You Searched For "സുധാകരൻ"

സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെ ഉജ്വല പോരാട്ടം നയിച്ച ജ്വലിക്കുന്ന ഏടാണ് മലബാർ വിപ്ലവം; രക്തസാക്ഷിപ്പട്ടികയിൽ നിന്നും അവരെ ഒഴിവാക്കുന്നത് വഞ്ചനാപരമെന്ന് കെ സുധാകരൻ
കണ്ണൂർ മോഡലിൽ ഇന്ദിരാഭവനിൽ അമർന്നിരിക്കാൻ സുധാകരൻ; കെപിസിസി ഭാരവാഹികളിലും ഗ്രൂപ്പ് നേതാക്കളെ മുഖവിലയ്ക്ക് എടുക്കില്ല; തിരുവഞ്ചൂരും മുരളീധരനും തകർത്തത് ഉമ്മൻ ചാണ്ടി-രമേശ് ചെന്നിത്തല ദ്വന്ദത്തെ; വിജയിച്ചത് കെസി തന്ത്രങ്ങൾ; കോൺഗ്രസിൽ അനുസരണ തിരിച്ചത്തെമ്പോൾ
സുധാകരന് ആശ്വാസമായി പിണറായി ഇടപെടൽ; അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു സഹായകരമല്ലാത്ത ചില നിലപാടുകൾ ഉണ്ടായി എന്ന പരോക്ഷ കുറ്റപ്പെടുത്തൽ മാത്രം; ആലപ്പുഴയിൽ ജി സൂധാകരന്റെ ഗൂഢാലോചനാ പരാതിയും പാർട്ടിക്ക് മുന്നിൽ; മുന്മന്ത്രിക്കെതിരെ ഉണ്ടാവുക താക്കീത് സ്വാഭവത്തിലെ നടപടി മാത്രം
പ്രസിഡന്റ് എന്ന നിലയ്ക്ക് ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് ഡയറി ഉയർത്തിക്കാട്ടി വിശദീകരിക്കേണ്ടി വന്നത്; കയ്യിലിരിക്കുന്ന അധികാര കേന്ദ്രം മാറുന്നവെന്ന ആശങ്കയാവാം ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും; പ്രായം കൂടുതലുള്ള ആളെന്ന പരിഗണന ചെന്നിത്തല നൽകുമെന്നാണ് പ്രതീക്ഷ; അച്ചടക്കം ഉറപ്പാക്കും; ഗ്രൂപ്പുകൾക്ക് മുന്നറിയിപ്പുമായി സുധാകരൻ; ചർച്ചയ്ക്ക് മുൻകൈയെടുക്കുമെന്നും പ്രഖ്യാപനം
മൈക്രോ യൂണിറ്റ് തുടങ്ങാനായത് 54 ശതമാനം പ്രദേശത്തും; 46ശതമാനം സ്ഥലത്തും കോൺഗ്രസിന് ആരുമില്ല! 2500 കേഡർമാരെ നിയോഗിച്ച് അടിത്തറ ശക്തമാക്കും; പാർട്ടിയെ വളർത്താൻ ശമ്പളം നൽകി നേതാക്കളെ നിയോഗിക്കാൻ സുധാകരൻ; കോൺഗ്രസിൽ ഇനി അടിമുടി മാറ്റം
കാര്യപ്രാപ്തിയും പൊതുജന അംഗീകാരവും മാനദണ്ഡമാക്കും; എംഎൽഎമാരേയും എംപിമാരേയും പരിഗണിക്കില്ല; പത്മജാ വേണുഗോപാലും ബിന്ദുകൃഷ്ണയും വിടി ബൽറാമും അനിൽ അക്കരയും അടക്കമുള്ളവർക്ക് അംഗീകാരം കിട്ടിയേക്കും; ഗ്രൂപ്പുകൾക്ക് പരിഗണന ഇല്ല; ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും നിർദ്ദേശം പറയാം; കെപിസിസിയിൽ പിടിമുറുക്കാൻ സുധാകരൻ
സുധീരൻ എത്തിയപ്പോഴും മുല്ലപ്പള്ളി വന്നപ്പോഴും ചാനൽ ചെയർമാനും പ്രസിഡന്റുമായി തുടർന്നത് ചെന്നിത്തല; ഹസനെ മാറ്റി കെവി തോമസിനെ എംഡിയാക്കാനുള്ള നീക്കം തടഞ്ഞത് ഓഡിറ്റിംഗിലെ ക്രമക്കേട് കണ്ടെത്തൽ; സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാർട്ടി ചാനലിനേയും ഇനി സുധാകരൻ നയിക്കും; ജയ്ഹിന്ദ് ടിവിയും വീക്ഷണവും മാറ്റത്തിന്റെ പാതയിൽ
ഒതുക്കപ്പെട്ട ബിജെപി നേതാവ് ചോദിച്ചത് കാബിനറ്റ് റാങ്കുള്ള ബോർഡ് ചെയർമാൻ സ്ഥാനം; ഈ നേതാവിനെ സഹയാത്രികനാക്കി പരിവാറിന് കനത്ത തിരിച്ചടി നൽകും; സുധാകരനോട് ഇടഞ്ഞു നിൽക്കുന്ന പത്തോളം കോൺഗ്രസ് നേതാക്കളെയും ജില്ലാ സമ്മേളനത്തിന് മുമ്പ് റാഞ്ചും; കണ്ണൂരിലെ സിപിഎം ലക്ഷ്യങ്ങൾ ഇങ്ങനെ
മദ്യാപനികളെ ഒഴിവാക്കും; ചീട്ടുകളി പാടില്ല; ഓഫീസുകൾ പുരുഷ കേന്ദ്രീകൃതമാകരുത്; എല്ലാ പാർട്ടി പരിപാടികൾക്കും ഗാന്ധിജിയുടെ ചിത്രം നിർബന്ധം; ഫ്‌ളക്‌സുകളിലൂടെയുള്ള വ്യക്തിപൂജയും ഇനി ഇല്ല; കെപിസിസിയെ ശുദ്ധീകരിക്കാൻ സുധാകരൻ; സെമി കേഡറിന് മാർഗ്ഗ നിർദ്ദേശം