Uncategorizedഒറ്റയ്ക്ക് കാറോടിക്കുമ്പോഴും മാസ്ക് ധരിക്കണമെന്ന നിലപാട് ബുദ്ധിശൂന്യം; ഇത്തരമൊരു നിർദ്ദേശം ഇപ്പോഴും നടപ്പിലാക്കുന്നത് എന്തുകൊണ്ടാണ്? ഡൽഹി സർക്കാരിനെതിരെ ഹൈക്കോടതിമറുനാടന് ഡെസ്ക്2 Feb 2022 5:12 PM IST
SPECIAL REPORTവെള്ളാപ്പള്ളിയുടെയും കൂട്ടരുടെയും അയോഗ്യത: ഹൈക്കോടതി ഉത്തരവിട്ടത് രജിസ്ട്രേഷൻ ഐജി തീരുമാനമെടുക്കാൻ; തനിക്ക് അതിനുള്ള അധികാരമില്ലെന്നും സിവിൽ കോടതി തീരുമാനിക്കട്ടെന്നും ഐജി; വെള്ളാപ്പള്ളിയെ നോവിക്കാതെ തലയൂരിയ ഐജിക്കെതിരേ കോടതിയലക്ഷ്യം ഫയൽ ചെയ്ത് എംകെ സാനുശ്രീലാല് വാസുദേവന്2 Feb 2022 11:07 PM IST
JUDICIALവാറ്റുചാരായം പിടിച്ചെന്ന വ്യാജ അബ്കാരി കേസിൽ രണ്ടുപേരെ തടവിലിട്ടത് രണ്ടുമാസം; രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി; 50 ശതമാനം അബ്കാരി കേസുകളും വ്യാജമെന്നും കോടതിമറുനാടന് മലയാളി5 April 2022 9:58 PM IST
KERALAM10 വർഷത്തെ പോരാട്ടത്തിന് ഫലപ്രാപ്തി; 'അക്വേറിയം' സിനിമയ്ക്ക് ഹൈക്കോടതിയുടെ പ്രദർശാനാനുമതി; ചിത്രം ഒടിടി റിലീസായി എത്തുംമറുനാടന് മലയാളി9 April 2022 9:28 PM IST
SPECIAL REPORT'ജോയ്സ്ന പോയത് കഴുകൻകൂട്ടങ്ങൾക്കിടയിലേക്ക്; ഇതേ പോലൊരു ദുരനുഭവം കേരളത്തിലെ ആർക്കും ഉണ്ടാവരുത്; എന്റെ മുന്നിൽ വരാൻ അവൾ താൽപര്യം കാണിച്ചില്ല, ഇനി എന്റെ മുന്നിലേക്ക് അവൾ വരേണ്ട ആവശ്യമില്ല'; തനിക്ക് ഇനി മകളെ കാണേണ്ടെന്ന് പിതാവ്മറുനാടന് മലയാളി19 April 2022 6:14 PM IST
KERALAMദീർഘകാല വിളകൾ കൃഷി ചെയ്യുന്ന ഭൂമി വനപ്രദേശമല്ല; ഹൈക്കോടതിസ്വന്തം ലേഖകൻ28 April 2022 12:38 PM IST
JUDICIALനടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്ക്? എസ്.ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ കേസിൽ നിന്നും നീക്കിയോ എന്ന് വ്യക്തമാക്കണം; 19 ന് ഡിജിപിയുടെ മറുപടി നൽകണമെന്ന് ഹൈക്കോടതിമറുനാടന് മലയാളി6 May 2022 9:37 PM IST
KERALAMപുതുതലമുറയുടെ തലയിൽ മതവിദ്വേഷം കുത്തിവയ്ക്കാനല്ല ശ്രമിക്കേണ്ടത്; രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ കുട്ടികൾ പങ്കെടുക്കുന്നതും മുദ്രാവാക്യങ്ങൾ വിളിക്കുന്നതും നിരോധിക്കണമെന്ന് ഹൈക്കോടതിമറുനാടന് മലയാളി24 May 2022 4:08 AM IST
JUDICIALപി സി ജോർജ്ജിന് ആശ്വാസം; വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം അനുവദിച്ചു ഹൈക്കോടതി; ജാമ്യം അനുവദിച്ചത് വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ കർശന ഉപാധികളോടെ; പൂജപ്പുര ജയിലിൽ കഴിയുന്ന ജോർജ്ജ് ഇന്ന് തന്നെ പുറത്തിറങ്ങിയേക്കുംമറുനാടന് മലയാളി27 May 2022 8:34 PM IST
SPECIAL REPORTസിൽവർലൈൻ പദ്ധതിക്ക് അനുമതിയില്ല; സർവേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കാൻ സർക്കാരിനോട് പറഞ്ഞിട്ടില്ല; പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ ഡിപിആറിൽ ഉണ്ടായിരുന്നില്ല; കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്; ഹൈക്കോടതിയിൽ വീണ്ടും നിലപാടറിയിച്ച് കേന്ദ്ര സർക്കാർമറുനാടന് മലയാളി2 Jun 2022 10:42 PM IST
JUDICIALശമ്പളവിഷയത്തിലെ ഹർജ്ജി പരിഗണിക്കണമെങ്കിൽ സമരം നിർത്തണം; കുറച്ചു കാലത്തേക്ക് യൂണിയൻ പ്രവർത്തനവും വേണ്ട; കെഎസ്ആർടിസി സംഘടനകളോട് ഹൈക്കോടതിമറുനാടന് മലയാളി1 July 2022 9:59 PM IST