You Searched For "സ്ത്രീകള്‍"

സ്ത്രീ ഒരു അതിലോലമായ പുഷ്പമാണ്, വീട്ടുവേലക്കാരിയല്ല; പുകഴ്ത്തലുമായി ഇറാന്‍ പരമോന്നത നേതാവ്; സ്ത്രീകളെ പുകഴ്ത്തിയത് ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ സംഗീതകച്ചേരി പോസ്റ്റ് ചെയ്തതിന് 27 കാരിയെ അറസ്റ്റു ചെയ്തതിന് പിന്നാലെ എന്നത് ശ്രദ്ദേയം
കാട്ടിനുള്ളില്‍ വഴിതെറ്റിയ സമയത്ത് ആന ഓടിച്ചു; മരത്തിന്റെ പിന്നില്‍ മിണ്ടാതിരുന്നു; പാറപ്പുറത്ത് അടുത്ത് ആളിരുന്നാലും കാണാന്‍ കഴിയാത്തത്ര കൂരിരിട്ടില്‍ കഴിഞ്ഞു; കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ വഴിതെറ്റിയ സ്ത്രീകള്‍ പറയുന്നു; മൂവരും സുരക്ഷിതരായി എത്തിയ ആശ്വാസത്തില്‍ നാട്ടുകാര്‍
ഒടുവില്‍ ആശ്വാസ വാര്‍ത്ത! കുട്ടമ്പുഴയില്‍ കാട്ടിനുള്ളില്‍ വഴിതെറ്റി പോയ സ്ത്രീകളെ കണ്ടെത്തി; വനത്തിനുള്ളില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി കണ്ടത്തി മൂന്ന് പേരും സുരക്ഷിതരെന്ന് ഡിഎഫ്ഒ; ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല; കാട്ടാനക്കൂട്ടം ഓടിച്ചപ്പോള്‍ തടയണക്ക് സമീപത്തെ പാറക്കെട്ടില്‍ രാത്രി തള്ളിനീക്കി സ്ത്രീകള്‍
കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് കാട്ടില്‍ പോയി വഴിതെറ്റിയ സ്ത്രീകളെ കണ്ടെത്താന്‍ സാധിച്ചില്ല; 50 പേരടങ്ങുന്ന നാല് സംഘങ്ങള്‍ കാട്ടില്‍ തിരച്ചില്‍ തുടരുന്നു; വഴിതെറ്റിയത് ആനയുട മുന്നില്‍പെട്ട് ചിതറി ഓടിയതോടെ; കൂട്ടത്തിലുള്ള ഒരു സ്ത്രീയുടെ പക്കലുള്ള മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്
ബ്ലഡ് പ്രഷര്‍ ഉറക്കം കെടുത്തുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഈ ഭക്ഷണം അതിന് പരിഹാരമാണ്; ആര്‍ത്തവ വിരാമമായ സ്ത്രീകള്‍ പ്രെഷര്‍ നിയന്ത്രിക്കാന്‍ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍
വയസായിപ്പോയി, അല്ലെങ്കില്‍ ഇതിനുളള പണി ഞങ്ങള്‍ എടുത്തേനെ: പി വി അന്‍വറിന്റെ ശക്തിപ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; കൊടുവായൂര്‍ സ്വദേശിനിയെ അന്‍വര്‍ അനൂകുലികള്‍ വിറപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍