You Searched For "സിപിഎം"

ഡൽഹിയിൽ ട്രാക്ടറോടിച്ച് കർഷക സമരത്തിന് ആവേശം പകർന്ന നേതാവ് കണ്ണൂർ രാഷ്ട്രീയം ഉഴുതുമറിക്കുമോ? അതീവ വിശ്വസ്തനെ മുഖ്യമന്ത്രി ഏൽപ്പിക്കാൻ പോകുന്നത് സ്വന്തം തട്ടകത്തിന്റെ താക്കോലോ? പിജെ ആർമിയെ വെട്ടി വീഴ്‌ത്താൻ രാജ്യസഭയിലെ മികവുമായി കെകെ രാഗേഷ് എത്തിയേക്കും
സിപിഎമ്മിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ: ജി സുധാകരന്റെ ആരോപണം തള്ളി എ എം ആരിഫ്; അത്തരത്തിൽ ഉണ്ടെങ്കിൽ നടപടിക്കുള്ള ശക്തി പാർട്ടിക്കുണ്ടെന്ന് ആലപ്പുഴ എംപി; ചേരിപ്പോര് പരസ്യമാക്കേണ്ടെന്ന നിലപാടുമായി സംസ്ഥാന നേതൃത്വം; സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ  പ്രതികരണം വിലക്കി; കെട്ടടങ്ങാതെ വിവാദം
സിപിഎമ്മിന്റെ അടുക്കളപ്പുറത്തിരിക്കുന്ന ചെറിയാന് കോൺഗ്രസിൽ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു; രണ്ടുതവണ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് ചരിച്ചു; തെറ്റുതിരുത്തിയെത്തിയാൽ സ്വീകരിക്കുമെന്ന് കോൺഗ്രസ് മുഖപത്രം
ജി. സുധാകരനെതിരായ പരാതിയിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ; ഇന്ന് പ്രത്യേക ലോക്കൽ കമ്മിറ്റി യോഗം;  പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും; വിവാദം എത്രയും വേഗം അവസാനിപ്പിക്കാൻ നീക്കം; കേസെടുക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം തേടി അമ്പലപ്പുഴ പൊലീസ്
ആരിഫും നാസറും ഐസക്കും ഒരുമിച്ചു; പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന പ്രതിഭയുടെ പോസ്റ്റ് അടിമൂക്കുന്നതിന് തെളിവ്; മന്ത്രിക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്ന തിരിക്കിലേക്ക് മറുഭാഗം; ആലപ്പുഴയിൽ ജി സുധാകരൻ ഒറ്റപ്പെടുന്നു; ഭരണ തുടർച്ച ഇല്ലെങ്കിൽ സിപിഎമ്മിൽ കലഹം ഉറപ്പ്
മൻസൂർ വധക്കേസ്: ഫോണിൽ പ്രതികൾക്ക് നിർദ്ദേശം നൽകിയ ഉന്നത നേതാവിനെതിരെ തെളിവുകൾ തേടി ക്രൈംബ്രാഞ്ച്; ഷിനോസിന്റെ ഫോൺരേഖയിൽ കൊലയ്ക്കു മുൻപിലും പിന്നിലുമായി ഉന്നതനേതാവിന്റെ ഫോൺകോൾ വന്നതിന്റെ തെളിവുകൾ; സൈബർ പൊലീസ് റിപ്പോർട്ട് നിർണായകമായേക്കും; സിപിഎം കേന്ദ്രങ്ങൾ ആശങ്കയിൽ
കണ്ണൂരിൽ സിപിഎമ്മിനെ വെള്ളം കുടിപ്പിച്ച് മേയർ ടി.ഒ.മോഹനൻ; അടിക്ക് തിരിച്ചടി എന്ന വിധത്തിൽ വീറോടെ നീക്കങ്ങൾ; അണികൾക്കിടയിലും സോഷ്യൽ മീഡിയയിലും താരം; സുധാകരന് ശേഷം കോൺഗ്രസിൽ നിന്നും മറ്റൊരു പോരാളിയുടെ ഉദയമോ? ചടുലനീക്കങ്ങളുമായി കെ.എസ്.യുവിലൂടെ വളർന്നു വന്ന തീപ്പൊരി നേതാവ്
ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില കൽപ്പിച്ച് സ്വന്തം പാർട്ടിക്കാർ; ഗുണ്ടായിസം കാണിച്ച നേതാക്കൾക്ക് എതിരേ കേസെടുത്തതിന് ശനിയാഴ്ച പൊലീസ് സ്റ്റേഷൻ ഉപരോധം നടത്താൻ സിപിഎം ലോക്കൽ കമ്മറ്റി: സംഭവം മല്ലപ്പള്ളിയിൽ
വർഗ്ഗ വഞ്ചകാ സുധാകരാ രക്തസാക്ഷികൾ പൊറിക്കില്ലടോ; മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ; പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് പുന്നപ്ര സമരഭൂമി വാർഡിൽ ഇന്ന് രാവിലെ; പോസ്റ്ററുകൾ സിപിഎം പ്രവർത്തകരെത്തി നീക്കം ചെയ്തു; ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതക്ക് ശമനമില്ല
ജി സുധാകരനെ ചില സിപിഎം നേതാക്കൾ കുറ്റപ്പെടുത്തുന്നത് പരാജയം ഉറപ്പായതുകൊണ്ട്; വിവാദം സിപിഎമ്മിലെ വിഭാഗീയതയുടെ ഫലം; അമ്പലപ്പുഴയിൽ സുധാകരന്റെ സഹായം ലഭിച്ചിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു
ആരുടെയും ആഹ്വാനമില്ലാതെ വാക്‌സിൻ ചലഞ്ച് ഹിറ്റായി; നാല് ദിവസം പിന്നിട്ടപ്പോൾ നിധിയിൽ ഒരുകോടി രൂപ കവിഞ്ഞു; പൈസ ഇല്ലാത്തതുകൊണ്ട് ഒരാൾക്ക് പോലും വാക്സിൻ കിട്ടാതെ വരരുതെന്ന് സോഷ്യൽ മീഡിയ; ചലഞ്ച് ഏറ്റെടുത്ത് സിപിഎം; സൗജന്യവാക്‌സിൻ നൽകിയിട്ട് പണപ്പിരിവെന്ന് എതിർപക്ഷവും