FOREIGN AFFAIRSവേഗം അടിച്ചു തീര്‍ക്കാന്‍ നെതന്യാഹുവിനെ വിളിച്ച് നിര്‍ദേശിച്ച് ട്രംപ്; ട്രംപിന്റെ വിജയം ഫലസ്തീനിയന്‍ ജനതയുടെ മഹാദുരന്തമെന്ന് ഹമാസ്; യവ് ഗാലാന്റിന് പകരം നിയമിച്ച പ്രതിരോധമന്ത്രി യഥാര്‍ത്ഥ ബുള്‍ഡോസര്‍; ഗാലന്റിന് വേണ്ടി തെരുവിലിറങ്ങി ഇസ്രയേലികള്‍; ഇറാനും ഹിസ്ബുള്ളയ്ക്കും ഹമാസിനും ഇനി എന്ത് സംഭവിക്കും?മറുനാടൻ മലയാളി ഡെസ്ക്7 Nov 2024 11:59 AM IST
FOREIGN AFFAIRSട്രംപ് അധികാരം പിടിച്ചത് ഇസ്രയേലിന് കരുത്തായാലും പ്രശ്നമില്ലെന്ന സന്ദേശം നല്കി ഹിസ്ബുള്ള; ഇസ്രയേല്‍ അതിര്‍ത്തിയില്‍ റോക്കറ്റ് വര്‍ഷം നടത്തി ഹിസ്ബുള്ള; പശ്ചിമേഷ്യയില്‍ നാശംവിതയ്ക്കാന്‍ ജിഹാദ് മിസൈലുകളും; ഇസ്രയേല്‍ വിമാനത്താവളങ്ങളില്‍ ഭീതി പടര്‍ത്തി ആക്രമണംമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 9:27 AM IST
FOREIGN AFFAIRSഹിസ്ബുള്ളക്ക് മുട്ടന്‍ പണി കൊടുത്ത് ഡബിള്‍ ഏജന്റുമാര്‍..! ലബനനില്‍ നിന്ന് പിടികൂടിയ ഹിസ്ബുളള പ്രവര്‍ത്തകര്‍ ഇസ്രായേല്‍ ചാരനെന്ന് സംശയം; അപ്പാര്‍ട്ട്മെന്റില്‍ ഇരച്ചുകയറിയ ഇസ്രയേല്‍ സേന അഹ്മാസിനെ തട്ടിക്കൊണ്ടു പോയി; അടിമുടി ദുരൂഹതകള്മറുനാടൻ മലയാളി ഡെസ്ക്4 Nov 2024 3:44 PM IST
FOREIGN AFFAIRSഹിസ്ബുള്ളയുമായി ഏകോപനം നടത്തിയ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം; ഇസ്രേയേലിലേക്ക് എത്തിയ മിസൈലുകള്‍ക്ക് അന്തിമാനുമതി നല്കിയ കസബ്; യാഹ്യ സിന്‍വറിന് പിന്നാലെ ഗാസയിലെ അവശേഷിക്കുന്ന മറ്റൊരു പ്രധാനിയും തീര്‍ന്നു; ഇസ്രയേല്‍ ഹിറ്റ് ലിസ്റ്റില്‍ ഒരാള്‍ കൂടി കുറഞ്ഞു; ഞെട്ടി വിറച്ച് ഹമാസ്മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 10:20 AM IST
FOREIGN AFFAIRSപുതിയ ഹിസ്ബുള്ള നേതാവിന് സമാധാനം വേണം; ആവശ്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് ഇസ്രയേലും; ശ്രമിക്കുന്നത് രണ്ടുമാസത്തെ വെടിനിര്‍ത്തല്‍; ഇസ്രായേല്‍ സേനയുടെ ലെബനീസ് കടന്നു കയറ്റം ഫലപ്രദമായേക്കുംമറുനാടൻ മലയാളി ഡെസ്ക്31 Oct 2024 9:08 AM IST
FOREIGN AFFAIRS'നെതന്യാഹുവിന്റെ കിടപ്പറ വരെ നമ്മുടെ ഡ്രോണ്‍ എത്തി; അയാളെ ഒരു ഇസ്രായേലി തന്നെ കൊന്നേക്കാം; യുദ്ധത്തില്‍ അന്തിമ വിജയം ഞങ്ങള്‍ക്കായിരിക്കും'; ഭീഷണി മുഴക്കി ഹിസ്ബുള്ളയുടെ പുതിയ തലവന്‍; നിരവധി 'ട്രൂ പ്രോമിസ്' ആവര്‍ത്തിക്കാന്‍ ശേഷിയുണ്ടെന്ന് ഇറാന് പ്രതിരോധമന്ത്രിയും; വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നോ?മറുനാടൻ മലയാളി ഡെസ്ക്31 Oct 2024 6:13 AM IST
FOREIGN AFFAIRSനസ്റുള്ളയുടെ പിന്‍ഗാമിയായി ഹമാസ് തലവനായി നിയമിക്കപ്പെട്ടത് നയീം ഖസ്സം; താല്‍ക്കാലിക നിയമനം അധിക കാലം ഉണ്ടാവില്ലെന്ന് ട്വീറ്റ് ചെയ്ത ഇസ്രായേല്‍ പ്രതിരോധ മന്ത്രി; ഇസ്രയേലിന്റെ കൊലയാളി ലിസ്റ്റില്‍ ഒന്നാമനായി ഹിസ്ബുള്ളയുടെ പുതിയ തലവന്മറുനാടൻ മലയാളി ഡെസ്ക്30 Oct 2024 9:15 AM IST
FOREIGN AFFAIRSഷേയ്ക്ക് നയീം കാസിം ഹിസ്ബുള്ളയുടെ പുതിയ തലവന്‍; ഹസന് നസറുള്ളയുടെ പിന്‍ഗാമിയായി എത്തുന്നത് 30 വര്‍ഷമായി സംഘടനയില്‍ പ്രവര്‍ത്തിച്ചു വരുന്ന നേതാവ്; ഹിസ്ബുള്ളയെ കുറിച്ചു പുസ്തകം രചിച്ചയാള്‍; നേതൃനിരയെ ഇസ്രായേല്‍ തീര്‍ത്തതോടെ തലവന്‍ പദവി നയിം കാസിമിന്മറുനാടൻ മലയാളി ഡെസ്ക്29 Oct 2024 4:30 PM IST
FOREIGN AFFAIRSജോര്‍ദാന്‍ സുരക്ഷിതമായ ആകാശ പാത ഒരുക്കിയതോടെ ഇറാനിലേക്ക് പറന്ന് ഇസ്രായേലി യുദ്ധവിമാനങ്ങള്‍; ടെഹ്റാനിലെ ഏഴിടത്ത് വ്യോമാക്രമണം; നെതന്യാഹുവും യവ് ഗാലന്റും ബങ്കറിലേക്ക് മാറി; തിരിച്ചടി പ്രതീക്ഷിച്ച് ജാഗ്രതയോടെ ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്26 Oct 2024 7:38 AM IST
FOREIGN AFFAIRSഒരു മാസം കാത്തിരുന്ന ശേഷം ഉഗ്രന്‍ തിരിച്ചടി തുടങ്ങി ഇസ്രയേല്‍; ഇറാന്റെ മേല്‍ ഇസ്രയേലിന്റെ കനത്ത ആക്രമണം; ടെഹ്റാനില്‍ പലയിടങ്ങളിലും ഉഗ്രന്‍ സ്ഫോടന ശബ്ദം; വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ബോംബിങ്; രണ്ടുംകല്‍പ്പിച്ച് ടെല്‍അവീവ്; ലോകം മറ്റൊരു മഹായുദ്ധത്തിലേക്കെന്ന് ആശങ്കസ്വന്തം ലേഖകൻ26 Oct 2024 6:24 AM IST
FOREIGN AFFAIRSഹസന് നസ്റുള്ളയുടെ പിന്‍ഗാമിയെന്ന് കണക്കാക്കിയിരുന്ന ഹാഷിം സൈഫുദീനും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍; ജിഹാദി കൗണ്‍സില്‍ അംഗമായിരുന്ന നേതാവിന്റെ മരണം ഹിസ്ബുള്ളയുടെ അടിവേരിളക്കി; വിട്ടുവീഴ്ചയില്ലാതെ ഇസ്രായേല്‍ മുന്പോട്ട്മറുനാടൻ മലയാളി ഡെസ്ക്23 Oct 2024 9:26 AM IST
FOREIGN AFFAIRSഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കാന്‍ ഇസ്രായേല്‍ ശ്രമം; ബെയ്റൂത്തിലെ ആശുപത്രിക്കടിയില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ പണവും സ്വര്‍ണവും ഒളിപ്പിച്ചു; ഇസ്രായേലിനെ ആക്രമിക്കാന്‍ പണം ഹിസ്ബുള്ള ഉപയോഗിക്കരുതെന്ന് ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ്മറുനാടൻ മലയാളി ഡെസ്ക്22 Oct 2024 11:17 AM IST