You Searched For "സുധാകരന്‍"

തന്നെ മാറ്റിയാല്‍ സതീശനേയും നീക്കണം; ഇല്ലെങ്കില്‍ എംപി സ്ഥാനമൊഴിയുമെന്ന ഭീഷണി ഏറ്റു; ഐക്യം വേണമെന്ന് ആന്റണി പറഞ്ഞ അന്നു തന്നെ ഭാരവാഹി യോഗം ബഹിഷ്‌കരിച്ചതും പ്രതിപക്ഷ നേതാവിന് വിനയായി; എ കെ നേരിട്ടിറങ്ങിയതോടെ ദീപദാസ് മുന്‍ഷിയുടെ ആ റിപ്പോര്‍ട്ട് അപ്രസക്തമായി; സുധാകരന് അനുകൂലമായി ഖാര്‍ഗെ; സതീശന് ശാസനയും; കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ മനം മാറ്റത്തിന് പിന്നില്‍ അഞ്ജന ഇടപെടല്‍
ഒരു അബിന്‍ വര്‍ക്കി വീണാല്‍ ആയിരം അബിന്‍ വര്‍ക്കിമാര്‍ വരും; അടിക്കുന്ന പോലീസുകാരെ വ്യക്തിപരമായി കൈകാര്യം ചെയ്യുമെന്ന് സുധാകരന്‍; ആ വളഞ്ഞിട്ട് തല്ലലിന് പിന്നില്‍ ഹേമാ കമ്മറ്റി പ്രതികാരമോ?