You Searched For "സ്വര്‍ണക്കടത്ത്"

അറബ് വസ്ത്രം ഇട്ട  ആറടി പൊക്കമുള്ളയാള്‍ വന്ന് രണ്ട് കട്ടിയുള്ള ടാര്‍പോളിന്‍ കവറുകള്‍ തന്നു;  സ്വര്‍ണക്കട്ടികള്‍ ദേഹത്ത് കെട്ടി വച്ചത് ശുചിമുറിയില്‍ വച്ച്;  അരക്കെട്ടിലും പോക്കറ്റിലും തിരുകി; സ്വര്‍ണക്കടത്ത് പഠിച്ചത് യുട്യൂബ് നോക്കി;   സ്വര്‍ണം ആദ്യമായാണ് കടത്തുന്നതെന്ന് നടി രന്യ റാവുവിന്റെ മൊഴി
ദുബായില്‍ ഇന്റര്‍നെറ്റ് കോള്‍ വഴി അറിയിപ്പെത്തി; വൈറ്റ് ഗൗണ്‍ ധരിച്ച ഒരാള്‍ സ്വര്‍ണം കൈമാറിയെന്നും രന്യ റാവുവിന്റെ മൊഴി; നടി സ്വര്‍ണക്കടത്ത് സംഘത്തിന്റെ സുപ്രധാന കണ്ണിയെന്ന് കണ്ടെത്തല്‍; സ്വര്‍ണക്കടത്തിന്റെ മറവില്‍ ഹവാല ഇടപാടുകളും; കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്ത് ഇ.ഡി; അന്വേഷണത്തിന് സിബിഐയും; കേന്ദ്ര ഏജന്‍സികള്‍ ഒന്നിച്ച് ഇറങ്ങിയതോടെ സിഐഡി അന്വേഷണ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍
സ്വര്‍ണം ഒളിപ്പിച്ച ബെല്‍റ്റ് മറയ്ക്കുന്നതിന് ഒരേ വസ്ത്രം;  വിമാനത്തവളത്തിലെ പ്രോട്ടോക്കോള്‍ സംരക്ഷണം മറയാക്കി;  യാത്ര സര്‍ക്കാര്‍ വാഹനത്തില്‍;  സ്വര്‍ണക്കടത്തിന് തന്നെ നിയോഗിച്ചത് ബ്ലാക്ക്മെയിലിലൂടെയെന്ന് നടി രന്യ റാവു;  വിവാഹിതയായ ശേഷം മകള്‍ വീട്ടിലേക്ക് വന്നിട്ടില്ലെന്ന് ഡിജിപിയായ പിതാവ്; സംരക്ഷണം ഒരുക്കിയ ഉദ്യോഗസ്ഥനും കസ്റ്റഡിയില്‍
എഎസ്‌ഐയുടെ ആത്മഹത്യാ കുറിപ്പ് മാറ്റി; പ്രതികളെ മര്‍ദ്ദിക്കാന്‍ നിര്‍ബന്ധിക്കല്‍; സ്ഥലംമാറ്റിയും അവധി നല്‍കാതെയും ബുദ്ധിമുട്ടിക്കല്‍; മുന്‍ എസ്പി സുജിത് ദാസിന് എതിരെ കൂടുതല്‍ ആരോപണങ്ങള്‍