Top Stories'ആശാവര്‍ക്കര്‍മാരെ വീണാ ജോര്‍ജും സര്‍ക്കാരും പറഞ്ഞു പറ്റിച്ചു; കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്കി; യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാനം; വെറും നുണയില്‍ പിണയും പിണറായി സര്‍ക്കാര്‍'; ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ സുരേഷ് ഗോപിസ്വന്തം ലേഖകൻ11 March 2025 8:33 PM IST
KERALAMസുരേഷ് ഗോപിയുടെ നടപടി ഗിമ്മിക്ക്; ഭരണഘടന പരമായ കാര്യങ്ങളില്‍ രാഷ്ട്രീയം കളിക്കരുതെന്ന് കെ.എന്‍. ബാലഗോപാല്സ്വന്തം ലേഖകൻ5 March 2025 12:14 PM IST
Right 1'ഗൂഢശ്രമങ്ങളുണ്ടാകാതെ കരുതല്‍ കണ്ണുകള്‍ വെക്കണം'; സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കോട്ടും കുടയും വിതരണം ചെയ്ത് സുരേഷ് ഗോപി; ഡല്‍ഹിയില്‍ വിഷയം ഉന്നയിക്കും; ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദമായി ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി; മഴയത്തും ചോരാതെ സമരാവേശംമറുനാടൻ മലയാളി ബ്യൂറോ2 March 2025 4:45 PM IST
STATE'ഈ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ട; സമരത്തിന്റെ പേരില്‍ ഒരു ഭീഷണിയും വേണ്ട; പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ കേന്ദ്രം ഇടപെടും; ആശ പദ്ധതിയുടെ കേന്ദ്ര ഫണ്ട് തടയും'; ആശാ വര്‍ക്കര്‍മാരെ സന്ദര്‍ശിച്ച് സുരേഷ് ഗോപിസ്വന്തം ലേഖകൻ1 March 2025 3:44 PM IST
SPECIAL REPORTവര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ സിനിമക്കും പങ്കുണ്ട്; എന്നാല്‍ അതു മാത്രമാണ് എല്ലാറ്റിനും കാരണം എന്ന് പറയരുത്; കുട്ടികളെ നന്മ ഉള്ളവരാക്കി വളര്‍ത്തിക്കൊണ്ടു വരണം; കേരളത്തില്‍ വയലന്‍സ് വര്‍ധിക്കുന്നതില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നുമറുനാടൻ മലയാളി ഡെസ്ക്1 March 2025 11:18 AM IST
SPECIAL REPORTമുസ്ലിം പിന്തുടര്ച്ചാവകാശ നിയമം മാറാന്‍ നിരാഹാര ജന്തര്‍മന്ദറില്‍ സമരം; വി.പി. സുഹ്റ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു; സുഹ്റ ഉന്നയിക്കുന്ന വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് സുരേഷ് ഗോപിയുടെ ഉറപ്പ്; പ്രിയങ്ക ഗാന്ധിയെയും കാണാന്‍ ശ്രമിക്കുമെന്ന് സുഹ്റമറുനാടൻ മലയാളി ബ്യൂറോ23 Feb 2025 6:51 PM IST
KERALAMകൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടണം: സുരേഷ് ഗോപിസ്വന്തം ലേഖകൻ16 Feb 2025 10:44 PM IST
STATEകോഴിക്കോട് എയിംസ് സ്ഥാപിക്കണം; കേരള സര്‍ക്കാര്‍ ഇതിനായി 153.46 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്; കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും ഗുണം ലഭിക്കും; രാജ്യസഭയില്‍ ആവശ്യം ഉന്നയിച്ചു പി ടി ഉഷമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 1:08 PM IST
Right 1സംഘിയാണെങ്കില്‍ മലയാള സിനിമയില്‍ പണിയില്ല! സംഘികള്‍ സിനിമയില്‍ വരാന്‍ പാടില്ലെന്ന് ചിലര്‍ക്ക് നിര്‍ബ്ബന്ധം; സുരേഷ് ഗോപിയുടെ അവസ്ഥ ഇതാണെങ്കില്‍ കൃഷ്ണകുമാറിന്റെ അവസ്ഥ ദയനീയം; അഭിനയിക്കാന്‍ വിളിക്കാന്‍ പലരും മടി കാട്ടുന്നുവെന്ന് തുറന്നടിച്ച് നടന്മറുനാടൻ മലയാളി ബ്യൂറോ3 Feb 2025 6:54 PM IST
STATEരാഷ്ട്രപതിയെക്കുറിച്ചും ഇതേ അഭിപ്രായമോയെന്ന് ഒ ആര് കേളു; സുരേഷ്ഗോപിയാണോ ഉന്നതരെ തീരുമാനിക്കുന്നതെന്ന് കെ.രാധാകൃഷ്ണന്; ഇന്ത്യയ്ക്ക് അപമാനമെന്ന് സി കെ ജാനു; കേന്ദ്രമന്ത്രി ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാനായെന്ന് ബിനോയ് വിശ്വം; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം കടുക്കുന്നുസ്വന്തം ലേഖകൻ2 Feb 2025 4:59 PM IST
Top Stories'അവ ഹൃദയത്തില്‍ നിന്ന് വന്നത്; നല്ല ഉദ്ദേശം മാത്രമാണുള്ളത്; മുന്നോക്ക ജാതിക്കാരുടെ കാര്യം നോക്കാന്‍ പിന്നാക്കക്കാരെയും കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു; പരാമര്‍ശം വളച്ചൊടിച്ചു; പ്രസ്താവന പിന്‍വലിക്കുന്നു'; വിവാദ പരാമര്‍ശം പിന്‍വലിച്ചു സുരേഷ് ഗോപി; എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണമെന്നും കേന്ദ്രമന്ത്രിമറുനാടൻ മലയാളി ബ്യൂറോ2 Feb 2025 4:40 PM IST
KERALAMഉന്നത മനോഭാവമുള്ളവരാണ് ഇത്രയും നാള് ഭരിച്ചത്; എന്നിട്ട് ആദിവാസികള്‍ക്ക് എന്ത് ഗുണമുണ്ടായെന്ന് സി കെ ജാനുസ്വന്തം ലേഖകൻ2 Feb 2025 1:49 PM IST