Politicsകേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ല; രാഷ്ട്രീയം പറയേണ്ട വിഷയമല്ല കോവിഡ് പ്രതിരോധം; രാഷ്ട്രീയം പറയാൻ കേന്ദ്ര സർക്കാരിനും താത്പര്യമില്ല; പിണറായി വിജയൻ സർക്കാരിന് കൊവിഡിനെ നിയന്ത്രിക്കാൻ കഴിയട്ടെ: സർക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി എംപിമറുനാടന് മലയാളി28 Aug 2021 12:47 PM IST
SPECIAL REPORTഓട്ടോ തൊഴിലാളിയായ അച്ഛൻ നട്ടെല്ലിന് ക്ഷതമേറ്റ് ബുദ്ധിമുട്ടിൽ; ഓൺലൈൻ പഠനത്തിന് ഫോണില്ലെന്ന് പറഞ്ഞ് പത്താം ക്ലാസുകാരി വിളിച്ചു; ഫോണുമായി സുരേഷ് ഗോപി വീട്ടിലെത്തി; വീടുനിർമ്മാണം പൂർത്തീകരിക്കാനും സഹായ വാഗ്ദാനംന്യൂസ് ഡെസ്ക്29 Aug 2021 12:56 PM IST
SPECIAL REPORTവിവാഹത്തിന് സഹായം വാഗ്ദാനം ചെയ്തവർ അവസാന നിമിഷം പിന്മാറി; സ്വപ്‌നം പാതി വഴിയിലായ നിർദ്ധന യുവതിക്ക് കൈത്താങ്ങുമായി സുരേഷ് ഗോപി; നേരിട്ടെത്തി സമ്മാനിച്ചത് കല്യാണ സാരിയും വിവാഹത്തിനാവശ്യമായ തുകയുംമറുനാടന് മലയാളി31 Aug 2021 6:22 AM IST
Greetings'ബത്‌ലഹേം ഡെന്നിസ് തന്നോട് കൂടുതൽ അടുത്തു നിൽക്കുന്ന കഥാപാത്രം'; സമ്മർ ഇൻ ബത്‌ലഹേമിന്റെ 23 ാം വാർഷികത്തിൽ കുറിപ്പുമായി സുരേഷ് ഗോപി; കുറിപ്പ് സിനിമയിലെ മനോഹര ചിത്രങ്ങൾ പങ്കുവെച്ച്മറുനാടന് മലയാളി5 Sept 2021 3:06 PM IST
KERALAMനാർക്കോട്ടിക്സ് ജിഹാദ് പരാമർശം; ഭൂരിപക്ഷ അഭിപ്രായം എന്താണോ അതിനൊപ്പം നിൽക്കുമെന്ന് സുരേഷ് ഗോപി എം പി; ബിഷപ് സഹായം തേടിയാൽ ഇടപെടുമെന്നും, എന്നാൽ അങ്ങേട്ടുപോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെന്നും താരംമറുനാടന് മലയാളി14 Sept 2021 1:59 PM IST
SPECIAL REPORTഎംപി ഫണ്ടിന് തടസം നേരിട്ടാൽ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് പണം നൽകും; ശക്തൻ മാർക്കറ്റ് വികസനത്തിൽ മേയറുമായി ചർച്ച നടത്തി സുരേഷ്ഗോപി; ഗ്രേറ്റ് ശക്തൻ പദ്ധതി കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം പി; വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ നവംബർ 15 ന് മുന്നെ സമർപ്പിക്കുമെന്ന് മേയർമറുനാടന് മലയാളി15 Sept 2021 11:16 AM IST
Politics'ഞാനൊരു എംപിയാണ് ഒരു സല്യൂട്ട് ആകാം, ആ ശീലമൊക്കെ മറക്കരുതേ, ഞാൻ മേയർ അല്ല'; കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന ഒല്ലൂർ എസ്‌ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എം പി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽമറുനാടന് മലയാളി15 Sept 2021 4:40 PM IST
SPECIAL REPORT'സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന പ്രയോഗം തന്നെ ഉന്നംവെച്ച്; സല്യൂട്ടല്ല പ്രശ്‌നം; അസുഖം വേറെയാണ്'; പരാതിയുള്ളവർ രാജ്യസഭാ ചെർമാനോട് പറയട്ടെയെന്നും സുരേഷ് ഗോപി; 'പൊലീസിനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുന്നത് സിനിമ സ്‌റ്റൈൽ'; അത് ഇവിടെയിറക്കണ്ടെന്ന് റിട്ട.എസ്‌പി ജോർജ് ജോസഫ്മറുനാടന് മലയാളി15 Sept 2021 6:29 PM IST
SPECIAL REPORTആഗ്രഹിക്കുന്നവർക്ക് എല്ലാം സല്യൂട്ട് നൽകാനാവില്ല; സല്യൂട്ടിന് അർഹത ഉണ്ടെന്ന് സുരേഷ് ഗോപി വാദിക്കുമ്പോൾ എംപിയെ സല്യൂട്ട് ചെയ്യാൻ വ്യവസ്ഥ ഇല്ലെന്ന് പൊലീസ്; സുരേഷ് ഗോപിക്ക് എതിരെ ഡിജിപിക്ക് കെഎസ് യുവിന്റെ പരാതിമറുനാടന് മലയാളി15 Sept 2021 9:21 PM IST
SPECIAL REPORTമോഹൻതോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങി ഏമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടിവച്ച് അവന്റെ കാൽച്ചുവട്ടിൽക്കിടക്കുന്ന തന്നെയും ഇയാളെയും പോലുള്ള പരമനാറികൾക്കേ ആ പേരു ചേരൂ.... എന്ന് പറഞ്ഞ് കൈയടി നേടിയ നായകൻ; ഇന്ന് സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി; ഇനി എംപിമാർക്കും എംഎൽഎമാർക്കും പൊലീസ് സല്യൂട്ട് ചെയ്യില്ലമറുനാടന് മലയാളി16 Sept 2021 7:01 AM IST
Politicsനാട്ടുനടപ്പ് പാലിക്കണം; അതിൽ രാഷ്ട്രീയ വേർതിരിവ് വരുന്നത് അഗീകരിക്കില്ല; ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂ, അല്ലെങ്കിൽ ഇത് നിർത്തണം; ആരെയും സല്യൂട്ട് ചെയ്യേണ്ട; സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിമറുനാടന് മലയാളി16 Sept 2021 11:17 AM IST
Politicsതീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും? ബിഷപ് വർഗീയ പരാമർശം നടത്തിയിട്ടില്ല; ഒരു മതത്തിനെയും അദ്ദേഹം റഫർ ചെയ്തിട്ടില്ല; പാലാ ബിഷപ്പിനെ പിന്തുണച്ച് സുരേഷ് ഗോപിമറുനാടന് മലയാളി16 Sept 2021 11:36 AM IST