You Searched For "സ്വര്‍ണം"

വേളാങ്കണ്ണി മാതാവാണ് താനെന്ന് പറഞ്ഞ് ആദ്യം അദ്ഭുത പ്രവൃത്തി; പിന്നാലെ പണം ഇരിക്കുന്ന ഇടം കാണിച്ചുള്ള ഞെട്ടിക്കല്‍; കൂടുതല്‍ കാശ് കിട്ടില്ലെന്ന് വന്നപ്പോള്‍ ശാപവാക്കുകളും നെഞ്ചത്തടിയും; വയോധിക ദമ്പതികളില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയ സ്ത്രീ അറസ്റ്റില്‍
എന്നാലും എന്റെ പൊന്നേ...! സ്വര്‍ണം വാങ്ങാനെത്തിയ യുവതി കുഞ്ഞിനെ ജ്വല്ലറിയില്‍ വെച്ച് മറന്നു;  ജ്വല്ലറിക്ക് പുറത്തേക് നടന്ന കുഞ്ഞിനെ ആശ്വസിപ്പിച്ചു ഭക്ഷണം നല്‍കിയത് വീട്ടമ്മ
രണ്ടാഴ്ച മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ ക്ഷണം കേട്ട യുവാവ് കഴക്കൂട്ടത്തിലേക്ക് പാഞ്ഞു; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണിയും! കാത്തിരുന്ന സംഘം യുവാവിന്റെ കാറും സ്വര്‍ണവും പണവും കവര്‍ന്നു; കഴക്കൂട്ടത്ത് ഹണിട്രാപ്പ് തട്ടിപ്പില്‍ അന്വേഷണം തുടങ്ങി പോലീസ്
പഴം കഴുകി മാത്രമെ ഉപയോഗിക്കാവു എന്ന് ഉപദേശിക്കുന്ന പ്രശ്‌നേഷ്  പ്രശ്‌നത്തില്‍; കാശിന്റെ കണക്ക് പറഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും സ്വര്‍ണം ചോദിച്ചു പ്രശ്‌നമുണ്ടാക്കിയെന്നും പാതിരാത്രിയില്‍ വീട്ടിലെത്തി ശല്യം ചെയ്‌തെന്നും സഹോദരിയുടെ പരാതി; കേസെടുത്ത് ആലപ്പുഴ വനിതാ പൊലീസ്
എക്‌സൈസ് സംഘത്തെ വെട്ടിച്ചുകടന്ന കാര്‍ റോഡരികിലെ ഭിത്തിയിലിടിച്ചു; പരിശോധനയില്‍ കണ്ടെത്തിയത് സ്വര്‍ണാഭരണങ്ങളും പണവും ആയുധങ്ങളും:  കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു
കുഞ്ഞുവാവ അറിഞ്ഞില്ല കൈയില്‍ കിടന്ന സ്വര്‍ണ ചെയിന്‍ വീണു പോയത്; രണ്ടു ദിവസത്തിന് ശേഷം പോലീസ് മാമന്‍ തിരികെ അണിയിച്ചപ്പോള്‍ പുഞ്ചിരി സമ്മാനം; സുഗതന്റെ നന്മയില്‍ തിരിച്ചു കിട്ടിയത് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണം
വിദേശത്തുള്ള മകളുടെ അടുത്തേക്ക് പോയപ്പോള്‍ 80 പവന്‍ സ്വര്‍ണം സഹോദരിയെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു; നാട്ടിലെത്തിയപ്പോള്‍ തിരികെ കിട്ടിയത് എട്ടു പവന്‍ മാത്രം:  സഹോദരിക്കും മകള്‍ക്കുമെതിരെ പരാതി നല്‍കി 73കാരി
വിദേശത്തുള്ള മകളുടെ അടുത്തു പോകാന്‍ നേരം വിശ്വസിച്ച് ഏല്‍പ്പിച്ച 80 പവന്‍ സ്വര്‍ണം സഹോദരിയുടെ മകള്‍ അടിച്ചു മാറ്റി; പരാതി കൊടുത്തപ്പോള്‍ സ്വര്‍ണം തിരികെ നല്‍കാമെന്ന് കരാറുണ്ടാക്കി; കരാര്‍ ലംഘനത്തിന് പരാതി കൊടുത്തപ്പോള്‍ കേസ് എടുക്കാന്‍ മടിച്ച് പോലീസ്