You Searched For "ഹോട്ടൽ"

ഫോൺ ചെയ്ത് എല്ലാം തൽസമയം ആർക്കോ കൈമാറി റോയി വയലാട്ടിന്റെ അടിപൊളി തെളിവെടുപ്പ് എക്‌സ്പീരിയൻസ്; അറസ്റ്റ് ചെയ്ത് നടത്തേണ്ടതെല്ലാം കസ്റ്റഡി ഒഴിവാക്കി ചെയ്യുന്നത് കേസിൽ പ്രതിയായാലും ഹോട്ടലുടമയ്ക്ക് മുൻകൂർ ജാമ്യം ഉറപ്പിക്കാൻ; മോഡലുകളുടെ അപകടത്തിന്റെ സത്യം ചികയുന്നവരുടേത് ഞെട്ടിപ്പിക്കുന്ന അന്വേഷണ രീതികൾ
ടിപ്പുവിന്റെ കസേരയും ജപ്പാൻ രാജാവിന്റെ മോതിരവും കാട്ടി വിഐപികളെ വളച്ച മാവുങ്കൽ; ഹോട്ടലിലെ 208ഉം 218ഉം മുറികളിൽ വമ്പന്മാരെ വലയിൽ വീഴ്‌ത്തിയ റോയി വയലാട്ടും; മദ്യരാജാവിന്റെ ബന്ധുവിന് തുണ മുൻ ഡിജിപിയുടെ ബന്ധുബലവും; ആ മുറികൾ ഉപയോഗിച്ചത് പൊലീസുകാരും രാഷ്ട്രീയക്കാരും; എന്തുകൊണ്ട് നമ്പർ 18 ഹോട്ടൽ ഉടമയ്ക്ക് ജാമ്യം കിട്ടി?
കോവളത്തെ സ്വകാര്യ ഹോട്ടലിൽ വിദേശ പൗരൻ മലമൂത്ര വിസർജ്ജ്യങ്ങൾക്കിടയിൽ അവശനിലയിൽ; അമേരിക്കൻ പൗരനായ വൃദ്ധനെ കണ്ടെത്തിയത് മുറിവുകളിൽ ഉറുമ്പരിച്ച നിലയിൽ; ആശുപത്രിയിലേക്ക് മാറ്റി; ആഹാരവും പരിചരണവും ലഭിച്ചിരുന്നില്ലെന്ന് പൊലീസ്
പള്ളിയിൽ വെച്ചുള്ള താലികെട്ട് ചിത്രങ്ങൾ ഗായത്രി രഹസ്യമായി സൂക്ഷിക്കുമെന്ന് പ്രവീൺ കരുതി; സോഷ്യൽ മീഡിയയിലൂടെ ചിത്രം പുറത്തുവിട്ടു ഗായത്രി പ്രതീക്ഷ തെറ്റിച്ചു; തമ്പാനൂരിലെ ഹോട്ടലിൽ ഗായത്രിയുമായി മുറിയെടുത്തത് എല്ലാം ഉറപ്പിച്ചു തന്നെ; ഗായത്രിയെ കൊലപ്പെടുത്താനുള്ള കാരണം വെളിപ്പെടുത്തി പ്രതി
ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയ പയ്യന്നൂരിലെ ഹോട്ടൽ നഗരസഭ പൂട്ടിച്ചു; പുഴുക്കളെ കണ്ടെത്തിയത് ഹോട്ടലിൽ നിന്നും പാർസലായി വാങ്ങിയ മക്രോണി നൂഡിൽസിൽ; ഹോട്ടലിൽ നിന്നും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാംപിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു