൃഹസമ്പർക്കത്തിനിറങ്ങുന്നു
സർവ്വേകളിൽ ചതിയുണ്ടോ എന്ന് സിപിഎമ്മിന് സംശയം; പ്രവർത്തകരെ അലംഭാവമുള്ളവരാക്കാനുള്ള ഗൂഡ നീക്കം സംശയിച്ച് സെക്രട്ടറിയേറ്റ് യോഗം; സർവ്വേകളിൽ ഭ്രമിച്ചാൽ തുടർഭരണം നഷ്ടമാകുമെന്ന് പ്രവർത്തകർക്ക് മുന്നറിയിപ്പ്; ഗൃഹസന്ദർശനവുമായി വോട്ടർമാരെ അടുപ്പിക്കാൻ പിണറായി നേരിട്ടെത്തും; സിപിഎം കരുതലുകൾ ഇങ്ങനെ