You Searched For "സിറിയ"

ജുലാനി സിറിയയില്‍ അധികാരം പിടിച്ചതോടെ അമേരിക്കയ്ക്ക് മനംമാറ്റം; പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ഒരു കോടി ഡോളര്‍ പാരിതോഷികം പിന്‍വലിച്ചു;  ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിനെ ഭീകരപട്ടികയില്‍ നിന്നും നീക്കിയേക്കും; ബഷാര്‍ ഇല്ലാത്ത സിറിയ ഇനി അമേരിക്കന്‍ ചൊല്‍പ്പടിയില്‍!
രാജ്യം വിടും മുമ്പ് മുഴുവന്‍ സൈനിക രഹസ്യങ്ങളും ചോര്‍ത്തി നല്‍കി;  പകരം സുരക്ഷിതമായി രാജ്യം വിടാന്‍ ഇസ്രയേല്‍ അസദിനെ സഹായിച്ചു; പിന്നാലെ സിറിയയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം;  ഇറാനെ ആക്രമിക്കാനും സൗകര്യമൊരുക്കിയെന്ന് രഹസ്യരേഖകള്‍
സിറിയ ഒരിക്കലും അഫ്ഗാനിസ്ഥാന്‍ പോലെയാക്കില്ല; സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് തടയില്ല; രാജ്യത്തിനായി പുതിയ ഭരണഘടന ഉണ്ടാക്കും; സിറിയ ലോകത്തിന് ഭീഷണിയാകില്ലെന്ന് ബിബിസി അഭിമുഖത്തില്‍ മുഹമ്മദ് അല്‍ ജൂലാനി; മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ മൗനം
ശത്രുക്കളെ അരിഞ്ഞിട്ട നെതന്യാഹു സൂപ്പര്‍ ഹീറോ; വീണ്ടും വിസ്മയമായി ട്രംപ്; അജയ്യനായി മോദി; കരുത്തനായി ഷീ; പുടിന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ   നേതാവ്; നിഷ്‌ക്കാസനം ചെയ്യപ്പെട്ട ഹസീനയും അസദും; വില്ലനായി ഖമേനി; 2024-ലെ ആഗോള രാഷ്ട്രീയം വലത്തോട്ട് ചായുമ്പോള്‍
സിറിയയുടെ സൈനിക ശക്തിയെ ഒന്നാകെ തകര്‍ക്കാന്‍ ഇസ്രയേലിന് സാധിച്ചത് അസദ് കൈമാറിയ രഹസ്യ രേഖകളുടെ അടിസ്ഥാനത്തില്‍! ഇസ്രയേലിന് വിവരങ്ങള്‍ ചോര്‍ത്തി രക്ഷപ്പെട്ട പ്രസിഡന്റ്; ബാഷര്‍ അല്‍ അസദ് മോസ്‌കോയില്‍ എത്തും വരെ കാത്തിരുന്ന ഇസ്രയേല്‍; ആ രക്ഷപ്പെടല്‍ വിമാന യാത്രയില്‍ ശത്രു സഹായവും
സിറിയയില്‍ നടന്നത് തീവ്രവാദ പ്രവര്‍ത്തനം; രാജ്യം വിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നില്ല; ഡ്രോണ്‍ ആക്രമണം ഉണ്ടായതോടെ റഷ്യ തന്നെ അടിയന്തരമായി മാറ്റി; റഷ്യയില്‍  സുരക്ഷിതനായതോടെ മൗനം വെടിഞ്ഞ് അസദ്
സിറിയക്ക് ഗോലന്‍ കുന്നുകള്‍ എന്നെന്നേക്കുമായി നഷ്ടമാകും? ഗോലാന്‍ കുന്നുകളില്‍ കുടിയേറ്റം ഇരട്ടിയാക്കാന്‍ ഇസ്രായേല്‍; പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് നെതന്യാഹു; ട്രംപ് അധികാരമേല്‍ക്കുന്നതോടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും അനുകൂലമാകുമെന്ന് ഇസ്രായേല്‍ കണക്കുകൂട്ടല്‍
ഭൂകമ്പത്തിന്റെ പ്രഹരശേഷിയോടെ സ്‌ഫോടനങ്ങള്‍; റിക്ടര്‍ സ്‌കെയിലില്‍ 3.0 രേഖപ്പെടുത്തിയ പ്രഹര ശേഷി; സിറിയയില്‍ ഇസ്രായേലിന്റെ അതിശക്തമായ ആക്രമണങ്ങള്‍; ടോര്‍ടസ് മേഖലയിലെ ആക്രമണങ്ങള്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍ സംഭരണ കേന്ദ്രങ്ങളും തകര്‍ത്താന്‍ ലക്ഷ്യമിട്ട്
ശിഷ്ടകാലവും ജീവിതം രാജകീയമാകാന്‍ ബാഷറിന്റെ പ്രത്യേക കരുതല്‍! രണ്ട് വര്‍ഷം കൊണ്ട് റഷ്യയിലേക്ക് കടത്തിയത് പതിനായിരക്കണക്കിന് കോടികള്‍; തൂത്തുവാരി കൊണ്ടുപോയത് സിറിയയുടെ വിദേശ നാണയ ശേഖരം; പണക്കടത്തിന്റെ ബുദ്ധികേന്ദ്രം ഭാര്യ അസ്മ?
സിറിയയില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രായേലിന് മുന്നില്‍ ഇനി ഒഴിവുകഴിവുകളില്ല; ഐഡിഎഫ് ആക്രമണങ്ങള്‍ പരിധി കടന്നു; മുന്നറിയിപ്പമായി അബു മുഹമ്മദ് അല്‍-ജുലാനി; സിറിയയില്‍ അധികാരം പിടിച്ച വിമത ഗ്രൂപ്പുമായി നിരന്തരം ബന്ധപ്പെടുന്നുവെന്ന് അമേരിക്കയും
സിറിയയെ നിരായുധീകരിച്ചു ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം ഇറാനോ? ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ നീക്കമെന്ന് വാര്‍ത്തകള്‍; അസദിന്റെ വീഴ്ചക്ക് പിന്നില്‍ യു.എസും ഇസ്രായേലുമെന്ന് ഇറാന്‍ പരമോന്നത നേതാവ്; സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഞങ്ങള്‍ കൂടുതല്‍ കരുത്തരാകുമെന്നു ഖമേനി
സിറിയയുടെ 80 ശതമാനം സൈനിക സംവിധാനങ്ങളും വ്യോമാക്രമണത്തില്‍ തകര്‍ത്തെന്ന് ഇസ്രയേല്‍; ആയുധ സംഭരണ കേന്ദ്രങ്ങളും പടക്കപ്പലുകളുമെല്ലാം  നശിപ്പിച്ചു; സിറിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഇസ്രായേല്‍ എത്രയും വേഗം നിര്‍ത്തണമെന്ന് യുഎന്‍