You Searched For "സിപിഎം"

രാഷ്ട്രീയമായി വിയോജിപ്പുണ്ട്, പക്ഷേ ഇടതുപക്ഷത്തുള്ളത് എന്റെ സഹോദരങ്ങൾ; അവരെ വെറുക്കാനാവില്ല; ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണം; ജോയ്‌സ് ജോർജിന്റെ അധിക്ഷേപ പരാമർശം വിവാദമായതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ പ്രതികരണം
നേമത്ത് കോൺഗ്രസ് മാർക്സിസ്റ്റ് സഖ്യം; ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിലാണ് കോൺഗ്രസ്-സിപിഎം ധാരണ; മണ്ഡലത്തിലെ ന്യൂനപക്ഷങ്ങൾ തനിക്കൊപ്പം; നേമത്തെ കോമയിലാക്കാൻ അനുവദിക്കില്ല; ബിജെപിയുടെ അക്കൗണ്ട് ക്‌ളോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് തെളിവു ചോദിച്ചു കുമ്മനം രാജശേഖരൻ
നേമത്ത് ബിജെപി അക്കൗണ്ട് തുടങ്ങിയത് അവിഹിത കൂട്ടുകെട്ടിൽ; ആ അക്കൗണ്ട് ക്ലോസ് ചെയ്യും; മണ്ഡലത്തിൽ പൊതുവിൽ സ്വീകാര്യത എനിക്കാണ്; കുമ്മനത്തിനും മുരളിക്കും ജനങ്ങളുമായി ബന്ധമില്ല; മത്സരം സിപിഎമ്മും ബിജെപിയും തമ്മിലെന്നും ശിവൻകുട്ടി
ഉദിച്ചു സൂര്യനായ് പിണറായി എന്ന ജ്വലിക്കും സൂര്യനാം സഖാവിനെ..കരുതി കാലത്തിൻ കുളമ്പടിക്കൊപ്പം കുതിച്ചുപാഞ്ഞിടാൻ കേരളം; ചെട്ടികുളങ്ങര ഭഗവതിക്കായി അർപ്പിക്കുന്ന കുത്തിയോട്ട പാട്ടിനെ രാഷ്ട്രീയ പ്രചാരണത്തിനായി സിപിഎം പാരഡി ഗാനമാക്കിയെന്ന് പരാതി; മാവേലിക്കരയിലെ വിവാദം ഇങ്ങനെ
കൊല്ലത്തും ആലപ്പുഴയിലും തൃശൂരിലും എന്തും സംഭവിക്കാം; തിരുവനന്തപുരത്തെ ത്രികോണ മനസ്സ് എങ്ങോട്ട് വേണമെങ്കിലും ചായാം; വയനാട്ടിൽ രാഹുൽ ഇഫക്ട് വിധി നിർണ്ണയിക്കും; കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ലക്ഷ്യമിടുന്നത് താമര വിരിയിക്കൽ; അവസാന ലാപ്പിൽ ഇഞ്ചോടിഞ്ച്; കേരളത്തിൽ ആർക്കും ജയിക്കാം
മലബാറിലേയും മധ്യ തിരുവിതാംകൂറിലേയും പരമ്പരാഗത വോട്ടുകൾ എൽഡിഎഫ് നിലനിർത്തും; മലപ്പുറത്തും മധ്യ കേരളത്തിലും ഉണ്ടാക്കുന്ന മുന്നേറ്റം യുഡിഎഫിന് അനുകൂലം; കോൺഗ്രസിന്റെ യുവ സ്ഥാനാർത്ഥി പട്ടിക ഇടതിന് തിരിച്ചടി; ബിജെപിക്ക് വേണ്ടത് ഡീലും; എൽഡിഎഫ്-49, യുഡിഎഫ്-45; ബലാബലം പ്രവചിച്ച് മാധ്യമം സർവ്വേ
സിപിഎം പിന്തുണ വേണ്ട; മഞ്ചേശ്വരത്ത് യുഡിഎഫിന് ഒറ്റയ്ക്ക് ജയിക്കാനാവും; കഴിഞ്ഞ തവണ അത് തെളിയിച്ചതാണ്; ആർഎസ്എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എൽഡിഎഫുമായി സഹകരിക്കാൻ തയ്യാറാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി ഉമ്മൻ ചാണ്ടി
നാൽപത് സീറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രതീക്ഷ അർപ്പിച്ച് സിപിഎം; ആലപ്പുഴയിലും കൊല്ലത്തും അട്ടിമറികാട്ടി അധികാരം പിടിക്കാൻ യുഡിഎഫ്; കുറഞ്ഞത് അഞ്ചെങ്കിലും ലക്ഷ്യമിട്ട് ബിജെപി; നിർണ്ണായകം അടിയൊഴുക്കുകൾ; കേരളം പോളിങ്ങ് ബൂത്തിലേക്ക് പോകുമ്പോൾ
കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘർഷം; ബിജെപി ബൂത്ത് ഏജന്റുമാരെ അക്രമിച്ചെന്ന് പരാതി; പ്രവർത്തകർക്കെതിരെ അക്രമമുണ്ടായിട്ടും നടപടിയില്ലെന്ന് ശോഭ സുരേന്ദ്രൻ
മുസ്ലിംലീഗുകാർ ഈ ദിവസം വർഷങ്ങളോളം ഓർത്തുവെക്കും... ഉറപ്പ്! മൻസൂറിനെ ബോംബ് എറിഞ്ഞ് വെട്ടിക്കൊന്നവർക്ക് പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കി പ്രതിയുടെ വാട്‌സാപ്പ് സ്റ്റാറ്റസ്; ഭീഷണിക്കാര്യം പൊലീസിനെ അറിയിച്ചിട്ടും അവർ നോക്കുകുത്തികളായി; കൊല്ലപ്പെട്ടത് ബൂത്ത് ഏജന്റായ ലീഗ് പ്രവർത്തകൻ; കൂത്തുപറമ്പിൽ നടന്നത് ആസൂത്രിത രാഷ്ട്രീയ കൊല