EXCLUSIVE2021ല്‍ ആര്യ രാജേന്ദ്രന് കാട്ടിയത് ആനമണ്ടത്തരം! അഞ്ചു വര്‍ഷം മുമ്പ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ ഓവര്‍ടേക്ക് ചെയ്ത ആ 'മേയര്‍ കാര്‍' ഇന്നും നാണക്കേട്; മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് രാജേഷില്ല; പ്രോട്ടോകോള്‍ ലംഘനവും സുരക്ഷാ വീഴ്ചയും കണക്കിലെടുത്ത് തീരുമാനം; ആര്യ വരുത്തിവെച്ച നാണക്കേട് രാജേഷിന് പാഠമായി! തിരുവനന്തപുരത്തെ ആദ്യ ബിജെപി മേയറെ കാണാന്‍ മോദി എത്തുന്ന കഥമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 9:07 AM IST
INDIAകാറില്‍ നിന്നിറങ്ങിയ യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു; രക്ഷകരായി സുരക്ഷാ ജീവനക്കാര്‍; ഗൊരഖ്പൂര്‍ മുനിസിപ്പല്‍ സൂപ്പര്‍വൈസര്‍ക്ക് സസ്പെന്ഷന്സ്വന്തം ലേഖകൻ22 Dec 2025 6:17 AM IST
TECHNOLOGYവമ്പന്മാരും ദൗര്ബല്യങ്ങളില് വീഴാം! ലളിതമെന്ന് തോന്നാമെങ്കിലും ഗുരുതര സുരക്ഷാ വീഴ്ച; വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍; സുരക്ഷാ പിഴവ് ചൂഷണം ചെയ്ത് 3.4 ബില്യന്‍ പ്രൊഫൈലുകളുടെ വിവരങ്ങള്‍ ചോര്‍ത്തി; ആകെ ആശ്വാസം മെസേജുകള്‍ തുറക്കാന്‍ കഴിയാത്തതുംമറുനാടൻ മലയാളി ഡെസ്ക്19 Nov 2025 11:50 PM IST
TECHNOLOGYഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രത മുന്നറിയിപ്പ്; വ്യക്തിഗത ഡാറ്റകൾ മോഷ്ടിക്കാൻ സാധ്യത; ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശംസ്വന്തം ലേഖകൻ4 Nov 2025 7:39 PM IST
INVESTIGATIONസ്വര്‍ണ തളി പാത്രം... നിവേദ്യ ഉരുളി... സ്വര്‍ണ ദണ്ഡ്... മോഷണങ്ങള്‍ തുടര്‍ക്കഥ; അവസാന എപ്പിസോഡില്‍ കേള്‍ക്കുന്ന പാല്‍ക്കടത്ത്; പട്ടാളവും പോലീസും രഹസ്യാന്വേഷണ വിദഗ്ധരും കാവല്‍ നില്ക്കുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയില്‍ എങ്ങും ഉയരുന്നത് ആശങ്ക മാത്രം; ശതകോടിയുടെ ആസ്തിയുള്ള ക്ഷേത്രത്തിലെത്തിയ ഈ കള്ളനെ എങ്കിലും കണ്ടെത്തുമോ?സ്വന്തം ലേഖകൻ24 Jun 2025 1:02 PM IST
SPECIAL REPORTപത്തോളജി ലാബിന് സമീപത്തെ സ്റ്റെയര്‍കേസിന് അടുത്ത് ഒരു ബോക്സ്; വിലയേറിയ വസ്തുവെന്ന് കരുതി ബോക്സ് അടിച്ചുമാറ്റി ആക്രിക്കാരന്; കാണാതെ പോയത് പരിശോധനയ്ക്കായി അയച്ച 17 രോഗികളുടെ ശരീരഭാഗങ്ങള്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര സുരക്ഷാ വീഴ്ചമറുനാടൻ മലയാളി ബ്യൂറോ15 March 2025 5:01 PM IST
SPECIAL REPORT'വായു മാർഗം നിശ്ചയിച്ച യാത്ര റോഡ് മാർഗമാക്കി മാറ്റിയത് സംശയാസ്പദം; പൊലീസ് പറഞ്ഞത് കള്ളമാണെന്ന് കരുതി; മേൽപ്പാലത്തിൽ കുടുങ്ങിക്കിടക്കുന്നത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമെന്ന് പറഞ്ഞത് ഗ്രാമവാസികൾ'; പ്രതികരിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാവ്ന്യൂസ് ഡെസ്ക്6 Jan 2022 5:49 PM IST
Uncategorizedപ്രധാനമന്ത്രിയുടെ യാത്രക്കിടെ സുരക്ഷാ വീഴ്ച; പൊലീസ് മേധാവിയെ മാറ്റി പഞ്ചാബ് സർക്കാർ; നീക്കം കേന്ദ്രം കൂടുതൽ അന്വേഷണം നടത്താനുള്ള സാധ്യത നിലനിൽക്കെന്യൂസ് ഡെസ്ക്8 Jan 2022 9:18 PM IST
JUDICIALപ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കാനുള്ള സ്വതന്ത്ര സമിതിയായി; റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതിക്കു നേതൃത്വം നൽകും; എൻഐഎ ഡയറക്ടർ ജനറൽ, പഞ്ചാബ് ഡിജിപി, പഞ്ചാബ് ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവർ സമിതിയിൽ അംഗങ്ങൾമറുനാടന് മലയാളി12 Jan 2022 11:33 AM IST