You Searched For "ഹർത്താൽ"

പാലക്കാട്ടും മഞ്ചേശ്വരത്തും നിരോധനാജ്ഞ തുടരുന്നു; അനേകർ അറസ്റ്റിലായിട്ടും ആവേശം ചോരാതെ ബിജെപി പ്രവർത്തകർ; എസ് ഡി പി ഐ കൂടി ഇടപെട്ടതോടെ പലയിടങ്ങളിലും സംഘർഷം തുടരുന്നു; അക്രമികൾ അഴിഞ്ഞാടിയപ്പോൾ പൊലീസ് പലയിടങ്ങളിലും വെറുതെ നോക്കി നിന്നു; ഡിജിപിയുടെ വാക്ക് കേട്ട് റോഡിൽ ഇറങ്ങിയ സർവ്വ വാഹന ഉടമകൾക്കും കടയുടമകൾക്കും തീർത്താൽ തീരാത്ത നഷ്ടം; ഹർത്താൽ അവസാനിച്ചെങ്കിലും സംഘർഷം അവസാനിക്കാതെ കേരളം
ആവേശം വികാരമായപ്പോൾ ചാടി ഇറങ്ങി പുറപ്പെട്ടു; അറസ്റ്റിലായ 600 പേർക്കെതിരേയും രജിസ്റ്റർ ചെയ്തിരിക്കുന്നത് പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിലുള്ള കേസുകൾ; ജാമ്യം ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ കെട്ടി വയ്ക്കണം; അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് നഷ്ടപരിഹാരം ഈടാക്കാൻ നീക്കവുമായി പൊലീസ്; ഹർത്താലിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചവരെല്ലാം കുടുങ്ങുമെന്ന് ഉറപ്പായി
ഹർത്താലിന് എതിർപാർട്ടി മാമന്മാരുടെ കടകളെല്ലാം അടപ്പിച്ച് ബജിയെല്ലാം കഴിച്ച് തിരിച്ചുവന്നപ്പോൾ യുവാവ് ഞെട്ടി; സ്വന്തം ബജിക്കടയും ഡിം! തല്ലിപ്പൊളിച്ചിട്ടത് സ്വന്തം പാർട്ടിക്കാർ തന്നെ; സാധനങ്ങളെല്ലാം ഒരുവഴിക്കായപ്പോൾ പോക്കറ്റിൽ നിന്ന് ചോർന്നത് കാൽലക്ഷം രൂപ; ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ ബിജുവിന് അക്കിടി പറ്റിയത് ഇങ്ങനെ
സംസ്ഥാനത്തെ അക്രമപരമ്പര: കേന്ദ്രം ഇടപെടുന്നു; ക്രമസമാധാനനില ഉറപ്പാക്കണമെന്ന് രാജ്‌നാഥ്‌സിങ്; സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയത് ബിജെപി ഇടപെടലിനെ തുടർന്ന്; റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ; സംഘർഷത്തിൽ ഇതുവരെ അറസ്റ്റിലായത് 3178 പേർ; തെരുവിൽ അഴിഞ്ഞാടിയവരെ കണ്ടെത്താൻ കഴിയാത്തതിൽ ഡിജിപി ബെഹ്‌റയ്ക്ക് അതൃപ്തി; സ്‌പെഷ്യൽ ബ്രാഞ്ചിനും ഇന്റലിജൻസിനും വീഴ്ച വന്നുവെന്നും വിമർശനം
കൊട്ടിക്കലാശം കഴിഞ്ഞപ്പോൾ സുഹൃത്തുക്കളുടെ ഒത്തുചേരലും ആഘോഷവും; സിപിഎം തകരുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും ബിജെപിക്കാരൻ പറഞ്ഞതോടെ പ്രശ്‌നങ്ങൾ തുടങ്ങി; അശോകൻ അതിരുവിട്ടപ്പോൾ ആദ്യം അടിച്ചത് മണിലാൽ; കൈയിൽ ഉണ്ടായിരുന്ന കത്തിക്ക് കുത്തി വീഴ്‌ത്തി പ്രതികാരം; മൺട്രോത്തുരത്തിൽ മണിലാലിന്റെ ജീവനെടുത്തത് രാഷ്ട്രീയം തന്നെ
ശബരിമല യുവതീ പ്രവേശത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താലിലെ അക്രമങ്ങളിൽ 1.45 കോടിയുടെ നഷ്ടം; കർമ്മസമിതി നേതാക്കളായ സെൻകുമാറും കെ എസ് രാധാകൃഷ്ണനും പ്രതികളായത് 25 കേസുകളിൽ; തുടർ നടപടികൾ തടയണമെന്ന ആവശ്യവുമായി ഇരുവരും ഹൈക്കോടതിക്ക് മുന്നിൽ
ആവശ്യമുള്ളവർക്ക് ജോലിക്ക് പോകാം; മതിയായ സംരക്ഷണം ഒരുക്കുമെന്ന് സർക്കാർ; തിങ്കളാഴ്ചത്തെ ഹർത്താൽ തടയാതെ ഹൈക്കോടതി; ഹർത്താൽ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന ഹർജി തള്ളി