You Searched For "സൈനികന്‍"

2004 മുതല്‍ 2009 വരെ ഇറാഖില്‍ സേവനമനുഷ്ഠിച്ച അമേരിക്കന്‍ സൈനികന്‍; അക്രമിയായ്ക്കുള്ളത് ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം; കത്തിയ പള്ളി അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്‌ഫോടക വസ്തുക്കളും; പള്ളി പ്രസിഡന്റിന്റെ മരണത്തിന് തൊട്ടടുത്ത ദിനം ആക്രമണം; മിഷിഗണിലേത് ഭീകര ആക്രമണമോ? സാന്‍ഫോര്‍ഡിന്റെ പകയില്‍ അവ്യക്തത തുടരുന്നു
അഹമ്മദാബാദിലുള്ള സൈനികന്‍ നാട്ടിലേക്കയച്ച പാഴ്സലില്‍ പെല്ലറ്റും മരുന്നും; പോസ്റ്റ് ഓഫീസില്‍ സീല്‍ ചെയ്തപ്പോള്‍ വലിയ ശബ്ദവും പുകയും; പാഴ്സല്‍ വലിച്ചെറിഞ്ഞ് ജീവനക്കാര്‍; പെല്ലറ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു
ഡ്രോണ്‍ ആക്രമണവും ഷെല്ലാക്രമണവും പുരോഗമിക്കുന്നതിനിടെ ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരേ ആക്രമണശ്രമം; നുഴഞ്ഞുകയറ്റക്കാരനെ നേരിട്ടതോടെ കേന്ദ്രത്തിന് പുറത്ത് വെടിവെപ്പ്; സൈനികന് പരിക്കേറ്റു; ഭീകരനു വേണ്ടി തിരച്ചില്‍ തുടരുന്നു
ജമ്മു-കശ്മീരിലെ നിയന്ത്രണരേഖയില്‍ സൈനികന് വീരമൃത്യു; പാക് ഷെല്ലിങ്ങിനിടെ വീരമൃത്യു വരിച്ചത് ആന്ധ്രസ്വദേശിയായ 27 കാരന്‍ മുരളി നായിക്; ധീരജവാന്റെ ഭൗതിക ശരീരം നാളെ സ്വദേശത്ത് എത്തിക്കും
ഖുറാന്‍ മുഴുവന്‍ മനഃപാഠമാക്കിയ രാജ്യത്തെ ആദ്യ സൈനിക മേധാവി; ഒരേ സമയം സൈനികനും ഇമാമും; കൊട്ടാരത്തില്‍ താമസിക്കുന്ന ലാദന്‍; പ്രസംഗങ്ങളില്‍ വിദ്വേഷവും ഇന്ത്യാവിരുദ്ധതയും; അയൂബ് ഖാനും, സിയാ ഉള്‍ ഹഖും, മുഷ്റഫും പോയ വഴിയെ; യുദ്ധക്കൊതിയനായ അസീം മുനീറിനെ കാത്തിരിക്കുന്നത് ബിന്‍ലാദന്റെ വിധി
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു; ജെയ്‌ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു;  എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന
യുക്രൈന്‍ സൈനികനെ കത്തി കുത്തിവീഴ്ത്തി റഷ്യന്‍ ഭടന്‍; തുടര്‍ച്ചയായി കുത്തേറ്റ് രക്തം വാര്‍ന്ന് മരണാസന്നനായപ്പോള്‍ അമ്മയ്ക്ക് മൊബൈലില്‍ അന്ത്യസന്ദേശം അയച്ചു; ഗ്രനേഡ് സ്വയം പൊട്ടിച്ച് മരിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ ചിന്നിച്ചിതറി; ഒടുവില്‍ തന്നെ കൊന്നു  തരൂ.. എന്ന് റഷ്യക്കാരനോട് യാചന;  റഷ്യ-യുക്രൈന്‍ യുദ്ധ മുഖത്ത് സംഭവിക്കുന്നത്..
ലെബനനില്‍ ഹിസ്ബുളളയുടെ ഒളിയാക്രമണത്തില്‍ 8 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രതിരോധ സേന; മൂന്നുഇസ്രയേലി ടാങ്കുകള്‍ തകര്‍ത്തെന്നും ഇത് പോരാട്ടത്തിലെ ആദ്യ റൗണ്ട് മാത്രമെന്നും പ്രഖ്യാപിച്ച് ഹിസ്ബുള്ള
ലെബനനില്‍ മുന്നേറുന്ന ഇസ്രയേല്‍ സൈനികര്‍ക്ക് നേരേ ഗറില്ല യുദ്ധമുറകള്‍ പയറ്റി ഹിസ്ബുള്ള; തുരങ്ക കവാടത്തിലെ ഒളിയാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടു; കരയാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ ഡി എഫ്; ഏറ്റുമുട്ടല്‍ കടുക്കുന്നു