ELECTIONSഗുജറാത്തിനും ഉത്തരാഖണ്ഡിനും ത്രിപുരയ്ക്കും പുറമെ ഹരിയാനയിലും മുഖ്യമന്ത്രി മാറ്റം വിജയമായി; പഞ്ചാബിയായ ഖട്ടറെ മാറ്റി ഒബിസിക്കാരനെ നേതാവാക്കിയത് ജാട്ട് ഇതര വോട്ടുകളെ ഏകോപിപ്പിച്ചു; ഹരിയാനയിലെ ഹാട്രിക് 'രാഷ്ട്രീയ തന്ത്രത്തിന്റെ' മിന്നും നേട്ടം; സൈനി മുഖ്യമന്ത്രിയായി തുടരുംമറുനാടൻ മലയാളി ഡെസ്ക്9 Oct 2024 9:14 AM IST
SPECIAL REPORT'എന്തുകൊണ്ട് തോറ്റെന്ന് കോണ്‍ഗ്രസ് പരിശോധിക്കണം; വിജയത്തിന് തുരങ്കം വെച്ചവരെ കണ്ടെത്തണം; സീറ്റ് വിതരണം പ്രശ്നം'; തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ പരസ്യപ്പോര്; ഹൂഡയ്ക്കെതിരേ വിമര്‍ശനവുമായി കുമാരി സെല്ജസ്വന്തം ലേഖകൻ8 Oct 2024 10:08 PM IST
SPECIAL REPORTജാട്ട് വിരുദ്ധ വോട്ടുധ്രുവീകരണവും സംഘടനാപാടവവും തന്ത്രപ്രധാന സ്ഥാനാര്‍ഥി നിര്‍ണയവും ഹരിയാനയില്‍ ബിജെപിക്ക് നേടി കൊടുത്തത് 48 സീറ്റുകള്‍; തമ്മിലടി അടക്കം വിനയായപ്പോള്‍ കോണ്‍ഗ്രസിന് 37 സീറ്റുകള്‍; 42 സീറ്റുമായി ജമ്മു-കശ്മീരില്‍ കരുത്ത് കാട്ടിയ എന്‍സിയുടെ തോളിലേറി കോണ്‍ഗ്രസും അധികാരം രുചിക്കുന്നു; അന്തിമ ചിത്രം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ8 Oct 2024 10:01 PM IST
NATIONALഹരിയാനയിലെ മൂന്നാം ഊഴം വികസനത്തിന്റെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയ വിജയം; ജനങ്ങളെ നന്ദി അറിയിച്ചും പ്രവര്‍ത്തകരെ അഭിനന്ദിച്ചും നരേന്ദ്ര മോദി; ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസിന്റെ പേരുപരാമര്‍ശിക്കാതെ നാഷണല്‍ കോണ്‍ഫറന്‍സിന് അഭിനന്ദനം; ബിജെപിയില്‍ അചഞ്ചല വിശ്വാസമെന്ന് അമിത് ഷാമറുനാടൻ മലയാളി ഡെസ്ക്8 Oct 2024 7:55 PM IST
SPECIAL REPORTഡല്‍ഹിയില്‍ നിന്നും പഞ്ചാബ് പിടിച്ചു; ഹരിയാനയില്‍ എത്തിയത് 'മണ്ണിന്റെ മകന്' ആയി; 90 സീറ്റുകളില്‍ 89ലും മത്സരിച്ചത് ഒറ്റയ്ക്ക്; ഹരിയാനയില്‍ എഎപി ശൂന്യം; ജമ്മു കശ്മീരിലെ ദോഡയില്‍ ചരിത്ര ജയം; തിരഞ്ഞെടുപ്പുകളില്‍ അമിത ആത്മവിശ്വാസം പാടില്ലെന്ന് കെജ്രിവാള്സ്വന്തം ലേഖകൻ8 Oct 2024 7:11 PM IST
ELECTIONSഒരു ഘട്ടത്തില്‍ 60 സീറ്റില്‍ വരെ ലീഡ് നില; പെട്ടെന്ന സാഹചര്യം മാറി; ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപണം; വോട്ടിങ് മെഷീന്റെ ബാറ്ററി മാറ്റിയതിലും വോട്ടെണ്ണല്‍ വൈകിയതിലും സംശയം; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്ഗ്രസ്സ്വന്തം ലേഖകൻ8 Oct 2024 6:17 PM IST
SPECIAL REPORTഅഖാഡകളിലേക്ക് ഇനി വനിതകള്‍ തിരിച്ചെത്തും; ഹരിയാനയുടെ ഹൃദയമായ ജുലാനയില്‍ ജയിച്ചുകയറി 'രാജ്യത്തിന്റെ വീരപുത്രി'; വെറും കോണ്‍ഗ്രസ് നേതാവെന്ന് ബിജെപി ഇകഴ്ത്താന്‍ നോക്കിയെങ്കിലും വിനേഷ് ഫോഗട്ടിനെ ചേര്‍ത്തുപിടിച്ച് ഹരിയാനക്കാര്‍; രണ്ടുപതിറ്റാണ്ടിന് ശേഷം മണ്ഡലം പിടിച്ച് കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ8 Oct 2024 4:10 PM IST
ELECTIONSകോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി; സീറ്റ് നിഷേധിച്ചതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി; ബി.ജെ.പിയുടെ കമല്‍ ഗുപ്തയെ വീഴ്ത്തി മിന്നും ജയം; ഹിസാറിലെ ജനങ്ങളുടെ ശബ്ദമാകാന്‍ സാവിത്രി ജിന്ഡാല്സ്വന്തം ലേഖകൻ8 Oct 2024 3:50 PM IST
In-depthഅന്ന് കുടുംബാധിപത്യത്തിനെതിരായ 'ജി- 23' സംഘത്തിലെ പ്രധാനി; ഇന്ന് കോണ്‍ഗ്രസിനെ 'ബാപ്പു- ബേട്ട പാര്‍ട്ടി'യാക്കി; രാഹുല്‍ഗാന്ധിയെ മറികടന്ന് ആപ്പ് സഖ്യം പൊളിച്ചു; ചൗതാല-ബെന്സിലാല്-ഭജന്‍ലാല്‍ രാജിനെ വെട്ടി; ഹരിയാനയില്‍ രാഷ്ട്രീയ വില്ലനായ ഹൂഡ കുടുംബത്തിന്റെ കഥഎം റിജു8 Oct 2024 2:00 PM IST
ELECTIONSപ്രതീക്ഷയുടെ നിറുകയില്‍ നിന്നും കോണ്‍ഗ്രസിന്റെ വമ്പന്‍ പതനം; ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക്; താരമായി നായിബ് സൈനി; തുടക്കത്തിലെ മുന്നേറ്റം കണ്ട് പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷിച്ച കോണ്‍ഗ്രസുകാര്‍ നിരാശയുടെ പടുകുഴിയില്‍; തിരിച്ചടിയായത് പടലപ്പിണക്കംമറുനാടൻ മലയാളി ബ്യൂറോ8 Oct 2024 12:49 PM IST
ANALYSISഅമ്പും വില്ലും മറന്ന് ഉയര്‍ത്തി കാട്ടിയത് ഗദ! ഗുസ്തി അനിഷ്ടം ബജരംഗബലിയെ മുന്നില്‍ നിര്‍ത്തി തകര്‍ത്ത പരിവാര്‍ ബുദ്ധി; ഹരിയാനയില്‍ ബിജെപി പയറ്റിയത് ഡല്‍ഹിയിലെ കെജ്രിവാള് മോഡല്‍ ഹനുമാന് ഭക്തി; ജാട്ട് വിരോധത്തെ സൈനി മറികടന്നത് 'കരുക്ഷേത്ര യുദ്ധ' തന്ത്രത്തില്മറുനാടൻ മലയാളി ബ്യൂറോ8 Oct 2024 12:37 PM IST
ANALYSISകര്‍ഷക സമരവും ഗുസ്തിക്കാരുടെ പ്രക്ഷോഭവും ഹരിയാനയെ സ്വാധീനിച്ചില്ല; ഡല്‍ഹിയിലേയും പഞ്ചാബിലേയും കെജ്രിവാള് ഇഫക്ടിനും ഫലമില്ല; എക്സിറ്റ്പോളുകള് വീണ്ടും തെറ്റി; ഹരിയാനയില്‍ 'താമര' വാടിയില്ല; രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ച് ബിജെപിക്ക് ഹാട്രിക്കോ?മറുനാടൻ മലയാളി ബ്യൂറോ8 Oct 2024 11:36 AM IST