Top Stories - Page 55

തകർത്ത് പെയ്ത് കാലവർഷം..!; മലപ്പുറത്ത് റെഡ് അലർട്ട്; മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും നാളെ അവധി; ഇടുക്കിയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി; ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി; ജാഗ്രത നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ!
ഗസ്സയിലേക്ക് പോയ യുഎന്നിന്റെ 15 ട്രക്കുകള്‍ തട്ടിക്കൊണ്ടുപോയത് ഹമാസ്; ഭക്ഷ്യസാധനങ്ങള്‍ വില കൂട്ടി വില്‍ക്കുന്നതും ഇവര്‍ തന്നെ; ട്രക്ക് മോഷണത്തിന്റെ കുറ്റവും ഇസ്രയേലിന്റെ പേരിലിട്ട് മലയാള മാധ്യമങ്ങള്‍; ഗസ്സയിലെ ഭക്ഷ്യക്ഷാമത്തിന്റെയും പട്ടിണിയുടെയും ഉത്തരവാദികളാര്?
ഷഹബാസിന്റെ കുടുംബം വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ക്ക് നേരേ വിരല്‍ ചൂണ്ടിയെങ്കിലും അവര്‍ക്ക് നേരിട്ട് പങ്കില്ല; പ്രായപൂര്‍ത്തിയാകാത്ത ആറുപേര്‍ മാത്രം പ്രതികള്‍; 107 സാക്ഷികള്‍; ഇന്‍സ്റ്റ ഗ്രൂപ്പ് ചാറ്റ് അടക്കം ഡിജിറ്റല്‍ തെളിവുകള്‍; ഗൂഢാലോചനയില്‍ തുടരന്വേഷണം; താമരശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
അരിവാള്‍ ഓങ്ങിയുള്ള അച്ഛന്റെ ക്രൂരമര്‍ദ്ദനത്തില്‍ വല്ലാതെ പേടിച്ചുപോയി; കുട്ടികള്‍ക്ക് ഉറക്കമില്ലെന്നും പഠിത്തം നടക്കുന്നില്ലെന്നും ബന്ധുക്കള്‍; പ്രാങ്ക് വീഡിയോ എന്ന് വിളച്ചില്‍ കാട്ടി പൊലീസിനെ ആദ്യം പറ്റിച്ച മാമച്ചന്‍ ഇതിനുമുമ്പും എട്ടുവയസുകാരിയെ ഉപദ്രവിച്ചു; ചെറുപുഴ സംഭവത്തില്‍ ജോസെന്ന മാമച്ചന്‍ അറസ്റ്റില്‍
കുരിശ് വിശ്വാസികളുടെ വീടുകളില്‍ മാത്രമല്ല നാരങ്ങാനംകാരുടെ എല്ലാ വീട്ടിലും സ്ഥാപിക്കുന്നു; തൊമ്മന്‍കുത്തില്‍ പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പിഴുതുമാറ്റിയ സംഭവത്തില്‍ പ്രതിഷേധം പുതിയ തലത്തിലേക്ക്; ഇടവകക്കാരുടെ വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിച്ചതിന് പുറമേ അന്യമതസ്ഥരും സ്വമേധയാ കുരിശുവയ്ക്കുന്നു; പള്ളി കുരിശ് സ്ഥാപിച്ചത് സംരക്ഷിത വനഭൂമിയിലല്ലെന്നും റിപ്പോര്‍ട്ട്
കണ്ണൂരില്‍ എട്ടുവയസുകാരിയെ പിതാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വെച്ചത് ക്രൂരതയ്ക്ക് ശിക്ഷ ഉറപ്പാക്കാന്‍; പോലീസിന്റെ വീഴ്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് വ്‌ലോഗര്‍ അഭിലാഷ് കാരിച്ചേരി; കുട്ടികളെ സ്‌കൂളില്‍ വിട്ടിരുന്നില്ല; മാമച്ചനെതിരെ ജുവനൈല്‍ ജസ്റ്റിസ് അടക്കമുള്ള വകുപ്പുകള്‍; പ്രതികരിച്ചത് അച്ഛനെന്ന നിലയിലല്ല മനുഷ്യനെന്ന നിലയിലെന്ന് അഭിലാഷ് കരിച്ചേരി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തലമുറ മാറ്റം;  ഇംഗ്ലണ്ട് പര്യടനത്തിനള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് ടീമിനെ നയിക്കും; ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍; കരുണ്‍ നായര്‍ ടീമില്‍ തിരിച്ചെത്തി; സായ് സുദര്‍ശനും അര്‍ഷ്ദീപിനും അരങ്ങേറ്റം;  ഭാവി ലക്ഷ്യമിട്ടാണ് യുവതാരമായ ഗില്ലിന് ചുമതല നല്‍കുന്നതെന്ന് അജിത് അഗാര്‍ക്കര്‍
അടൂര്‍ സിപിഎമ്മിന്റെ ആദ്യ ഓപ്പറേഷന്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം വട്ടം വിജയിച്ചു: നഗരസഭ ചെയര്‍പേഴ്ണനെ നീക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍; ലഹരി മാഫിയ ബന്ധം ആരോപണത്തില്‍ കുരുങ്ങാത്ത ദിവ്യ റെജി മുഹമ്മദ് തെറിക്കുന്നത് വിശ്വാസ വഞ്ചനയുടെ പേരില്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അടൂരില്‍ തല മാറ്റം
തലസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂര്‍ നിര്‍ണായകം; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; കണ്ണൂരില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം; മരങ്ങള്‍ വീണ് വീടുകൾ തകർന്നു; ഗതാഗതം തടസപ്പെട്ടു; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി; ഇടുക്കിയില്‍ ജലവിനോദങ്ങള്‍ക്ക് നിരോധനം
ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ വംശഹത്യക്ക് തെളിവായി ട്രംപ് കാണിച്ച ചിത്രങ്ങള്‍ മാറിപ്പോയി; അത് റുവാണ്ടയിലെ വിമതപോരാട്ടത്തിലെ മരണങ്ങള്‍; ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനെ ഫയര്‍ ചെയ്തത് കൃത്യമായ തെളിവില്ലാതെ; വൈറ്റ് ജെനോസൈഡ് ശരിക്കും സംഭവിക്കുന്നുണ്ടോ?
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടി ബിജെപിയില്‍; രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു; കോണ്‍ഗ്രസ് നേതാക്കള്‍ വീട് വച്ച് തന്നത് കൊണ്ടായില്ലെന്നും അവരുടെ അവഗണന മൂലമാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും മറിയക്കുട്ടി
ഏഷ്യാനെറ്റ് വരാതെ ഞങ്ങള്‍ ചര്‍ച്ചയ്ക്കില്ല; അന്ന് പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയപ്പോള്‍ അയ്യങ്കാളി പടയ്ക്ക് വാശി; വെറും കളിത്തോക്കും നൂലുണ്ടയും പ്ലാസ്റ്റിക് പൈപ്പും കൊണ്ട് മണിക്കൂറുകള്‍ ബന്ദിയാക്കിയ ആ കളക്ടര്‍ ഇന്നും വാര്‍ത്തകളില്‍; ദേശീയ പാതയില്‍ കൂരിയാട് തകര്‍ന്ന റോഡ് നിര്‍മ്മിച്ചത് ഡോ.ഡബ്ബ്യൂ ആര്‍ റെഡ്ഡി ഡയറക്ടറായ കെ എന്‍ ആര്‍ സി കമ്പനി; റെഡ്ഡിയുടെ കേരള ബന്ധം ഇങ്ങനെ