JUDICIALഒരേ വാക്സിന് മൂന്നുവില ഈടാക്കുന്നത് എവിടുത്തെ ന്യായം? രാജ്യം പ്രതിസന്ധിയിൽ ആയിരിക്കെ മൂകസാക്ഷിയായി ഇരിക്കാനാവില്ല; വാക്സിൻ വിലയിൽ ഇടപെടാൻ അധികാരമുള്ളപ്പോൾ അത് പ്രയോഗിക്കാത്തത് എന്തുകൊണ്ട്; കേന്ദ്രസർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിമറുനാടന് മലയാളി27 April 2021 4:22 PM IST
Uncategorizedമുഴുവൻ വാക്സിനും എന്തുകൊണ്ട് കേന്ദ്രസർക്കാരിന് വിതരണം ചെയ്തുകൂടാ; നിരക്ഷരർ എങ്ങനെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യും; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ട് വിലകൾ എന്തിന്; കേന്ദ്രസർക്കാരിനെതിരെ ചോദ്യശരങ്ങളുമായി സുപ്രീം കോടതിമറുനാടന് മലയാളി30 April 2021 4:23 PM IST
Uncategorizedകോവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കി രാഷ്ട്രീയം കളിക്കരുത്; ഡൽഹി സർക്കാരിനോട് സുപ്രീം കോടതിന്യൂസ് ഡെസ്ക്30 April 2021 7:02 PM IST
SPECIAL REPORTകോവിഡ് കാലത്ത് അധ്യായനം ഓൺലൈനിലൂടെ; സ്വകാര്യ സ്കൂളുകൾ ഫീസ് ഇനത്തിൽ ഈടാക്കിയത് വൻ തുക; ആലപ്പുഴയിലെ ഒരു സ്കൂളിൽ തുടക്കത്തിൽ വാങ്ങിയത് 9950 രൂപ; വിദ്യാർത്ഥികൾ ഉപയോഗിക്കാത്ത സൗകര്യങ്ങൾക്ക് ഫീസ് വാങ്ങാൻ പാടില്ലെന്ന് സുപ്രീംകോടതിയുംമറുനാടന് മലയാളി4 May 2021 8:28 PM IST
Uncategorized'വാക്സീൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകണം; വാക്സിൻ നയത്തിൽ ഏകീകൃത സംവിധാനം വേണം'; മമത സുപ്രീം കോടതിയിൽന്യൂസ് ഡെസ്ക്7 May 2021 10:29 PM IST
JUDICIALയുപിയിൽ എല്ലാ നഴ്സിങ് ഹോമുകളിലും നാല് മാസത്തിനകം ഓക്സിജൻ കിടക്കകൾ സജ്ജമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി; 'അപ്രായോഗിക ഉത്തരവുകൾ' ഹൈക്കോടതികൾ പുറപ്പെടുവിക്കരുതെന്ന് സുപ്രീം കോടതി; ഉത്തരവ് സ്റ്റേ ചെയ്തുന്യൂസ് ഡെസ്ക്21 May 2021 11:24 PM IST
JUDICIALലൈംഗികാതിക്രമ - പീഡന കേസുകളിൽ ഇരകളുടെ മനോവ്യഥ കൂട്ടുന്ന നടപടി പാടില്ല; ഇരയും പ്രതിയും തമ്മിൽ വിവാഹം ചെയ്ത് ഒത്തുതീർപ്പിലെത്താൻ പ്രേരിപ്പിക്കരുത്; അതിക്രമം തടയുന്നതിൽ സ്ത്രീയേക്കാൾ ബാധ്യത പുരുഷനുണ്ടെന്നും സുപ്രീംകോടതി; ജാമ്യ ഉത്തരവുകൾക്കു മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചുന്യൂസ് ഡെസ്ക്25 May 2021 10:07 PM IST
JUDICIAL'രാജ്യദ്രോഹകുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായി; പ്രത്യേകിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന്റേയും അഭിപ്രായം സ്വാതന്ത്ര്യത്തിന്റേയും അവകാശങ്ങളിൽ'; തെലുങ്ക് ചാനലുകൾക്കെതിരായ ആന്ധ്രപ്രദേശ് സർക്കാർ നടപടി മാധ്യമങ്ങളെ നിശബ്ദമാക്കാനെന്നും സുപ്രീംകോടതി; നടപടി തടഞ്ഞുന്യൂസ് ഡെസ്ക്31 May 2021 3:18 PM IST
JUDICIAL'വാക്സിൻ നയം ഏകപക്ഷീയം വിവേചനപരം; പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിച്ചാൽ മൂകസാക്ഷിയാകാനാകില്ല'; കേന്ദ്ര ബജറ്റിൽ നീക്കിവച്ച 35,000 കോടി രൂപ എങ്ങനെ ചെലവഴിച്ചു?; വാക്സിൻ മാനേജ്മെന്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണം; കേന്ദ്രസർക്കാരിനോട് സുപ്രീംകോടതിന്യൂസ് ഡെസ്ക്2 Jun 2021 5:34 PM IST
Uncategorizedകൊവിഡിൽ അനാഥരായ കുട്ടികളെ നിയമപരമല്ലാതെ ദത്തെടുക്കുന്നത് തടയണം; കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്ന സന്നദ്ധ സംഘടനകൾക്കെതിരെ നടപടി വേണം; കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശവുമായി സുപ്രീം കോടതിന്യൂസ് ഡെസ്ക്8 Jun 2021 3:50 PM IST
Uncategorizedകോവിഡ് വ്യാപനം: മെഡിക്കൽ ബിരുദാനന്തര ബിരുദ പരീക്ഷ ഒഴിവാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി; ഐഎൻഐസിഇടി പരീക്ഷ മാറ്റിവെക്കാൻ ഉത്തരവ്ന്യൂസ് ഡെസ്ക്11 Jun 2021 7:10 PM IST
JUDICIALകടൽക്കൊലക്കേസിൽ പത്ത് കോടി നഷ്ടപരിഹാരത്തിൽ തീർപ്പ്; ഇറ്റലി കെട്ടിവച്ച തുക മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യാൻ ഹൈക്കോടതിയെ ചുമതലപ്പെടുത്തി; ഇന്ത്യയിലെ നിയമനടപടിക്ക് വിരാമം; ഇറ്റലിയിലെ വിചാരണ നടപടിയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സഹകരിക്കണമെന്നും സുപ്രീം കോടതിന്യൂസ് ഡെസ്ക്15 Jun 2021 2:50 PM IST