You Searched For "സോഷ്യല്‍ മീഡിയ"

കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ വിവാദങ്ങളില്‍ പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങള്‍ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നു; ബിഹാര്‍-ബിഡി പോസ്റ്റില്‍ വിടി ബല്‍റാമിന് പങ്കില്ലെന്ന് സണ്ണി ജോസഫ്; വീഴ്ച പറ്റിയത് ഡിജിറ്റല്‍ മീഡിയാ സെല്ലിലെ പ്രൊഫഷണലുകള്‍ക്ക്
കേരളം മുഴുവന്‍ കടല്‍ പോലെ അലയടിച്ച് മുന്നിലേക്ക് വന്നാലും എന്റെ ബോധ്യങ്ങളില്‍ നിന്നും ഞാനെടുത്ത നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല;  കോണ്‍ഗ്രസ് ജീവിക്കുന്നത് സോഷ്യല്‍ മീഡിയയിലോ റീലിലോ അല്ല, ജനമനസുകളിലാണ്; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കടുത്ത നിലപാടില്‍ വി ഡി സതീശന്‍; ഷാഫി പറമ്പിലുമായി കൂടുതല്‍ അകന്ന് പ്രതിപക്ഷ നേതാവ്
ദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ഗൗരവമായി ചിന്തിക്കണം; അഹിന്ദുവായ സഹോദരി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലിറങ്ങി കാല്‍ കഴുകിയതിനെ വലിയ അപരാധമായി ചിത്രീകരിക്കുന്നത് നല്ലതല്ല; ജാസ്മിന്‍ ജാഫര്‍ വിഷയത്തില്‍ പ്രതികരണവുമായി സച്ചിദാനന്ദ സ്വാമി
പി ടിയുടെ മരണ ശേഷം എംഎല്‍എ ആയതാണ് നിങ്ങള്‍; അടങ്ങി ഒതുങ്ങി വീട്ടിലിരുന്നോണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട ഉമ തോമസ് എംഎല്‍എക്കെതിരെ സൈബര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സിനും സൈബറിടത്തില്‍ രൂക്ഷ വിമര്‍ശനവുമായി സൈബര്‍ അണികള്‍
നീ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ വന്നതാണല്ലേ.. നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ..? ആലുവയില്‍ അഞ്ചു വയസുകാരി കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം; കൊടുംക്രൂരന് കിട്ടിയത് കണക്കായി പോയെന്നും ജയില്‍ നീതിയെന്നും സോഷ്യല്‍ മീഡിയ
എം വി ഗോവിന്ദന്‍ റവല്യൂഷണറി കമ്മ്യൂണിസ്റ്റ്; . ജോത്സ്യനെ കാണാന്‍ പോയത് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ്; ജോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെ; പരിഹസിച്ചു കെ സുധാകരന്‍
ഒരു കയ്യബദ്ധം..! അഭിമാനിക്കേണ്ട സമയത്ത് ആ അധ്യാപകന് അപമാനമായി ആ വാര്‍ത്ത മാറി; പി.എച്ച്.ഡി നേടിയ അധ്യാപകന്റെ ചിത്രം കെ.എസ്.ആര്‍.ടി.സിയില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിയുടെ വാര്‍ത്തക്കൊപ്പം നല്‍കി മാതൃഭൂമി പത്രം; ചിത്രം മാറിയതില്‍ പുലിവാല് പിടിച്ചു പത്രം
സിഎന്‍എന്‍ അവതാരക തോക്കില്‍ കയറി വെടിവച്ചു; മാന്‍ഹട്ടന്‍ വെടിവെപ്പിലെ അക്രമി വെള്ളക്കാരന്‍ ആയിരിക്കും എന്ന് ചുമ്മാ തട്ടി വിട്ടു; സിസി ടിവി ദൃശ്യങ്ങളില്‍ അക്രമിയെ വ്യക്തമായി കാണുമ്പോഴുള്ള പരാമര്‍ശത്തില്‍ പുലിവാല് പിടിച്ച് ഏറിന്‍ ബേണറ്റ്; അവതാരകയ്ക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
നിര്‍ഭയയുടെ സഹോദരന്റെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കിയത് ഒരു കുഞ്ഞുപോലും അറിയാതെ; ഇപ്പോള്‍ പാക് ഷെല്ലാക്രമണത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട പൂഞ്ചിലെ 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നു; നല്ല കാര്യം ചെയ്തിട്ടും പി ആര്‍ സ്റ്റണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍; അല്ലല്ല, ഇതാണ് യഥാര്‍ഥ നേതാവെന്ന് മറ്റുചിലര്‍
ഇരുണ്ടനിറക്കാരനെ വിവാഹം കഴിച്ചത് ദുഃഖകരം; നിങ്ങളുടെ മക്കള്‍ വെളുത്തവരാകില്ല; ഇന്ത്യയിൽ നിന്നുണ്ടായ വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് അമേരിക്കൻ വനിത; വൈറലായി വീഡിയോ