You Searched For "സ്‌പെയിന്‍"

ബഹിരാകാശത്ത് നടന്ന ആണ്വായുധ പരീക്ഷണം മൂലമാണോ സ്‌പെയിനില്‍ ഒരു ദിവസം മുഴുവന്‍ വൈദ്യുതി നിലച്ചത്? ശൂന്യാകാശത്ത് അണുബോംബ് ഇട്ടത് അമേരിക്കയോ റഷ്യയോ അതോ ചൈനയോ? ഗൂഢാലോചന സിദ്ധാന്തങ്ങള്‍ സജീവം
സ്പെയിനില്‍ വൈദ്യുതി നിലക്കും മുന്‍പ് ബ്രിട്ടനിലും ചിലത് സംഭവിച്ചു; എല്ലാം ശരിയായത് തലനാരിഴക്ക്; വൈദ്യതി ഗ്രിഡുകള്‍ക്ക് സംഭവിച്ചത് എന്തെന്നറിയാന്‍ ലോകത്തിന് കൗതുകം; അട്ടിമറി സാധ്യത അന്വേഷിച്ച് പ്രതിസന്ധിയെ അതിജീവിക്കാന്‍ സ്പാനിഷ് ജനത
വൈദ്യുതി വിതരണം നിലച്ചതോടെ വലഞ്ഞ് യൂറോപ്യന്‍ രാജ്യങ്ങള്‍; സ്പെയിനിലും ഫ്രാന്‍സിലും പോര്‍ച്ചുഗലിലും ജനജീവിതം താറുമാറായി; റോഡ്, റെയില്‍, വിമാന സര്‍വീസുകള്‍ സ്തംഭിച്ചു; നിശ്ചലമായി തലസ്ഥാന നഗരങ്ങള്‍;  അടിയന്തരമന്ത്രിസഭാ യോഗങ്ങള്‍; അന്വേഷണം നടക്കുന്നതായി അധികൃതര്‍
ഇന്നലെ നടന്നത് സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്; ഒറ്റയൊരാള്‍ വെടിവച്ച് കൊന്നത് പത്തുപേരെ; അക്രമിയുടെ പേര് പുറത്ത് പറയാതെ പോലീസ്; ഭീകരാക്രമണമാണോ വംശീയ കൊലയാണോ എന്നറിയാതെ അക്ഷമരായി ജനങ്ങള്‍