You Searched For "സുരേഷ് ഗോപി"

ഇത് നിങ്ങൾ എനിക്ക് തരണം..തന്നേ പറ്റൂ..; നമ്മുടെ സ്വന്തം സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തിൽ വൻ ട്വിസ്റ്റ്; ബിജെപിയെ മലർത്തിയടിച്ച് യുഡിഎഫ് അധികാരത്തിലേക്ക്
കല്യാണ ചടങ്ങിന് പോയപ്പോള്‍ സുരേഷ് ഗോപി സംസാരിച്ചത് ഔചിത്യബോധമില്ലാതെ; ഇത് എന്റെ നാടാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇതും എടുക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്; തക്ക മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല; സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ വിമര്‍ശനവുമായി കെ.കെ രാഗേഷ്
നമ്മളെ ചൂഷണം ചെയ്യാതെ, നല്ലൊരു മാറ്റം വരണം, അത് ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതി; പ്രതീക്ഷിച്ച രീതിയിലുള്ള ഡെവലപ്‌മെന്റ് ഉണ്ടായിട്ടില്ല; ബിജെപി വിജയത്തിൽ പ്രതികരിച്ച് ഗോകുൽ സുരേഷ്
മുൻപ് സിനിമാ നടന്റെ ഹാങ്ങോവറിൽ ആയിരുന്നു, ഇപ്പോൾ രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലായി; ഊള എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ സുരേഷ് ഗോപി വെളിപ്പെടുത്തുന്നത് ബിജെപിയുടെ സംസ്കാരം; കുറിപ്പുമായി മന്ത്രി വി ശിവന്‍കുട്ടി
നൂറ് ഇവി ബസുകളാണ് ശബരിമലയിലേക്ക് കേന്ദ്രം അനുവദിച്ചത്; മോദിയുടെ ഫോട്ടോ വെയ്ക്കുമോ എന്ന് ഭയപ്പെട്ട് അത് പ്രാബല്യത്തില്‍ വരുത്താതിരിക്കുകയാണ്; സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സുരേഷ് ഗോപി; കെ എസ് ആര്‍ ടി സിയ്ക്ക് വരുമാനം കൂട്ടാനോ ഈ വേണ്ടെന്ന് വയ്ക്കല്‍
കേരളത്തില്‍ ചെളികള്‍ കൂടുതല്‍, താമര ശക്തമായി വളരുന്നത് അതിനാല്‍; നുണറായിയല്ല നുണറായിസം ആണ് ഇപ്പോള്‍; തൃശ്ശൂര്‍ മേയര്‍ വര്‍ഗീസ് നല്ല ആളാണ്, അതില്‍ സംശയമില്ല; അദ്ദേഹത്തെ നിയന്ത്രിക്കുന്ന ചില പിശാചുകളുണ്ട്: സുരേഷ് ഗോപി
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍.ഐ.എയും സിബിഐയും ഇഡിയും വരും; അപ്പോള്‍ കയ്യും കിടന്ന് കയ്യും കാലുമിട്ട് അടിക്കരുത്;  മസാല ബോണ്ടില്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത് നേരിട്ട് ഹാജരാകാന്‍ വേണ്ടിയല്ല; മറുപടി കൊടുക്കാന്‍ വേണ്ടിയാണ്; കിഫ്ബിയായലും എന്ത് ബി ആയാലും കണക്കുവേണം: സുരേഷ് ഗോപി
മോദിയുടെ മേല്‍നോട്ടത്തില്‍ ശബരിമല വരണമെങ്കില്‍ ജനങ്ങള്‍ തീരുമാനിക്കണം; അപ്പോള്‍ അവിടെ മോഷണം പോയിട്ട് ഒന്നുതൊട്ടുനോക്കാന്‍ പോലും കഴിയാതെ വരും; തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിക്കാന്‍ ബിജെപിക്ക് ആവണം; പരാതി നല്‍കിയത് എന്റെ വീട്ടിലെയും പെണ്‍കുട്ടി: സുരേഷ് ഗോപി പറയുന്നു
ആ മാക്രിയുടെ മൂക്കിനു താഴെയാണ് പദ്ധതി കൊടുത്തത്; അയാള്‍ക്ക് എന്താണ് ഇതില്‍ കൂടുതല്‍ അറിയേണ്ടത്; തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുത്, മാന്തി പൊളിച്ചു കളയും; സുരേഷ് ഗോപി നാടിനായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ സിപിഎം നേതാവിനെ കടന്നാക്രമിച്ചു സുരേഷ് ഗോപി
ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പ്രകോപിതനാകരുത്; മറുപടി പറയാന്‍ താല്‍പര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുക; അല്ലെങ്കില്‍ ഒന്നുമിണ്ടാതെ പോവുക; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഉപരാഷ്ട്രപതിയുടെ ഉപദേശം; സി പി രാധാകൃഷ്ണന്റെ വാക്കുകള്‍ ചിരിയോടെ തലയാട്ടി കേട്ട് സുരേഷ് ഗോപി
കേരളത്തിന്റെ പള്‍സ് അറിയാന്‍ തൃശൂരില്‍ അന്വേഷിക്കണം; കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും; ബിജെപിക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാതിരുന്ന ഡിവിഷനില്‍ വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്ന് സുരേഷ് ഗോപി