Marketing Featureകരാറുകാരനോട് ശിവശങ്കറിനെ കാണാൻ കോൺസൽ ജനറൽ ആവശ്യപ്പെട്ടതായി എൻഫോഴ്സ്മെന്റ് ഡയറക്ടർ കോടതിയിൽ; ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും എൻഫോഴ്സ്മെന്റ; വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാറുകാരൻ തനിക്ക് നൽകിയ പണമാണ് കോൺസൽ ജനറലിന് കൈമാറിയതെന്ന് സ്വപ്ന; ലോക്കറിൽ കണ്ടെത്തിയത് സ്വപ്നയുടെ ജോലി ചെയ്ത ആസ്തിയെന്ന് അഭിഭാഷകൻ; സ്വപ്നയും ശിവശങ്കറും നടത്തിയ വിദേശയാത്രകളും അന്വേഷണ പരിധിയിൽമറുനാടന് ഡെസ്ക്18 Aug 2020 3:12 PM IST
SPECIAL REPORT'ഇവിടൊന്നും കിട്ടിയില്ല..കിട്ടിയവർ ഏൽപ്പിക്കുക..കിട്ടിയാൽ പോകുമെന്ന് അന്നേ പറഞ്ഞതല്ലേ? മടിയിൽ നയാപ്പൈസയില്ല': സ്വർണക്കടത്ത് കേസിൽ ജനം ടിവി കോർഡിനേറ്റിങ് എഡിറ്റർക്ക് കസ്റ്റംസ് നോട്ടീസ് എന്ന മീഡിയ വൺ വാർത്തയോട് പ്രതികരിച്ച് അനിൽ നമ്പ്യാർ; തന്നെ വാക്കാലോ രേഖാമൂലമോ കസ്റ്റംസ് വിളിപ്പിച്ചിട്ടില്ലെന്ന് അനിൽ മറുനാടനോട്; മീഡിയ വണ്ണിനെതിരെ നിയമനടപടി ആലോചിക്കും; ചില ഓൺലൈൻ മാധ്യമങ്ങളാണ് വേട്ടയ്ക്ക് ഇറങ്ങിയിരിക്കുന്നതെന്നും അനിൽമറുനാടന് മലയാളി25 Aug 2020 7:26 PM IST
SPECIAL REPORTസ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴിയിൽ ആകെ ചോർന്നത് ജനം ടിവിയുടെ മുൻ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രം; ബിജെപിയെ പ്രതിരോധത്തിലാക്കിയ ചോർച്ചയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് വിലയിരുത്തൽ; സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിൽ അഴിച്ചുപണി; കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ മാറ്റിമറുനാടന് മലയാളി30 Aug 2020 8:59 PM IST
SPECIAL REPORT'ഇ പി ജയരാജൻ പാർട്ടിക്ക് പരാതി കൊടുക്കും, കോടിയേരി - ഇ പി തർക്കം രൂക്ഷമായേക്കും; സ്വർണക്കടത്ത് കേസിൽ ഇ.പിയുടെ മകൻ വിവാദത്തിൽ നിൽക്കുമ്പോൾ ഏഷ്യാനെറ്റ് പടച്ചുവിട്ട വാർത്ത ഭാവനയോ? കമ്മ്യൂണിസ്റ്റ് വിരോധം മൂത്ത് അസംബന്ധങ്ങൾ വാർത്തയെന്ന പേരിൽ അവതരിപ്പിക്കരുതെന്ന താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; വ്യാജ വാർത്ത അടിയന്തരമായി പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും പാർട്ടി നേതൃത്വം; ഏഷ്യാനെറ്റ് വാർത്തയിൽ പരസ്യ പ്രസ്താവനയുമായി സിപിഎം പോരിന്മറുനാടന് മലയാളി16 Sept 2020 8:05 PM IST
JUDICIALഒരു സിക്ക് ലീവ് പോലും എടുത്തതായി മെഡിക്കൽ രേഖകൾ ഇല്ല; ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്ന എം.ശിവശങ്കറിന്റെ വാദം പൊളിഞ്ഞത് വിദേശയാത്രകളുടെ എണ്ണം പറഞ്ഞുള്ള കസ്റ്റംസിന്റെ വാദത്തോടെ; പദവി ദുരുപയോഗിച്ച് സർണക്കടത്തിൽ പങ്കാളി ആയതിന് തെളിവുണ്ടെന്നും കോടതി; കൂട്ടുപ്രതികളുടെ മൊഴികളും എതിര്; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ജാമ്യം നിഷേധിക്കപ്പെട്ടത് ഇങ്ങനെമറുനാടന് മലയാളി30 Dec 2020 7:08 PM IST
SPECIAL REPORTസ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ തമ്മിലും തർക്കം; സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി തങ്ങൾക്കും വേണമെന്ന് ഇഡി; രഹസ്യമൊഴികൾ ഇഡിക്ക് നൽകുന്നത് തങ്ങളുടെ അന്വേഷണത്തെ ബാധിക്കുമെന്ന് കസ്റ്റംസും; കുറ്റപത്രം നൽകുന്നതിന് മുമ്പ് മൊഴി കൈമാറരുതെന്നും കോടതിയിൽ നിലപാട്മറുനാടന് മലയാളി16 Feb 2021 4:28 PM IST
JUDICIALനയതന്ത്രചാനൽ വഴിയുള്ള സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളുടെ ലക്ഷ്യം സാമ്പത്തിക നേട്ടം; രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവില്ല; പ്രതികൾക്ക് ജാമ്യം ലഭിച്ചതിന് എതിരായ എൻഐഎയുടെ അപ്പീൽ തള്ളി ഹൈക്കോടതിമറുനാടന് മലയാളി20 Feb 2021 2:57 PM IST
Marketing Featureസ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന പരാതി; ഇഡി അന്വേഷണ സംഘത്തിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്; നടപടി, പ്രതിയായ സന്ദീപ് നായരുടെ അഭിഭാഷകൻ ഡിജിപിക്ക് നൽകിയ പരാതിയിൽ; കേന്ദ്ര ഏജൻസിക്കെതിരെ നിയമക്കുരുക്ക് ഒരുക്കുന്നത് തടവിലുള്ള സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽമറുനാടന് മലയാളി29 March 2021 1:19 PM IST
JUDICIALസ്വർണക്കടത്ത് കേസ്: സന്ദീപ് നായർ അടക്കം അഞ്ചുപേർ മാപ്പുസാക്ഷികൾ; എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപിന് ജാമ്യം; പുറത്തിറങ്ങാൻ കഴിയില്ലമറുനാടന് മലയാളി30 March 2021 5:35 PM IST
SPECIAL REPORTസ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ ജുഡീഷ്യൽ അന്വേഷണം; ലക്ഷ്യമിടുന്നത് ഇഡിയെ; കേരളവും കേന്ദ്രവും വീണ്ടും നിയമയുദ്ധത്തിലേക്ക്; ഹൈക്കോടതിയേയോ, സുപ്രീം കോടതിയേയോ സമീപിക്കും; കേരളത്തിന് ലഭിച്ചത് തെറ്റായ നിയമോപദേശമെന്ന് വിലയിരുത്തൽമറുനാടന് മലയാളി13 May 2021 10:56 AM IST
Marketing Featureയു.എ.ഇ. കോൺസൽ ജനറൽ കേരളത്തിൽ പ്രവർത്തിച്ചത് കേന്ദ്ര സംസ്ഥാന പ്രോട്ടോക്കോൾ നിയമങ്ങൾ ലംഘിച്ച്; മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം; മുഖ്യമന്ത്രിയുടെ ഓഫീസിലും യോഗം ചേർന്നു; വെളിപ്പെടുത്തൽ പ്രതികൾക്ക് നൽകിയ ഷോക്കോസ് നോട്ടീസിൽ; സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്ന്യൂസ് ഡെസ്ക്21 Jun 2021 4:41 PM IST
Politicsരാമനാട്ടുകര സ്വർണക്കടത്ത് കേസ്: എംവി ജയരാജനെയും പി. ജയരാജനെയും ചോദ്യം ചെയ്യണം; കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിൽ; കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത് എന്നും ഗൂഢാലോചന ഉണ്ടെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി5 July 2021 5:18 PM IST