You Searched For "സിസിടിവി ദൃശ്യങ്ങള്‍"

ഗേറ്റിന് സമീപം കളിക്കുന്ന കുഞ്ഞുമക്കള്‍; ഗേറ്റും മതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ച് കയറി പിക്കപ്പ് വാന്‍; കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വാണിയമ്പലത്തെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
സൈനിക സ്‌കൂളില്‍ നിന്നും കാണാതായ പതിമൂന്നുകാരന്‍ പാലക്കാട്ടെത്തി;  റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്;  പുനെ, ജാര്‍ഖണ്ട് എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
നിര്‍ത്തിയിട്ട കാറില്‍നിന്നും 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം; അത് മോഷണമായിരുന്നില്ല; കവര്‍ന്നത് പണത്തിന് പകരം ചാക്കില്‍ നിറച്ച പേപ്പര്‍?  പരാതിക്കാരനും രണ്ട് സഹായികളും കസ്റ്റഡിയില്‍;  കേസില്‍ വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങള്‍
ഷഹബാസിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാര്‍ഥികള്‍; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും മുതിര്‍ന്നവരുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല;  ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ അക്രമം ആസൂത്രണം ചെയ്യാന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും; മെറ്റയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകം
സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത് എന്റെ മകനല്ല;  ചില സാമ്യതകള്‍ ഉണ്ടെന്ന പേരിലാണ് അറസ്റ്റ് ചെയ്തത്;  അനധികൃതമായി ഇന്ത്യയില്‍ വന്നതു കൊണ്ട് ലക്ഷ്യമിടാന്‍ എളുപ്പം; ഞങ്ങള്‍ പാവങ്ങളാണ്, ക്രിമിനലുകളല്ല;   ബംഗ്ലദേശ് പൗരന്റെ അറസ്റ്റില്‍ പ്രതികരിച്ച് കുടുംബം