SPECIAL REPORTതാരങ്ങളിലെ 'സീനിയർ' ആയി ഗണേശ് വീണ്ടും സഭയിലേക്ക്; കൊല്ലത്ത് വീണ്ടും മുകേഷ് ഹിറ്റായി; ധർമ്മജന്റേത് ട്രാജഡി; സുരേഷ് ഗോപിയും കൃഷ്ണകുമാറും വിവേക് ഗോപനും ഫ്ളോപ്പ്; പാട്ടും പാടി ജയിച്ച് ദലീമയും; പ്രിയങ്കയ്ക്കും അടിമുടി പിഴച്ചു; ജനവിധിക്ക് ഇറങ്ങിയ താരങ്ങൾക്ക് സംഭവിച്ചത്മറുനാടന് മലയാളി3 May 2021 2:53 PM IST
Politicsകണ്ടുമടുത്തു പഴയ മുഖങ്ങൾ കൊണ്ട് ഒരു കാര്യവുമില്ലെന്ന് ബോധ്യമായി കേന്ദ്ര നേതൃത്വം; ബിജെപി ഇനി തുടരുക ശ്രീധരനും സുരേഷ് ഗോപിയും ഹിറ്റായ ജനകീയ മോഡൽ പരീക്ഷണങ്ങൾ; തെരഞ്ഞെടുപ്പു ഫണ്ടായി കോടികൾ നൽകിയിട്ടും റിസൽട്ടില്ലാത്ത കലിപ്പിൽ അമിത്ഷാ; രാജി സന്നദ്ധത അറിയിച്ച സുരേന്ദ്രൻ പിടിച്ചു നിൽക്കാനുള്ള തത്രപ്പാടിലുംമറുനാടന് മലയാളി5 May 2021 8:00 AM IST
SPECIAL REPORTവിമർശനങ്ങളിൽ അന്തസും മാന്യതയും വേണം'; ജനം ടിവിക്കെതിരെ പ്രതികരിച്ച് സുരേഷ് ഗോപി; വ്യക്തിപരമായ ബന്ധങ്ങളെ വിമർശനങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്; സുരേഷ്ഗോപിയുടെ പ്രതികരണം പൃഥ്വിരാജിന്റെ പേരോ വിഷയമോ എടുത്തു പറയാതെമറുനാടന് മലയാളി28 May 2021 9:29 PM IST
KERALAMഎനിക്ക് ക്ലബ്ഹൗസിൽ അക്കൗണ്ടില്ല; ആൾമാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരമുണ്ടാക്കുന്നു; ക്ലബ്ബ് ഹൗസിലെ തന്റെ വ്യാജ അക്കൗണ്ടിനെതിരെ സുരേഷ് ഗോപിമറുനാടന് ഡെസ്ക്2 Jun 2021 11:09 PM IST
Marketing Featureകൊടകര കുഴൽപ്പണ കേസിൽ നടൻ സുരേഷ് ഗോപിയേയും ചോദ്യം ചെയ്യും; മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് രണ്ടര ലക്ഷം വാങ്ങിയെന്ന് സുരേന്ദ്രന്റെ അപരനായിരുന്ന സുന്ദരയുടെ വെളിപ്പെടുത്തൽ; സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും സുന്ദര; ബിജെപി കൂടുതൽ കുരുക്കുകളിലേക്ക്മറുനാടന് മലയാളി5 Jun 2021 7:54 AM IST
Politicsസുരേഷ് ഗോപിയും ഹെലികോപ്ടറിൽ അല്ലേ വന്നതും പോയതും; അതിലും പൈസ കടത്തിയിരുന്നോവെന്ന് സംശയിക്കുന്നു; തെരഞ്ഞെടുപ്പു ചെലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ? കുഴൽപ്പണ അന്വേഷണം കെ സുരേന്ദ്രനെതിരെ മാത്രം പോരാ, ആക്ഷൻ ഹീറോക്കെതിരെയും വേണമെന്ന് പത്മജ വേണുഗോപാൽമറുനാടന് മലയാളി5 Jun 2021 3:44 PM IST
Politicsവി മുരളീധരന്റെ മന്ത്രിസ്ഥാനം തെറിക്കുമോ? കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടനക്ക് ഒരുങ്ങുമ്പോൾ ഇ ശ്രീധരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ; രാജീവ് ചന്ദ്രശേഖറിനും സാധ്യത; ആർഎസ്എസ് താൽപ്പര്യവും നിർണായകമാകും; ജ്യോതിരാദിത്യ സിന്ധ്യയും മന്ത്രിയാകുംമറുനാടന് മലയാളി5 Jun 2021 8:00 PM IST
Uncategorizedപ്രഥമ പരിഗണന സുരേഷ് ഗോപിക്ക്; സികെ പത്മനാഭനെ നേതൃത്വം ഏൽപ്പിച്ച് ചീത്ത പേര് മാറ്റണമെന്ന അഭിപ്രായം ആനന്ദബാസിനോട് പങ്കുവച്ച് മുതിർന്ന നേതാക്കൾ; പണി കിട്ടുമെന്ന ഭയത്തിൽ മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾ; കൊടകരയിൽ ഗ്രൂപ്പുകൾ ഒരുമിക്കുന്നത് അമിത് ഷാ പേടിയിൽ; ബിജെപിയെ നയിക്കാൻ ജേക്കബ് തോമസ് എത്താനും സാധ്യതമറുനാടന് മലയാളി7 Jun 2021 1:10 PM IST
Politicsന്യൂനപക്ഷത്തെ അടുപ്പിച്ച് നിർത്തിയാലേ മെച്ചമുണ്ടാകൂവെന്ന് ഇ ശ്രീധരനും ജേക്കബ് തോമസും; ഗ്രൂപ്പിസം എല്ലാം തകർത്തുവെന്ന് ആനന്ദബോസും; മൂന്ന് പേരും ഒരുമിച്ച് നൽകുന്ന റിപ്പോർട്ട് പൊളിച്ചെഴുത്തിൽ നിർണ്ണയകമാകും; സുരേഷ് ഗോപിയും അന്വേഷണം തുടങ്ങി; ബിജെപിയിൽ നേതൃമാറ്റം ഉറപ്പ്മറുനാടന് മലയാളി8 Jun 2021 7:25 AM IST
Greetingsസോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താടിയും നീട്ടിവളർത്തിയ മുടിയും; വാച്ച് റിപ്പയറിങ് ചെയ്തുകൊണ്ടിരിക്കുകയാണ് നായക കഥാപാത്രം; വേറിട്ട ലുക്കുമായി സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; പോസ്റ്റർ പങ്കുവെച്ച് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെ താരങ്ങൾമറുനാടന് മലയാളി25 Jun 2021 8:20 PM IST
Greetingsഎന്റെ വിവാഹം പോലും അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു; വ്യക്തി ജീവിതത്തിലും കരിയറിലും നിമിത്തമായ മനുഷ്യൻ; അയാളിലെ മികച്ച നടനെക്കാൾ എന്നെ എന്നും ആകർഷിച്ചത് അയാളിലെ നല്ല മനുഷ്യൻ ആണ്; സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസിച്ച് ഷാജി കൈലാസ്മറുനാടന് ഡെസ്ക്26 Jun 2021 11:36 AM IST