You Searched For "സിപിഎം"

ആലപ്പുഴയിൽ പാർട്ടിക്കെതിരെ പ്രകടനം നടത്തിയ സഖാക്കൾക്ക് പണികൊടുക്കാനൊരുങ്ങി സിപിഎം; പ്രകടനത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളോടും വിശദീകരണം ചോ​ദിക്കാൻ ജില്ലാ കമ്മിറ്റി; അന്വേഷണ കമ്മീഷനെ വെക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്
തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്ത് ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഗുണം ചെയ്തു; ബിജെപി നേട്ടമുണ്ടാക്കിയില്ലെങ്കിലും ചില സമുദായങ്ങളിൽ അവരുടെ സ്വാധീനം വർധിക്കുന്നു; ബിഡിജെഎസ്, എൻഎസ്എസ് സ്വാധീനം ബിജെപിക്ക് നേട്ടമായി; ക്രൈസ്തവ സമുദായത്തെ ഇടതു മുന്നണിയിലേക്ക് അടുപ്പിച്ചെന്നും സിപിഎം വിലയിരുത്തൽ
റാന്നിയിലെ സിപിഎം-ബിജെപി ബാന്ധവം പുതിയ കാര്യമല്ല; നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടു കച്ചവടം പതിവ്; എൽഡിഎഫ് അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കിയത് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റിന്റെ ബുദ്ധി; ബിജെപിയുടെ രണ്ട് പഞ്ചായത്തംഗങ്ങളെ സസ്പെൻഡ് ചെയ്ത് ജില്ലാ പ്രസിഡന്റ്: നിയോജക മണ്ഡലം പ്രസിഡന്റ് സുരക്ഷിതൻ
ചെന്നിത്തലയെ കാത്തിരിക്കുന്നത് വിഎസിന്റെ അനുഭവമോ? യുഡിഎഫ് ക്യാപ്ടനെ വീഴ്‌ത്താൻ ഹരിപ്പാട് മണ്ഡലത്തിൽ സ്വന്തം പടക്കുതിരയെ ഇറക്കാൻ സിപിഎം; ഹരിപ്പാടും അരൂരും സിപിഎമ്മും സിപിഐയും വച്ചുമാറിയേക്കും; അമ്മയെ പോലെ കരുതുന്ന മണ്ഡലത്തിൽ മത്സരിക്കുമെന്ന് ചെന്നിത്തല ഉറപ്പിക്കുമ്പോൾ രണ്ടും കൽപ്പിച്ചു പിണറായിയും
കോഴിക്കോട്ട് മുഹമ്മദ് റിയാസ്; തൃത്താലയിൽ എം ബി രാജേഷ്; ജെയ്ക്കും എ എ റഹീമും അടക്കമുള്ള യുവനിരക്കും സാധ്യത; പി ജയരാജനും, എം വി ഗോവിന്ദനും, ആനത്തലവട്ടവും അടക്കമുള്ള മുതിർന്നവരും കളത്തിലേക്ക്; വിജയസാധ്യത പ്രഥമ പരിഗണന; സിപിഎമ്മിലെ അനൗദ്യോഗിക ചർച്ചകൾ ഇങ്ങനെ
നാലു തവണ മത്സരിച്ച ഐസക്കിന് ഇനി സീറ്റ് കൊടുക്കില്ല; ധനമന്ത്രിയെ വെട്ടാനുള്ള നീക്കത്തിന് കരുത്ത് പകരാൻ സുധാകരൻ സ്വയം മാറി നിൽക്കും; ബാലനും മണിക്കും പാർട്ടി ഉത്തരവാദിത്വങ്ങൾ; ശൈലജ മണ്ഡലം മാറും; ശ്രീരാമകൃഷ്ണനും ജലീലും മത്സരിക്കും; കടകംപള്ളിയും സീറ്റ് ഉറപ്പിക്കും
ഐസക്കും സുധാകരനും ഉടക്കി നിൽകുന്ന ആലപ്പുഴയിൽ പിണറായി വിരുദ്ധർക്കെല്ലാം പണി കിട്ടും; ബിജെപി കരുത്ത് കാട്ടിയിടത്തും സമ്പൂർണ്ണ സംഘടനാ അഴിച്ചു പണി; പറഞ്ഞാൽ കേൾക്കാത്തവരെ എല്ലാം പുറത്താക്കും; തദ്ദേശ കരുത്തിൽ ഇനി സിപിഎമ്മിൽ വെട്ടിനിരത്തൽ; പാർട്ടിയെ നയിക്കാൻ കൂടുതൽ യുവാക്കളെത്തും
രാജീവും പിള്ളയും കൈകോർത്തപ്പോൾ പുറത്തായി; കളമശ്ശേരിയിൽ ചന്ദ്രൻ പിള്ളയ്ക്ക് മത്സരമോഹം എത്തിയപ്പോൾ സക്കീർ ഭായി അകത്തും; പൊന്മുട്ടയിടുന്ന താറാവിനെ തിരിച്ചെത്തിക്കുന്നത് ജയം ഉറപ്പാക്കാൻ; സക്കീർ ഹുസൈൻ സിപിഎമ്മിൽ തിരിച്ചെത്തുന്നതിന് പിന്നിൽ വിഎസിന്റെ പഴയ വിശ്വസ്തന്റെ എംഎൽഎ മോഹം
കേന്ദ്ര ഏജൻസികളുടേത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകം; ഏജൻസികൾ രാഷ്ട്രീയമായി നീങ്ങുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടും; എല്ലാ നിയമത്തിനും മുകളിലാണ് കേന്ദ്ര ഏജൻസികൾ എന്നുവന്നാൽ അത് അംഗീകരിക്കാൻ കഴിയില്ല; സ്പീക്കറെ പിന്തുണച്ച് സിപിഎം സെക്രട്ടറി എ വിജയരാഘവൻ
പെണ്ണു കേസിൽ പെട്ടും അഴിമതി നടത്തിയും പാർട്ടിയെ ഞെട്ടിച്ചവരെല്ലാം സിപിഎമ്മിലേക്ക് മടങ്ങുന്നു; പുറത്താക്കപ്പെട്ട ഘടകത്തിലേക്ക് തന്നെയുള്ള മടക്കം സാധാരണ അണികളുടം മനംമടുപ്പിക്കുന്നത്; ഏതു ചെകുത്താനെ കൂട്ടുപിടിച്ചാലും പിണറായി ഭരണത്തുടർച്ച ഉറപ്പിക്കുന്നത് ഇങ്ങനെ
ജോസഫിന് ആറോ ഏഴോ സീറ്റിൽ നിർത്തും; ആർ എസ് പിക്ക് ഒരു സീറ്റ് അധികം നൽകും; കാപ്പന് പാല ഉറപ്പാക്കും; ലീഗിന് മൂന്ന് സീറ്റു വരെ അധികം നൽകും; ഗ്രൂപ്പ് സമ്മർദ്ദങ്ങളെ മറികടന്ന് മികച്ച സ്ഥാനാർത്ഥികളെ ഇറക്കാൻ ജോൺ സാമുവലിന്റെ സഹായം തേടും; ഭരണം ഉറപ്പിക്കാൻ കോൺഗ്രസിന്റെ കർശന നിലപാട്