Top Storiesആണവ കരാറില്‍ ഉടക്കി അമേരിക്ക ഇറാനില്‍ ബോംബാക്രമണം നടത്തിയാല്‍ വന്‍ദുരന്തമായിരിക്കും; മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകും; ട്രംപിന്റെ ഭീഷണിയെ ശക്തമായി അപലപിച്ചും മുന്നറിയിപ്പ് നല്‍കിയും റഷ്യ; മധ്യസ്ഥതയ്ക്ക് തയ്യാറെന്ന സൂചന നല്‍കി ഉപവിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 April 2025 10:17 PM IST
Top Storiesഅടുത്ത സുഹൃത്തായ 74കാരന് 500 കോടി; പാചകക്കാരന് തൊട്ട് സഹായിക്കുവരെ സഹായം; അയല്‍വാസിയുടെ കടം എഴുതിത്തള്ളും; അരുമ മൃഗങ്ങളെ പരിപാലിക്കാനും തുക മാറ്റിവെച്ചു; 3800 കോടിയോളം വരുന്ന സ്വത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്; വില്‍പ്പത്രത്തിലും ഞെട്ടിച്ച് രത്തന്‍ ടാറ്റ!എം റിജു1 April 2025 9:38 PM IST
Top Storiesവഖഫ് നിയമഭേദഗതി ബില്‍ നാളെ ലോക്‌സഭയില്‍; ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ തീരുമാനിച്ച് ഇന്ത്യ സഖ്യം; ചര്‍ച്ചയില്‍ ഇന്ത്യ സഖ്യ കക്ഷികള്‍ പങ്കെടുക്കും; മധുര പാര്‍ട്ടി കോണ്‍ഗ്രസ് തിരക്കിനിടയിലും ചര്‍ച്ചയില്‍ പങ്കാളികളാകാന്‍ സിപിഎം എംപിമാര്‍; അംഗങ്ങള്‍ക്ക് വിപ് നല്‍കി ടിഡിപിയും ജെഡിയുവും; ബില്ലിനെ എതിര്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് മുസ്ലീ വ്യക്തി നിയമ ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ1 April 2025 9:00 PM IST
Top Stories'ഇന്ത്യ താരിഫ് ഗണ്യമായി കുറയ്ക്കുന്നുവെന്ന് ഞാന്‍ കേട്ടു, മറ്റുനിരവധി രാജ്യങ്ങളും താരിഫ് കുറയ്ക്കാന്‍ പോകുന്നു': ഏപ്രില്‍ 2 ന് പകരത്തിന് പകരം തീരുവ നടപ്പാക്കാനിരിക്കെ സഖ്യരാഷ്ട്രങ്ങള്‍ ചൈനയോട് അടുക്കുമെന്ന ആശങ്ക തള്ളി ട്രംപ്; തന്റെ തന്ത്രങ്ങളും നയങ്ങളും ജയിക്കുന്നുവെന്ന ആത്മവിശ്വാസത്തില്‍ യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ1 April 2025 7:44 PM IST
Top Storiesമകന് അഡ്മിഷൻ എടുക്കാനെത്തിയപ്പോൾ മൊട്ടിട്ട പ്രണയം; ഫോൺ നമ്പർ കൈമാറി; രാത്രി സമയങ്ങളിൽ ചാറ്റ്; പിരിഞ്ഞിരിക്കാൻ..വയ്യെന്നും മെസ്സേജ്; സ്വകാര്യ ഫോട്ടോകൾ അയച്ച് ബന്ധം; പ്രേമത്തിനിടെ ട്വിസ്റ്റ്; അയച്ചുകൊടുത്ത ദൃശ്യങ്ങൾ കാണിച്ച് ഭീഷണി; പണം തട്ടാനും ശ്രമം;ഒടുവിൽ മുട്ടൻ പണി; മകന്റെ ടീച്ചറെ സ്നേഹിച്ച പിതാവിന് സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ1 April 2025 6:52 PM IST
Top Storiesഭക്ഷണം തരാതെ മുറിയില്‍ പൂട്ടിയിട്ടു; പുറത്തുകടക്കാതിരിക്കാന്‍ വസ്ത്രങ്ങള്‍ ഒളിപ്പിച്ചുവച്ചു; കയ്യും കാലും പൂട്ടിയിട്ടു; ആവശ്യം വരുമ്പാള്‍ മാത്രം കാറില്‍ കയറ്റി കൊണ്ടുപോകും; ഒരു സ്ത്രീ കൂടെയുണ്ടെങ്കില്‍ പിടിയിലാകില്ലെന്ന് ആയിരുന്നു അവരുടെ കണക്കുകൂട്ടല്‍; താമരശ്ശേരി ലഹരി മാഫിയയുടെ ക്രൂരതകള്‍ തുറന്നുപറഞ്ഞ് യുവതിമറുനാടൻ മലയാളി ബ്യൂറോ1 April 2025 6:33 PM IST
Top Storiesമന്ത്രി വീണ ജോര്‍ജ് ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതീക്ഷ അര്‍പ്പിച്ച ആശ വര്‍ക്കര്‍മാര്‍ക്ക് നിരാശ; ചര്‍ച്ചയില്‍ പുതുതായി ഒന്നുമില്ലെന്ന് പ്രതികരണം; ഓണറേറിയം കൂട്ടണമെന്ന് പറയുമ്പോള്‍ ഇന്‍സന്റീവിന്റെ കാര്യമാണ് മന്ത്രി പറയുന്നതെന്നും ആശമാര്‍; എല്ലാവരുമായി ചര്‍ച്ച നടത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ1 April 2025 5:35 PM IST
Top Storiesസംഘപരിവാര്‍ എതിര്‍പ്പ് മുതലാക്കി എമ്പുരാന്റെ കുതിപ്പ്; പൃഥ്വിയെ ഒറ്റപ്പെടുത്തേണ്ട, എല്ലാം ലാല്‍ സാറിന് അറിയാമെന്ന് വ്യക്തമാക്കിയ ആന്റണി പെരുമ്പാവൂര്‍ പറയുന്നത് മൂന്നാം ഭാഗം തീര്‍ച്ചയായും ഉണ്ടാകുമെന്ന്; ഖുറേഷി അബ്രാം ഇന്റര്‍പോള്‍ ഏജന്റോ? മുഖ്യമന്ത്രിയായി നാട് വാഴുമോ? 'അസ്രേല്‍' അണിയറയില്‍? വിവാദങ്ങള്‍ക്കിടെ ലൂസിഫര്‍ 3 ചര്‍ച്ചയാക്കി സാമൂഹ്യ മാധ്യമങ്ങള്സ്വന്തം ലേഖകൻ1 April 2025 4:54 PM IST
Top Storiesഎങ്ങനെ പെര്‍മിറ്റും ലൈസന്‍സും കൊടുക്കാതിരിക്കാമെന്ന് ഉദ്യോഗസ്ഥരുടെ ഗവേഷണം; ഒരു പ്രശ്‌നം തീര്‍ത്താല്‍ മറ്റൊന്ന് പറഞ്ഞുവശംകെടുത്തും; കെട്ടിടം പൊളിച്ച് പണിതത് രണ്ടുവട്ടം; സഹികെട്ട് കെട്ടിടം പൊളിക്കാന്‍ ഒരുങ്ങി ഭിന്നശേഷിക്കാരിയായ സംരംഭക; എടത്വായില്‍ ഉദ്യോഗസ്ഥ പിടിവാശിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധംശ്യാം സി ആര്1 April 2025 4:16 PM IST
Top Storiesകേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം; മിന്നല്‍ പരിശോധനയുമായി എക്സൈസ്; നാല് പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു; തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍; പരിശോധന പെട്ടെന്ന് അവസാനിപ്പിച്ച് എക്സൈസ് സംഘംസ്വന്തം ലേഖകൻ1 April 2025 2:18 PM IST
Top Stories'എമ്പുരാന്‍' പിശാചിന്റെ സന്തതി; ഏറ്റവും കൂടുതല്‍ അവഹേളിച്ചിരിക്കുന്നത് ക്രിസ്ത്യന്‍ വിശ്വാസങ്ങളെ; സിനിമയില്‍ നികൃഷ്ടമായ ഒളിച്ചു കടത്തല്‍; എമ്പുരാന്‍ എന്ന പേര് തന്നെ ഒളിച്ചു കടത്തല്‍ ആണ്; ക്രിസ്ത്യാനികള്‍ ദൈവത്തെ തമ്പുരാനെ എന്ന് വിളിച്ച് ദിവസവും പ്രാര്‍ത്ഥിക്കും; ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കൂടുതല്‍ വിശദീകരണവുമായി ലേഖകന്മറുനാടൻ മലയാളി ബ്യൂറോ1 April 2025 2:11 PM IST
Cinema varthakal'പാമ്പിന്റെ ബീജം ചേര്‍ത്ത കോക്‌ടെയില്‍; അതാണ് തന്റെ ശബ്ദത്തിന്റെ രഹസ്യം; വോക്കല്‍ കോഡുകള്‍ മികച്ചതാകും'; വെളിപ്പെടുത്തി അമേരിക്കന്‍ ഗായിക ജെസീക്ക സിംപ്സണ്മറുനാടൻ മലയാളി ഡെസ്ക്1 April 2025 2:00 PM IST