You Searched For "സുപ്രഭാതം"

ഈ വിഷ നാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം! പച്ചക്കള്ളം പറഞ്ഞ എംബി രാജേഷ്; പരസ്യം പ്രസിദ്ധീകരിച്ച പത്രങ്ങളുടെ പ്രതിനിധികളെ കലക്ടറേറ്റില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തത് മറച്ചു വയ്ക്കുന്ന ജില്ലാ ഭരണകൂടം; വിവരാവകാശം നല്‍കുന്നത് സരിന്‍ തരംഗത്തില്‍ പരാതി കിട്ടിയില്ലെന്നും അന്വേഷണമില്ലെന്നുമുള്ള വാദം; തെറ്റു ചെയ്തവര്‍ ചിരിക്കുമ്പോള്‍
നല്ലതിലേക്കുള്ള മാറ്റം ഉള്‍ക്കൊള്ളാനാകാതെ നല്‍കിയ പരസ്യം ബിജെപിക്ക് ഗുണകരമായി; മുനമ്പം വിഷയത്തില്‍ സഹകരിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ച ശേഷം ആ സ്ഥലം വഖഫ് ഭൂമിയാണെന്ന് ലേഖനം വന്നു; ഈ നിലപാട് സ്വീകാര്യമല്ല: വിമര്‍ശനവുമായി സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയര്‍മാന്‍
സരിന്‍ തരംഗം ഉയര്‍ത്താന്‍ സന്ദീപ് വാര്യരെ ട്രോളി എല്‍.ഡി.എഫ് പരസ്യം;  തിരഞ്ഞെടുപ്പിന്റെ തലേദിവസത്തെ പരസ്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ;   നിയമ നടപടിക്കൊരുങ്ങി സന്ദീപ് വാര്യര്‍
സമസ്തയുടെ സുപ്രഭാതത്തിലും എപി വിഭാഗത്തിന്റെ സിറാജിലും മാത്രം സിപിഎമ്മിന്റെ പരസ്യം; സരിനായി പത്ര പരസ്യം നല്‍കിയത് അനുമതി വാങ്ങാതെ; നോട്ടീസ് അയയ്ക്കും; സ്ഥാനാര്‍ഥി അടക്കം നടപടി നേരിടേണ്ടി വരും; സരിന്‍ ജയിച്ചാല്‍ എതിര്‍സ്ഥാനാര്‍ഥിക്ക് കോടതിയെയും സമീപിക്കാം
രാജാവിനൊപ്പമുള്ള പലരും നഗ്‌നരാണെന്നു വിളിച്ചുപറഞ്ഞ ഇടതുപക്ഷ എം.എല്‍.എയുടെ രാഷ്ട്രീയ ഡി.എന്‍.എ പരതുന്നതിലാണ് മുഖ്യമന്ത്രിക്ക് താല്‍പര്യം; ഇരയ്ക്കൊപ്പമല്ല ഇരപിടിയന്‍മാര്‍ക്കൊപ്പമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം വിമര്‍ശനം
വിജയരാഘവന്റെ നിലവാരമല്ല മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്; വർഗീയാഗ്‌നി കൊളുത്തരുത്; ജനസംഖ്യയിൽ 27 ശതമാനം വരുന്ന മുസ്ലിം സമുദായത്തെ അവഗണിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ടു പോകാൻ കഴിയില്ല; സിപിഎം നേതാക്കളും മുഖ്യമന്ത്രിയും കൈയിലേന്തിയ വർഗീയ തീപ്പന്തം ദൂരെ എറിയണം; പിണറായിക്കെതിരെ സമസ്ത
സിപിഎമ്മിനെ ജയിപ്പിച്ചു കോൺഗ്രസിനെ തീർക്കാൻ ആർഎസ്എസ് പദ്ധതി; 70 ശതമാനം ബിജെപി വോട്ടുമറിക്കാൻ എളുപ്പം; അങ്ങനെ വന്നാൽ മതേതര കേരളം അതിനു നൽകേണ്ടിവരുന്നത് കനത്ത വിലയായിരിക്കും; ബിജെപി- സിപിഎം രഹസ്യബന്ധത്തിലേക്ക് വിരൽചൂണ്ടി സമസ്ത മുഖപത്രത്തിന്റെ എഡിറ്റോറിയൽ