Top Stories - Page 54

സ്വന്തം പാര്‍ട്ടിക്ക് വേണ്ടി കോടികള്‍ വകമാറ്റി ചെലവഴിച്ചു; ഫ്രാന്‍സില്‍ തീവ്രവലതുപക്ഷ നേതാവ് മറീന്‍ ലെ പെന്നിന് നാല് വര്‍ഷം തടവ്; അഞ്ചുവര്‍ഷത്തേക്ക് മത്സര വിലക്ക്; അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മക്രോണിന്റെ എതിരാളിയായ ലെ പെന്നിന് ശക്തമായ തിരിച്ചടി; വിധിയെ അപലപിച്ച് നേതാക്കള്‍
എമ്പുരാനിലെ നെടുമ്പള്ളി അണക്കെട്ട്  മുല്ലപ്പെരിയാറോ?  അണക്കെട്ട് ബോംബ് വെച്ച് തകര്‍ക്കണമെന്ന സിനിമയിലെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം; സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്ന് തമിഴ്നാട് ഫാര്‍മേഴ്സ് പ്രൊട്ടക്ഷന്‍ അസോസിയേഷന്‍; ഗോകുലം ചിറ്റ് ഫണ്ടിനെ തുരത്തുമെന്നും വെല്ലുവിളി
കരിമ്പട്ടികയില്‍ പെട്ട റഷ്യന്‍ കമ്പനിക്ക് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് രഹസ്യസ്വഭാവം ഉള്ള സാങ്കേതിക വിദ്യ കൈമാറിയോ? ബ്രീട്ടിഷ് എയ്‌റോസ്‌പേസ് നിര്‍മ്മാതാക്കളായ എച്ആര്‍ സ്മിത്ത് ഗ്രൂപ്പും റോസോബൊറോണ്‍ എക്‌സ്‌പോര്‍ട്ടും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍; ആരോപണങ്ങള്‍ പാടേ തള്ളി കേന്ദ്ര സര്‍ക്കാര്‍
വിവാദങ്ങളും വിമര്‍ശനങ്ങളും ഇന്ധനമാക്കി എമ്പുരാന്റെ പടയോട്ടം;  ആഗോള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച് അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബില്‍; എമ്പുരാന്‍ ചരിത്രം സൃഷ്ടിച്ചുവെന്ന് പ്രത്യേക പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ ലാല്‍;  റീ എഡിറ്റഡ് പതിപ്പ് നാളെ മുതല്‍ തീയേറ്ററുകളില്‍
ദൈവപുത്രന്‍ തന്നെ തെറ്റുചെയ്യുമ്പോള്‍ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാന്‍? എമ്പുരാന്റെ എഴുത്തുകാരന്റെ അഭിപ്രായത്തില്‍ ക്രിസ്തു എന്ത് പാപം ചെയ്തു? ദൈവം അയച്ചതായി കരുതപ്പെടുന്ന ഈ കറുത്ത മാലാഖ ആരാണ്? ദൈവം ശക്തിയില്ലാത്തവനും ദുര്‍ബലനുമെന്ന് സൂചിപ്പിക്കുന്നില്ലേ? എമ്പുരാനില്‍ ക്രൈസ്തവ വിരുദ്ധ ആശയങ്ങളെന്ന് ഓര്‍ഗനൈസര്‍
ആര്‍എസ്എസ് ആസ്ഥാനത്ത് പ്രധാനമന്ത്രി എത്തിയത് വിരമിക്കല്‍ തീരുമാനം അറിയിക്കാനെന്ന് സഞ്ജയ് റാവുത്ത്;  അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ പിന്‍ഗാമിയെക്കുറിച്ച് സംസാരിക്കില്ലെന്ന് ഫഡ്‌നവിസും;  മോദിയുടെ വിരമിക്കലിനെ ചൊല്ലി ശിവസേന - ബിജെപി വാക്‌പോര്
ജനങ്ങളുടെ വൈദ്യുതി ബില്ലിന്റെ 25 ശതമാനവും പാചക വാതക സിലിണ്ടര്‍ വിലയുടെ 25 ശതമാനവും ഇതാദ്യമായി രണ്ടുപഞ്ചായത്തുകള്‍ വഹിക്കും; അദ്ഭുതം സംഭവിച്ചത് ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം ഐക്കരനാട് പഞ്ചായത്തുകളില്‍; അടുത്ത ഘട്ടം 50 ശതമാനം ആക്കി ഉയര്‍ത്തും; കിഴക്കമ്പലം പഞ്ചായത്തില്‍ 25 കോടി രൂപയും ഐക്കരനാടില്‍ 12 കോടിയും നീക്കിയിരിപ്പും നേട്ടമെന്ന് സാബു ജേക്കബ്
സിനിമ പൂര്‍ണ്ണമായും മോഹന്‍ലാലിനെ കാണിച്ചിരുന്നോ? അത് ഗുജറാത്ത് കലാപമാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നോ? നായകനടന്റെ ഖേദപ്രകടനത്തിനു പിന്നില്‍ അഭയം തേടുന്ന സംവിധായകന്‍ ഭീരുവാണ്; ഈ മൗനം ഇനി എത്രനാള്‍? എമ്പുരാന്‍ വിവാദത്തില്‍ പൃഥ്വിരാജിനോട് ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കര്‍
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയെ എസ്എഫ്ഐക്കാര്‍ നാണം കെടുത്തിയെന്നു മമത; യുകെയിലും സിപിഎം - ബിജെപി കൂട്ടുകെട്ടെന്നു യുകെയിലെ ബംഗാളികള്‍; ഓക്‌സ്‌ഫോര്‍ഡില്‍ പ്രസംഗിക്കാനെത്തിയ മമതയെ തടയാന്‍ നോക്കിയ എസ്എഫ്‌ഐക്കാര്‍ക്ക് നേരെ ബംഗാള്‍ മുഖ്യമന്ത്രി ഉയര്‍ത്തിയത് പഴയ വധശ്രമ ചിത്രം; എസ്എഫ്‌ഐക്കാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ചീത്തവിളി
സുപ്രിയ അര്‍ബന്‍ നക്സല്‍, ആദ്യം ആ അഹങ്കാരിയായ മരുമകളെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്; എമ്പുരാന്‍ വിവാദം കത്തിനില്‍ക്കേ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെതിരെ ആരോപണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍
തെലുങ്കാനയിലെ സുവിശേഷ പ്രഭാഷകന്‍ വാഹനാപടത്തില്‍ മരിച്ചു; പാസ്റ്റര്‍ പ്രവീണ്‍ പഗഡാലയുടേത് അപകട മരണം ദുരൂഹമെന്ന് ആരോപിച്ചു സുഹൃത്തുക്കളും ബന്ധുക്കളും; നിരവധി സംവാദ പരിപാടികളുടെ മോഡറേറ്ററായ പ്രവീണിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും
വിവാദം അവസാനിക്കാതെ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍; ഇതുവരെ കട്ടയ്ക്ക് നിന്നവര്‍ക്ക് നന്ദി; രാജിവെച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി; മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് രാജിയെന്ന് വ്യാഖ്യാനിച്ച് ഒരു വിഭാഗം