KERALAMചക്രവാതച്ചുഴി; വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 3:09 PM IST
SPECIAL REPORTറഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട് റഷ്യയില്‍ കുടുങ്ങിയ തൃശ്ശൂര്‍ സ്വദേശി കൊല്ലപ്പെട്ടു; ബിനില്‍ കൊല്ലപ്പെടുന്നത് യുക്രൈന്റെ ഷെല്ലാക്രമണത്തില്‍; വാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി മരണവാര്‍ത്ത എത്തുന്നത് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ: ജെയിന് ഗുരുതര പരിക്കുകളോടെ റഷ്യയില്‍ തിരിച്ചെത്തിമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 2:55 PM IST
SPECIAL REPORTതീരാവേദനായായി പീച്ചി ഡാം റിസര്‍വോയര്‍ അപകടം; കളി ചിരികളുമായി പെരുന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയവരില്‍ പെട്ടത് വലിയ ദുരന്തത്തില്‍; ഉറ്റചങ്ങാതിമാരില്‍ രണ്ടു പേരുടെ ജീവന്പോയതിന്റെ നടുക്കത്തില്‍ സുഹൃത്തുക്കള്‍; അലീനയും ആനും ഒരുമിച്ച് യാത്രയാകുമ്പോള്‍ എങ്ങും കണ്ണീരൂം വിലാപവുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 2:55 PM IST
INVESTIGATIONനെയ്യാറ്റിന്‍കരയിലെ ഗോപന് സ്വാമിയുടെ ദുരൂഹ സമാധി ഉടന്‍ പൊളിക്കില്ല; പ്രതിഷേധം ശക്തമാകവേ കല്ലറ പൊളിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി; ക്രമസമാധാന പ്രശ്നത്തിലേക്ക് മാറുമെന്ന് കലക്ടറെ അറിയിച്ചു അധികൃതര്‍; കുടുംബവുമായി സബ് കലക്ടര്‍ ചര്‍ച്ച നടത്തുന്നു; മകനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചുമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 2:44 PM IST
HOMAGEപീച്ചി ഡാം റിസര്‍വോയര്‍ അപകടത്തില്‍ മരണം രണ്ടായി; റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു; പട്ടിക്കാട് ചാണോത്ത് സ്വദേശി ആന്‍ ഗ്രേസിന്റെ അന്ത്യം ജൂബിലി മിഷന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിക്കവേ; രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 2:24 PM IST
STATEപി വി അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നു; മുഖ്യമന്ത്രി അറിയാതെ എംഎല്‍എയ്ക്ക് ആരോപണം ഉന്നയിക്കാനാകില്ല; നിങ്ങളെ ഓര്‍ത്ത് കരയണോ ചിരിക്കണോ എന്നാണ് അന്ന് ചോദിച്ചതെന്ന് വി ഡി സതീശന്; യുഡിഎഫ് പ്രവേശന കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 2:05 PM IST
INVESTIGATIONപത്തനംതിട്ട പീഡനത്തില്‍ രജിസ്റ്റര്‍ ചെയ്തത് 29 കേസുകള്‍; 33 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; അടുത്ത മാസം പ്ലസ്ടു പരീക്ഷ എഴുതേണ്ട നാല് പേരും അറസ്റ്റിലായവരില്‍; അഞ്ച് സറ്റേഷനുകളില്‍ കേസുകള്‍; 25 അംഗ അന്വേഷണ സംഘം സമഗ്ര പരിശോധനയില്‍; അന്വേഷണ പുരോഗതി ദിവസവും ജില്ലാ പോലീസ് മേധാവി വിലയിരുത്തുംശ്രീലാല് വാസുദേവന്‍13 Jan 2025 1:50 PM IST
INVESTIGATIONവൈകുന്നേരങ്ങളിൽ നായയുമായി പുറത്തുപോകുന്നത് ശീലം; സ്ഥിരം ഹോബിക്കിടെ പ്രകോപനം; നായയെ കളിയാക്കി കല്ലെടുത്ത് എറിഞ്ഞ് അയൽവാസി; കൊല്ലുമെന്നും ഭീഷണി; വാക്കേറ്റത്തിന് പിന്നാലെ നടന്നത് അരുംകൊല; ഫിലിപ്പിന്റെ നെഞ്ചിൽ ആഞ്ഞുകുത്തി മനോജ്; മരണവെപ്രാളത്തിൽ ഫിലിപ്പ് ബന്ധുവീട്ടിലേക്ക് ഓടിക്കയറിയപ്പോൾ നടന്നത്; കൊല്ലത്തെ നടുക്കിയ കൊലപാതകം ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 1:03 PM IST
SPECIAL REPORTലഡാക്ക് മേഖലയിലേക്കുള്ള സൈനിക നീക്കം വേഗത്തിലാക്കും; വിനോദ സഞ്ചാര മേഖലക്കും പുത്തന്‍ ഉണര്‍വ്വാകും; ശ്രീനഗറിനെ സോനാമാര്‍ഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്- മോര് ടണലിന്റെ ഉദ്ഘാടനം ഇന്ന് മോദി നിര്‍വഹിക്കും; മണിക്കൂറുകള്‍ നീണ്ട യാത്രക്ക് പകരം തുരങ്കത്തിലൂടെ ഇനി 15 മിനിറ്റ് യാത്ര മാത്രം മതിമറുനാടൻ മലയാളി ഡെസ്ക്13 Jan 2025 12:56 PM IST
EXCLUSIVEപന്ത്രണ്ട് വയസ്സ്കാരന്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് ആരോപണം; മരണക്കുറിപ്പിലെ കയ്യക്ഷരം മകന്റെയല്ലെന്ന് വീട്ടുകാരുടെ വാദം; മരണത്തിൽ ബന്ധുവിന്റെ പങ്ക് പുറത്ത് കൊണ്ട് വരണമെന്നും ആവശ്യം; നീതി തേടി ഷോണിന്റെ കുടുംബംസ്വന്തം ലേഖകൻ13 Jan 2025 12:43 PM IST
INVESTIGATIONഓം നമശ്ശിവായ്.. സമാധിക്കല്ലറ തുറന്നാല്‍ ആത്മഹത്യ ചെയ്യും; ഗോപന് സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും പ്രതിഷേധവുമായി രംഗത്ത്; പ്രദേശത്ത് നാടകീയ രംഗങ്ങള്‍; കുടുംബത്തെ കല്ലറയില്‍ നിന്നും ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തു പൊളിച്ചു പരിശോധനക്ക് ഒരുങ്ങി പോലീസ്; ഫോറന്‍സിക് സംഘവും സ്ഥലത്ത്മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 12:39 PM IST
INVESTIGATIONനെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ 'ദുരൂഹ സമാധി' തുറന്ന് പരിശോധിക്കാന്‍ കളക്ടറുടെ ഉത്തരവ്; സബ് കലക്ടറുടെ സാന്നിധ്യത്തില്‍ പൊളിച്ചു പരിശോധിക്കും; സമാധിക്കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ കുടുംബം; പോലീസിനെതിരെ ഒരുവിഭാഗം ആളുകള്‍ സംഘടിച്ചെത്തി; പ്രദേശത്ത് വാക്കുതര്ക്കംമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 12:20 PM IST