SPECIAL REPORTതന്ത്രി കൊണ്ടുവന്നയാള്‍ എന്ന നിലയില്‍ ഇയാള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ അനുമതി ആവശ്യമില്ലായിരുന്നുവെന്ന സൈബര്‍ സഖാക്കളുടെ വാദം ഇനി നില്‍ക്കില്ല; തന്ത്രി 'ദൈവതുല്യന്‍' അല്ല; മോദി ശബരിമലയിലേക്ക്: സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഇനി വഴിത്തിരിവുകളുടെ കാലം; തന്ത്രങ്ങള്‍ മെനയാന്‍ ആദ്യം എത്തുന്നത് അമിത് ഷാ; കണ്ഠര് കുടുംബത്തിന് അശ്വാസംമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 9:16 AM IST
Right 1ശബരിമലയില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കൊണ്ടു പോയത് 'ബാലമുരുകന്‍'! കൂട്ടു നിന്നത് ശ്രീകൃഷ്ണനും; ഡി മണിയെ കണ്ടെത്തി; അന്വേഷണ സംഘം ചെന്നൈ വഴിയെത്തിയത് ദിണ്ഡിഗല്ലില്‍; വിരുദ നഗറില്‍ കൂട്ടാളിയും; മലയാളി വ്യവസായി പറഞ്ഞത് ശരിയോ? ഡി മണി നിരീക്ഷണത്തില്‍; ഉടന്‍ ചോദ്യം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ25 Dec 2025 6:28 AM IST
Right 1നേരിട്ടെത്തി സ്വര്‍ണം പൂശാനുള്ള സാങ്കേതിക വിദ്യയും ജീവനക്കാരുമുള്ളപ്പോള്‍ 2019 ല്‍ എന്തിന് പാളികള്‍ ചെന്നൈയ്ക്കു കൊണ്ടു പോയി? സ്മാര്‍ട്ട് ക്രിയേഷന്‍സ് ശബരിമലയില്‍ 2009 ലും സ്വര്‍ണം പൂശി; പണി നടത്തിയത് ജീവനക്കാര്‍ ശബരിമലയില്‍ എത്തി; സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവരങ്ങള്‍; 2019ലേത് കൊള്ള തന്നെശ്രീലാല് വാസുദേവന്‍24 Dec 2025 9:50 AM IST
SPECIAL REPORTസ്വര്‍ണ്ണക്കൊള്ളയില്‍ ഉദ്യോഗസ്ഥ പ്രമുഖനും കുടുങ്ങും? ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരില്‍ ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണം; രേഖകള്‍ പുറത്തുവിട്ട് പത്താം പ്രതി; ദേവസ്വം ഉദ്യോഗസ്ഥരെ വിറപ്പിച്ച് നാഗ ഗോവര്‍ധന്റെ ജാമ്യാപേക്ഷ; സ്വര്‍ണ്ണാഭരണത്തിന്റെ ചിത്രവും കോടതിയില്‍; പത്താം പ്രതിയുടെ ജ്വല്ലറി ലെഡ്ജറില്‍ പോറ്റിയുടെ പേരും ലക്ഷങ്ങളുടെ ഇടപാടും; ഇനി വമ്പന്‍ സ്രാവുകള്‍ക്ക് രക്ഷയില്ലമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 12:06 PM IST
SPECIAL REPORTശങ്കരദാസിനും വിജയകുമാറിനും വിനയായി പോറ്റിയുടെ മൊഴി; പത്മകുമാറിനെ പോലെ എല്ലാം അംഗങ്ങള്‍ക്കും അറിയാം; ഇരുവരേയും കേസില്‍ പ്രതികളാക്കേണ്ടിയും വരും; 'ഹൈക്കോടതി ഭയത്തില്‍' നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് പ്രത്യേക അന്വേഷണ സംഘം; ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് അറസ്റ്റായേക്കാം; ഉന്നതരെ അന്വേഷണ പുരോഗതി അറിയിച്ച് എസ് ഐ ടി; ശബരിമലയില്‍ വമ്പന്‍മാര്‍ ഇനിയും വീഴുംമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 10:18 AM IST
SPECIAL REPORTസാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും നിയമവിരുദ്ധം; ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കാവൂ എന്ന നിയമം കാറ്റില്‍ പറത്തി; എത്ര അളവ് ഭൂമി വേണമെന്ന് കൃത്യമായി വിലയിരുത്തുന്നതില്‍ പരാജയം; ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണം; ശബരിമലയിലെ വിമാനത്താവളം അനിശ്ചിതത്വത്തില്‍; ചെറുവള്ളിയിലെ ഏറ്റെടുക്കല്‍ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 12:47 PM IST
EXCLUSIVEഅയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ക്ക് ഇനി ഉറക്കമില്ല; 'സ്വര്‍ണ്ണമില്ല' എന്ന വിചിത്രവാദം പൊളിച്ച് 420 പേജുള്ള രഹസ്യരേഖ; മുന്‍ പ്രസിഡന്റുമാര്‍ക്ക് കുരുക്കായി മല്യയുടെ കണക്കുപുസ്തകം; രേഖകള്‍ മുക്കി പ്രതികളെ രക്ഷിക്കാന്‍ നോക്കിയ ദേവസ്വത്തിന് എട്ടിന്റെ പണി; പാളികളില്‍ സ്വര്‍ണമില്ലെന്ന പ്രതികളുടെ വാദം രക്ഷപ്പെടാനുള്ള അവസാന ശ്രമം: ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ കുരുക്കാകും; ദേവസ്വം വമ്പന്മാര്‍ക്ക് ഇഡി ഭീതിശ്രീലാല് വാസുദേവന്‍21 Dec 2025 11:37 AM IST
SPECIAL REPORTശബരിമലയില്‍ പൂശേണ്ടിയിരുന്ന 24 കാരറ്റ് സ്വര്‍ണ്ണത്തിന് പകരം നിലവാരം കുറഞ്ഞ ലോഹങ്ങള്‍ ഉപയോഗിച്ചതിലൂടെ ലാഭിച്ച കോടികള്‍ ഹവാല ഇടപാടുകള്‍ക്കായി ഉപയോഗിച്ചോ എന്ന് ഇഡി പരിശോധിക്കും; അയ്യപ്പന്റെ 'മുതല്‍ കട്ടവരുടെ' സ്വത്തെല്ലാം ഖജനാവിലേക്ക് കണ്ടു കെട്ടും; കേന്ദ്ര ഏജന്‍സി ചടുലമായ നീക്കങ്ങളിലേക്ക്; വമ്പന്‍ സ്രാവുകള്‍ക്ക് ഇനി കഷ്ടക്കാലംമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 10:58 AM IST
SPECIAL REPORTഔദ്യോഗിക ജീവിതത്തിൽ അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടില്ല; ബോർഡിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തത്; എഫ്.ഐ.ആറിലുള്ളത് തെറ്റായ കാര്യങ്ങൾ; വൃക്കയും കരളും തകരാറിലായതിനാൽ ശാരീരിക ബുദ്ധിമുട്ടുകളുണ്ട്, യാത്ര ചെയ്യാനാകില്ല; സ്വർണക്കൊള്ള കേസിലെ ദേവസ്വം മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളിസ്വന്തം ലേഖകൻ3 Nov 2025 8:03 PM IST