Top Storiesമാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി ബിജെപിയും കോണ്‍ഗ്രസും; ശക്തമായ പ്രതിഷേധമെന്ന് രാജീവ് ചന്ദ്രശേഖര്‍; ഒരുനിമിഷം വൈകാതെ ഒഴിയണമെന്ന് കെ സുധാകരനും വി ഡി സതീശനും ചെന്നിത്തലയും; സിഎംആര്‍എല്ലിന് സേവനം ചെയ്തു കൊടുത്തത് പിണറായി തന്നെയെന്ന് കുഴല്നാടന്മറുനാടൻ മലയാളി ബ്യൂറോ3 April 2025 8:02 PM IST
Top Storiesമാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും പ്രതി; സേവനം നല്‍കാതെ 2.70 കോടി വീണ കൈപ്പറ്റിയെന്ന് കണ്ടെത്തല്‍; ചുമത്തിയത് പത്ത് വര്‍ഷം തടവ് കിട്ടാവുന്ന കുറ്റങ്ങള്‍; കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയതോടെ വീണ കുറ്റവിചാരണ നേരിടണം; തൈക്കണ്ടി കുടുംബത്തിന് വന്‍ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ3 April 2025 6:29 PM IST
Top Storiesരാജ്യസഭയില്‍ തീപ്പൊരി പാറിച്ച് സുരേഷ് ഗോപിയും ജോണ്‍ ബ്രിട്ടാസും; ബിജെപി ബഞ്ചില്‍ എമ്പുരാനിലെ മുന്നയെന്ന് സുരേഷ് ഗോപിയുടെ പേരു പറയാതെ ജോണ്‍ ബിട്ടാസ്; തൃശൂരിലെ അക്കൗണ്ടും പൂട്ടിക്കുമെന്നും വെല്ലുവിളി; എമ്പുരാനെ കുറിച്ച് സംസാരിക്കുന്നവര്‍ ടിപി 51 റിലീസ് ചെയ്യാന്‍ ധൈര്യം കാട്ടുമോ എന്ന് പൊട്ടിത്തെറിച്ച് സുരേഷ് ഗോപി; വാക്കേറ്റത്തില്‍ നാടകീയ രംഗങ്ങള്മറുനാടൻ മലയാളി ബ്യൂറോ3 April 2025 6:04 PM IST
Top Storiesഷാഫി പറഞ്ഞാലും ഹൈബി പറഞ്ഞാലും ഒന്ന് തന്നെ; പാര്‍ലമെന്റില്‍ പറഞ്ഞത് അവരുടെ തറവാട്ട് സ്വത്ത് വീതം വയ്ക്കുന്ന കാര്യമല്ല; മുനമ്പത്തെ വഖഫ് പ്രശ്നത്തിന്റ കാരണഭൂതരായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നട്ടെല്ല് പരിശോധിക്കാന്‍ സത്താര്‍ പന്തല്ലൂരിന് ആര്‍ജ്ജവമുണ്ടോ? മറുപടിയുമായി കെപിസിസി വക്താവ്മറുനാടൻ മലയാളി ബ്യൂറോ3 April 2025 5:45 PM IST
Top Storiesസുകാന്തിന്റെ മാതാപിതാക്കള്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിട്ടില്ല; വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചത്; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ആണ്‍സുഹൃത്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ തള്ളി കുടുംബം; ഗര്‍ഭഛിദ്രം നടത്തിയതായി പൊലീസില്‍ നിന്ന് അറിഞ്ഞെന്നും കുടുംബംമറുനാടൻ മലയാളി ബ്യൂറോ3 April 2025 5:18 PM IST
Top Stories'വിവാഹക്കാര്യത്തില്‍ അവളുടെ മാതാപിതാക്കള്‍ ജ്യോതിഷിയെ കണ്ടു; ജ്യോതിഷിയെ കണ്ടതിനു ശേഷം വീട്ടുകാര്‍ ഞങ്ങളെ അകറ്റി; നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചു; എന്നിട്ടും അവള് തനിക്കൊപ്പം നിന്നതോടെ ഒരുമിച്ചു താമസം തുടങ്ങി; ആത്മഹത്യ സമ്മര്‍ദ്ദം മൂലം'; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് കുറ്റപ്പെടുത്തുന്നത് ഐബി ഉദ്യോഗസ്ഥയുടെ മാതാപിതാക്കളെമറുനാടൻ മലയാളി ബ്യൂറോ3 April 2025 3:51 PM IST
Top Storiesപ്രിയങ്ക അടുത്ത ബന്ധുവിന്റെ ചികിത്സാര്‍ഥം വിദേശത്ത്; കോണ്‍ഗ്രസ് അധ്യക്ഷനെയും സ്പീക്കറേയും അറിയിച്ചാണ് വിദേശത്ത് പോയത്; വഖഫ് ബില്ലിലെ പ്രിയങ്കയുടെ അസാന്നിധ്യത്തിലെ വിശദീകരണം ഇങ്ങനെ; വയനാട് എംപിയുടെ അസാന്നിധ്യത്തില്‍ വെട്ടിലായത് കോണ്‍ഗ്രസും മുസ്ലിംലീഗുംമറുനാടൻ മലയാളി ബ്യൂറോ3 April 2025 2:06 PM IST
Top Storiesരാജേഷ് കൃഷ്ണയെ മധുരയില്‍ നിന്നും 'നാടു കടത്തിയത്' സാക്ഷാല്‍ പിണറായി തന്നെ; അന്‍വറിന്റെ അടുത്ത സുഹൃത്തിനെതിരെ പിണറായിയുടെ മനസ്സ് അറിഞ്ഞ് ഇപിയും ബേബിയും ഒരുമിച്ചു; ഗോവിന്ദന്റെ കേന്ദ്രകമ്മറ്റിയിലെ നിശബ്ദയ്ക്ക് കാരണവും മുഖ്യമന്ത്രിയുടെ 'പക' അറിഞ്ഞ്; ആ വരവിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം വന്നേക്കും; ഇനി സിപിഎമ്മില്‍ ആരും 'ലണ്ടന്‍ ബ്രിഡ്ജിന്' കൈകൊടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ3 April 2025 1:31 PM IST
Top Storiesരണ്ട് തവണ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പാസായി; മെയിന്‍ പരീക്ഷ തോറ്റിട്ടും പ്രതീക്ഷ കൈവിട്ടില്ല; പേഴ്സണല്‍ ഡയറിയില്‍ ആ സൈക്കോ കുറിച്ചിരുന്നത് 'സുകാന്ത് സുരേഷ് ഐഎഎസ്' എന്ന്; മൂന്ന് വനിതാ ഐബി ഉദ്യോഗസ്ഥരുമായി ഒരേ സമയം അടുപ്പം സൂക്ഷിച്ച 'റോമിയോ'; പോലീസിനൊപ്പം അന്വേഷിച്ചിറങ്ങി ഐബിയും; അവസാന കോളില്‍ ട്രാക്കിലെ ആത്മഹത്യ ആദ്യം അറിഞ്ഞതും സുകാന്ത്മറുനാടൻ മലയാളി ബ്യൂറോ3 April 2025 12:59 PM IST
Top Storiesമുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രം, തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയം; ഞാന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗം; ന്യൂനപക്ഷത്തിന്റെ അവകാശം തട്ടിയെടുക്കാന്‍ ശ്രമമെന്ന് വഖഫ് ബില്‍ ചര്‍ച്ചയില്‍ ഹൈബി ഈഡന്; കോണ്‍ഗ്രസുകാര്‍ ബിഷപ്പു ഹൗസ് ആക്രമിച്ചവരെന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനുംമറുനാടൻ മലയാളി ബ്യൂറോ2 April 2025 10:44 PM IST
Top Storiesവഖഫ് ബില്ലില്‍ ഇത്ര കിടന്നു തിളക്കുന്നവര്‍ 'ചര്‍ച്ച് ബില്‍' നടപ്പാക്കാന്‍ ആവശ്യപ്പെടാത്തത് എന്തുകൊണ്ട്? 'നിന്റെ കണ്ണിലെ കോലെടുത്ത് മാറ്റിയതിനുശേഷം മതി അന്യന്റെ കണ്ണിലെ കരട് എടുത്ത് മാറ്റല്‍'; കെസിബിസിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടോജോ അലക്സ്മറുനാടൻ മലയാളി ബ്യൂറോ2 April 2025 10:22 PM IST
Top Storiesഐബി ഉദ്യോഗസ്ഥ ഒരു കൂട്ടുകാരിക്കൊപ്പമെത്തി ഗര്‍ഭഛിദ്രം നടത്തി; വീട്ടുകാര്‍ അറിഞ്ഞത് ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍; ബാഗില്‍ മരുന്നിന്റെ കുറിപ്പടിയും; സാമ്പത്തിക ചൂഷണത്തിന് പുറമെ ലൈംഗികാതിക്രമത്തിനും ഇരയാക്കി; വിവരങ്ങള്‍ കൈമാറിയിട്ടും സുകാന്തിനെതിരെ കേസെടുക്കാതെ പൊലീസ്; അന്വേഷണം തുടരുന്നുവെന്ന് മറുപടി മാത്രംസ്വന്തം ലേഖകൻ2 April 2025 10:06 PM IST