You Searched For "ഹൈക്കോടതി വിധി"

യുഡിഎഫില്‍ ഒരുവിഭാഗം എതിര്‍ക്കുന്നെങ്കിലും ഒറ്റയാള്‍ പോരാട്ടം തുടരാന്‍ ഉറച്ച് മാത്യു കുഴല്‍നാടന്‍; മാസപ്പടി കേസില്‍ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ എം എല്‍ എ സുപ്രീംകോടതിയില്‍; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കുഴല്‍നാടന്റെ നിര്‍ണായക നീക്കം
പാര്‍ട്ടിക്കാര്‍ക്ക് പിരിവു നല്‍കിയില്ല; അടൂരില്‍ 30 വര്‍ഷമായുള്ള വഴിയോരക്കട ഒഴിപ്പിച്ചെന്ന ആരോപണവുമായി ഉടമ; ഹൈക്കോടതി വിധി മറികടന്ന് നഗരസഭയുടെ നീക്കമെന്നും നിയമപരമായി നേരിടുമെന്നും എം. നസീര്‍
ഉപാധിയോടെയാണ് അനുമതിയെങ്കിലും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി വിധി നല്‍കുന്നത് കരുത്ത്; എന്‍ എസ് എസും എസ് എന്‍ ഡി പിയും പങ്കെടുക്കുന്നതു കൊണ്ട് തന്നെ വിശ്വാസ വിരുദ്ധമെന്ന വാദം നിലനില്‍ക്കില്ലെന്നും വിലയിരുത്തല്‍; ആഗോള അയ്യപ്പ സംഗമം പമ്പയില്‍ നിശ്ചയിച്ച പോലെ നടക്കും
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് കെ എം എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ചിലപ്പോള്‍ മൗനം കുറ്റസമ്മതമായി കരുതിയേക്കാമെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; സര്‍ക്കാര്‍ തന്നെ ബലിയാടാക്കിയതും മൂന്ന് വര്‍ഷമായി പ്രമോഷന്‍ തടഞ്ഞുവെച്ചിരിക്കുന്നതും ചൂണ്ടിക്കാട്ടി എന്‍ പ്രശാന്തിന്റെ ചുട്ടമറുപടി; ചിലര്‍ മറ്റുളളവരേക്കാള്‍ തുല്യരോ?
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പെറ്റ അടക്കമുള്ള മൃഗസംരക്ഷണ സംഘടനകളുമായി ബന്ധം;  ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും  വിശ്വ ഗജസമിതി;  ഉത്സവങ്ങളില്‍ ആനയെഴുന്നള്ളിപ്പ് പൂര്‍ണമായി തടയാനുള്ള നീക്കമോ?  ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി;  ആനയെഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമെന്നും നിരീക്ഷണം
ഷൈലോക്ക് പത്തി മടക്കണം! സുപ്രീം കോടതിയിലും രക്ഷയില്ല; കോട്ടയം മണര്‍കാട്ടെ ബ്ലേഡ് മാഫിയ തലവന്‍ മാലം സുരേഷ് പുരയിടത്തോട് ചേര്‍ന്ന പാടശേഖരം നികത്തിയ കേസില്‍ ഹൈക്കോടതി വിധി ശരി വച്ച് പരമോന്നത കോടതി; പ്രത്യേകാനുമതി ഹര്‍ജി തള്ളി വിധി
ഔദ്യോഗിക പദവി സ്വാർത്ഥലാഭത്തിനായി ഉപയോഗിക്കുന്നത് സംസ്ഥാനത്ത് വ്യാപകം;  ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിയിൽ രൂക്ഷവിമർശനം; വിധിപകർപ്പ് കിട്ടിയ ശേഷം തുടർനടപടികളെന്ന് ജലീൽ;  ആനക്കാര്യമാക്കുമെന്ന് കരുതിയില്ല; അണുമണിത്തൂക്കം ഖേദമില്ലെന്നും പ്രതികരണം
ന്യൂനപക്ഷ സ്‌കോളർഷിപ്പുകളിൽ 100 ശതമാനവും മുസ്ലീങ്ങൾക്ക് അവകാശപ്പെട്ടത്; 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് ലീഗ്; വിധി സ്വാഗതം ചെയത് ക്രൈസ്തവ സംഘടനകൾ; തിരക്കിട്ട് തീരുമാനമെടുക്കേണ്ടെന്ന് സർക്കാരും
ലീഗെപ്പോഴും അങ്ങനെയാണ്.. വണ്ടി പോയേ ടിക്കറ്റ് എടുക്കൂ; 100% മുസ്ലിങ്ങൾക്ക് അർഹതപ്പെട്ടതിൽ നിന്ന് 20% ക്രൈസ്തവരിലെ പിന്നോക്കക്കാർക്ക് നൽകിയതാണ് ഇപ്പോഴത്തെ കോടതി വിധിക്ക് കാരണമെന്ന ലീഗ് വാദം ശുദ്ധ വങ്കത്തം; ഹൈക്കോടതി വിധി വിഷയം പഠിക്കാതെയന്നും കെ.ടി.ജലീൽ