Top Stories'മോഹന്‍ലാലിനെ പൃഥ്വിരാജ് ചതിച്ചുവെന്നത് വ്യാജപ്രചരണം; ലാലിന് അറിയാത്ത ഒരു കാര്യവും സിനിമയില്‍ ഇല്ല; പ്രിവ്യു കണ്ടില്ലെന്നത് കള്ളം; സിനിമയില്‍ പ്രശ്നം ഉണ്ടെങ്കില്‍ ഉത്തരവാദിത്തം എല്ലാവര്ക്കും; ഗൂഢാലോചനയ്ക്ക് പിന്നില്‍ സിനിമ പ്രവര്‍ത്തകരും'; 'എമ്പുരാന്' സിനിമ വിവാദത്തില്‍ പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമമെന്ന് തുറന്നടിച്ച് മല്ലിക സുകുമാരന്സ്വന്തം ലേഖകൻ30 March 2025 7:19 PM IST
Top Storiesസയീദ് മസൂദ് യാദൃച്ഛികമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ജയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസ്ഹറിന്റെയും ലഷ്കറെ തൊയ്ബ ഭീകരന് ഹാഫിസ് സയീദിന്റെയും പേരുകളുടെ കൂട്ടിച്ചേര്‍ക്കല്‍; പൃഥ്വിരാജ് സിനിമകളില്‍ ദേശവിരുദ്ധ ലക്ഷ്യങ്ങളുടെ ആവര്‍ത്തനം; എമ്പുരാന്റെ കഥ മോഹന്‍ലാല്‍ മുന്‍കൂട്ടി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാവില്ല; വിമര്‍ശന ശരങ്ങളുമായി ഓര്‍ഗനൈസറില്‍ വീണ്ടും ലേഖനംസ്വന്തം ലേഖകൻ30 March 2025 5:37 PM IST
Top Storiesഭൂകമ്പത്തില്‍ നിലംപൊത്തിയത് ബാങ്കോക്കിലെ നിര്‍മാണത്തിലിരുന്ന 33 നില കെട്ടിടം; സമീപത്തെ കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകളില്ല; കെട്ടിടത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടതില്‍ ദുരൂഹത; ബഹുനില കെട്ടിടം നിര്‍മിച്ച ചൈന ബന്ധമുള്ള കമ്പനിക്കെതിരെ അന്വേഷണം; മ്യാന്മറില് മരുന്നിനും ഭക്ഷണത്തിനും ക്ഷാമം; രക്ഷാപ്രവര്‍ത്തനം തുടരുന്നുസ്വന്തം ലേഖകൻ30 March 2025 4:59 PM IST
Top Storiesഅണ്ണാ എല്ലാം ഒകെ അല്ലേ.... എന്നു പറഞ്ഞ് ആന്റണിയെ കൊമ്പത്ത് കയറ്റി; ആളറിഞ്ഞ് കളിയടാ എന്ന ഭാര്യയുടെ പ്രതികരണം ലക്ഷ്യമിട്ടതും പരിവാറിനെ; എമ്പുരാനിലെ ഒളിച്ചു കടത്തല്‍ മോഹന്‍ലാല്‍ ശരിവച്ചോ? രാജമൗലിയും പെട്ടെന്ന് വിലയിരുത്തല്‍; സലാറിലും പ്രതിസന്ധി; പൃഥ്വിരാജ് ഇനി ആര് എസ് എസിന് 'ലൂസിഫര്‍'! ആ സിനിമകള്‍ ത്രിശങ്കുവിലോ?മറുനാടൻ മലയാളി ബ്യൂറോ30 March 2025 2:19 PM IST
Top Storiesഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ ആദ്യം ചര്‍ച്ചയായത് ആദ്യ പകുതിയിലെ ലാഗിങും ലാലിസത്തിന്റെ അഭാവവും; പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും പരിഹസിച്ചുള്ള ബിനീഷ് കോടിയേരിയുടെ പോസ്റ്റില്‍ രാഷ്ട്രീയമെത്തി; ഹിന്ദു വിരുദ്ധമെന്ന് ആര്‍എസ്എസ്; ലാലിന് ഒന്നുമറിയില്ലെന്ന മേജറുടെ വെളിപ്പെടുത്തല്‍; ഒടുവില്‍ ലാലിന്റെ ഖേദപ്രകടനം; എമ്പുരാനില്‍ നിറയുന്നത് 'ചതിയും രാഷ്ട്രീയവും'മറുനാടൻ മലയാളി ബ്യൂറോ30 March 2025 1:31 PM IST
Top Storiesനാല് പതിറ്റാണ്ട് നിങ്ങളില്‍ ഒരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്; നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി; അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു; വിവാദ ഭാഗം നീക്കം; എമ്പുരാനില്‍ ഖേദ പ്രകടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് മോഹന്ലാല്മറുനാടൻ മലയാളി ബ്യൂറോ30 March 2025 12:44 PM IST
Top Storiesവിദ്വേഷ പ്രചരണങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനം; രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാ കുലരാക്കിയിരിക്കുന്നതെന്ന് പിണറായി; എമ്പുരാന് സിനിമയിലെ 'രാഷ്ട്രീയം' മുഖ്യമന്ത്രിക്കും പിടികിട്ടി; എമ്പുരാന് പിന്തുണയുമായി പിണറായിമറുനാടൻ മലയാളി ബ്യൂറോ30 March 2025 12:36 PM IST
Top Storiesഎഫ് എസ് ബി ഹെഡ് ക്വാര്‍ട്ടേഴ്സിന് സമീപം പുട്ടിന്റെ കാറിന് തീ പിടിച്ചു; രണ്ടരക്കോടി വിലയുള്ള അത്യാഡംബര കാറിനുള്ളത് സമാനതകളില്ലാത്ത സുരക്ഷാ ക്രമീകരണങ്ങള്‍; തീ പിടിച്ചത് മനുഷ്യനിര്‍മ്മിതം എന്ന് സംശയം; പുട്ടിനെ വകവരുത്താനുള്ള ശ്രമം പാളിയോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ30 March 2025 10:33 AM IST
Top Storiesരണ്ടു ദിവസം കസ്റ്റഡിയ്ക്ക് സമാനമായി സുകാന്തിനെ ചോദ്യം ചെയ്തോ? അതിന് ശേഷം അവധിയ്ക്ക് വിട്ടു; എടപ്പാളിലെ വീട്ടില്‍ ആരുമില്ല; എല്ലാവരുടേയും ഫോണ്‍ സ്വിച്ച് ഓഫ്; മേഘയെ അവസാനം വിളിച്ചത് നെടുമ്പാശ്ശേരി എമിഗ്രേഷനിലെ സഹപ്രവര്ത്തകന് തന്നെ; ഐബിയ്ക്കും വീഴ്ച പറ്റി; സുകാന്തിനെ തേടി പോലീസ് വലയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 March 2025 10:05 AM IST
Top Storiesഅടുത്ത തവണ പ്രസിഡന്റായി വാന്‍സ് മത്സരിക്കും; ജയിച്ച ശേഷം രാജിവച്ച് വൈസ് പ്രസിഡന്റിനെ പ്രസിഡന്റാക്കും; ട്രംപ് ഇനിയും രണ്ടു തവണ കൂടി അമേരിക്കന്‍ പ്രസിഡണ്ട് ആവുമോ? നിയമത്തിലെ പഴുത് പരിശോധിച്ച് സാധ്യത ആരാഞ്ഞ് ട്രംപ്മറുനാടൻ മലയാളി ബ്യൂറോ30 March 2025 7:43 AM IST
Top Storiesബൗളിങ്ങ് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ്; മുംബൈയെ വീഴ്ത്തിയത് 36 റണ്‍സിന്; ക്യാപ്റ്റന്‍ പാണ്ഡ്യ എത്തിയിട്ടും രക്ഷയില്ലാതെ രണ്ടാം തോല്‍വിയുമായി മുംബൈ; ഗുജറാത്തിന് സീസണിലെ ആദ്യ ജയംമറുനാടൻ മലയാളി ബ്യൂറോ30 March 2025 12:04 AM IST
Top Storiesമുനമ്പത്തെ ജനങ്ങള്‍ക്ക് നീതി കിട്ടണം; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന് കെസിബിസി; ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ; ആവശ്യം ഇടത് വലത് എംപിമാര്‍ ബില്ലിനെ എതിര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 March 2025 9:33 PM IST