You Searched For "ഹീത്രു"

ഹീത്രുവിനെയും ദുബായിയെയും മറികടക്കാന്‍ ലോകത്തെ ഏറ്റവും വലിയ എയര്‍ പോര്‍ട്ടിന്റെ പണി തുടങ്ങി പോളണ്ട്; യൂറോപ്പിന്റെ പ്രധാന ഹബ്ബായി മാറ്റാന്‍ വമ്പന്‍ പദ്ധതികള്‍; മിക്ക വിമാന കമ്പനികളുമായി ചര്‍ച്ച നടത്തും: ലോകം വാഴ്സോയിലൂടെ സഞ്ചരിക്കുമോ?
സാങ്കേതിക പ്രശ്‌നങ്ങള്‍...ഹീത്രുവും ഗാറ്റ്വിക്കും ബിര്‍മിങ്ങാമും മാഞ്ചസ്റ്ററും അടക്കം മിക്ക എയര്‍പോര്‍ട്ടുകളിലും വിമാനം മുടങ്ങി; ക്യാബിനില്‍ പുക പടര്‍ന്നു.. വിമാനം ഹീത്രുവില്‍ ലാന്‍ഡ് ചെയ്തു; പോര്‍ച്ചുഗലിലും ഗ്രീസിലും സ്‌പെയിനിലും തടയാനാവാതെ കാട്ടു തീ
ലഗേജ് നഷ്ടപ്പെടുന്നതിലും വിമാനം വൈകുന്നതിലും യൂറോപ്പിലെ ഏറ്റവും മോശം എയര്‍ പോര്‍ട്ടുകള്‍ ഹീത്രുവും മാഞ്ചസ്റ്ററും; എയര്‍പോര്‍ട്ടുകള്‍ക്കും പവര്‍ പ്ലാന്റുകള്‍ക്കുമായ് പ്രത്യേക സുരക്ഷാ സേനക്ക് രൂപം കൊടുക്കാന്‍ ബ്രിട്ടന്‍
ഹീത്രു അപകടത്തിന്റെ പേരില്‍ യാത്ര മുടങ്ങിയവര്‍ക്ക് റിഫണ്ടും നഷ്ടപരിഹാരവും കിട്ടുമോ? സബ് സ്റ്റേഷന്‍ അപകടത്തിന്റെ പേരില്‍ ബുദ്ധിമുട്ടുണ്ടായ യാത്രക്കാരുടെ അവകാശങ്ങള്‍ എന്തൊക്കെയാണ്? മലയാളികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഇന്ത്യക്കെതിരെ ആകാശയുദ്ധം തുടരുന്നു; ബോംബ് ഭീഷണിയെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി എയര്‍ ഇന്ത്യ വിമാനം; ഇക്കുറി അകമ്പടിയായി പറന്നത് ബ്രിട്ടീഷ് ഫൈറ്റര്‍ജെറ്റുകള്‍; ഒറ്റയടിക്ക് നഷ്ടം കോടികള്‍