You Searched For "സുരേഷ് ഗോപി"

സുരേഷ് ഗോപിയുടെ വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തത് ചട്ടങ്ങള്‍ അനുസരിച്ച്; ബിജെപിയുടെ വിജയത്തിന്റെ ഞെട്ടലില്‍ നിന്നും സിപിഎമ്മും കോണ്‍ഗ്രസും മോചിതരായിട്ടില്ല; യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ പോകുന്നത് രോഗമാണ്; തൃശൂരിലും വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി; വിഷയം കത്തിക്കാന്‍ സിപിഐ ശ്രമിക്കുമ്പോള്‍ സിപിഎമ്മിന് മൗനം
സുരേഷ് ഗോപി എംപി മാത്രമല്ലല്ലോ; കേന്ദ്രമന്ത്രി കൂടിയാണ്, അതിന്റേതായ മറ്റുപല തിരക്കുകളും ഇല്ലേ; കാണാനില്ലെന്ന് പറഞ്ഞ ബിഷപ്പുമായി ഞാന്‍ സംസാരിക്കാം; തൃശ്ശൂര്‍ എംപിക്കെതിരായ ആരോപണത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍
കലാപകലുഷിതമായ മണിപ്പൂരിലേക്ക് പോകാന്‍ പലരും ഭയക്കുമ്പോള്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്ത ആക്ഷന്‍ ഹീറോ! സുരക്ഷ പരമാവധി കുറിച്ച് ബിഷ്ണുപൂരിലെ ആശുപത്രിയിലെത്തി സാധാരണക്കാരേയും കണ്ടു: ആ വലിയ ഇടപെടലുകള്‍ക്കിടെ കാണ്മാനില്ലായ്മ ചര്‍ച്ച തൃശൂരില്‍; മന്ത്രി ശിവന്‍കുട്ടി അറിയാന്‍ സുരേഷ് ഗോപി നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കിയ കഥ
സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്യാന്‍ മാത്രമായി തൃശ്ശൂരില്‍ താമസിച്ചു; നെട്ടിശ്ശേരിയിലെ വീട്ടില്‍ നിന്നും അവസാനഘട്ടത്തില്‍ 11 വോട്ടുകള്‍ ചേര്‍ത്തു; ആ വീട്ടിലിപ്പോള്‍ വോട്ടര്‍പട്ടികയിലുള്ള താമസക്കാരില്ല;  തൃശൂരിലും വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ച് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്
മാതാവിന്റെ തലയില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുകിരീടം വച്ചും കൊരട്ടിമുത്തിക്ക് പഴക്കുല നേര്‍ന്നും മുട്ടിലിഴഞ്ഞും കുരുത്തോലക്കുരിശ് കെട്ടിയും വോട്ടുപിടുത്ത കോപ്രായങ്ങളുടെ മികച്ച അഭിനേതാവ് ഇതൊന്നും കാണുന്നില്ലേ:  കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വിമര്‍ശനവുമായി ജിന്റോ ജോണ്‍
തൃശൂര്‍ ജില്ലയിലെ എത്ര ജില്ലാ ബ്ലോക്ക് നേതാക്കള്‍ക്ക് നെഞ്ചത്ത് കൈ വെച്ച് പറയാന്‍ കഴിയും ഭാര്യമാരും മക്കളും സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന്? ബിജെപി 50000 വോട്ട് പിടിക്കാന്‍ സാദ്ധ്യതയുള്ള 60 നിയോജകമണ്ഡലങ്ങള്‍ ഏതാണെന്ന് കണ്ടെത്തി എന്തെങ്കിലും പരിഹാരം കാണാന്‍ ശ്രമിക്കൂ! അല്ലെങ്കില്‍ പലോട് പറഞ്ഞത് സംഭവിച്ചതിന് ശേഷം ഒരു കമ്മീഷനെ വെക്കാം; കോണ്‍ഗ്രസിനെ വെട്ടിലാക്കി തൃശൂര്‍ കുറിപ്പും; ഇനി അറിയേണ്ടത് യതീന്ദ്രദാസിന്റെ കാര്യം?
505 പേരില്‍ 110 പേരും നോമിനേഷന്‍ വാങ്ങി...! താര സംഘടനയുടെ ചരിത്രത്തിലെ തീപാറും പോരാട്ടത്തിന് സാധ്യത; ജഗദീഷ് പ്രത്യക്ഷ മത്സരത്തിന് ഇറങ്ങുമ്പോള്‍ ചരടു വലികളിലൂടെ സംഘടനയെ കൈയ്യിലൊതുക്കാന്‍ മന്ത്രി ഗണേഷ് എത്തുമോ? എംഎല്‍എയായ മുകേഷ് മത്സരത്തിനില്ല; മോഹന്‍ലാലിന്റെ പിന്തുണയ്ക്കായി എല്ലാവരും നെട്ടോട്ടം; ജഗദീഷും ശ്വേതയും രവീന്ദ്രനും ജോയ് മാത്യുവും ബാബു രാജും അമ്മയില്‍ പോരിന്
പുലിപ്പല്ല് കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഫോറസ്റ്റ് സ്‌റ്റേഷനില്‍ മൊഴി; കേന്ദ്രമന്ത്രി പുലിപ്പല്ല് കെട്ടിയ മാല ഉപയോഗിച്ചതോടെ 1972-ലെ വനം-വന്യജീവി സംരക്ഷണ നിയമ ലംഘനം നടത്തി; കൈവശമുള്ള മുഴുവന്‍ രേഖകളും വനംവകുപ്പിന് കൈമാറിയെന്നും പരാതിക്കാരന്‍
സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത അവസാനിപ്പിക്കണം; സ്‌കൂള്‍, കുഞ്ഞുങ്ങള്‍ എന്നിവ സുരക്ഷിതമാക്കാന്‍ പ്രാപ്തിയില്ലെങ്കില്‍ കളിഞ്ഞിട്ട് പോട്ടെ; തേവലക്കര സംഭവം രാഷ്ട്രീയമായി കാണരുതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി