Top Stories - Page 50

ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത് അഞ്ച് തവണ;  കുട്ടിയുടെ ദൃശ്യങ്ങളും നമ്പരും പ്രചരിപ്പിച്ചവരടക്കം അറസ്റ്റില്‍; കേസില്‍ ആകെ 58 പ്രതികളെന്ന് ജില്ലാ പോലീസ് മേധാവി;  മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു; പത്തനംതിട്ടയിലേത് സൂര്യനെല്ലിയെക്കാള്‍ വലിയ കുറ്റകൃത്യം
ബോചെ ജയിലില്‍ പോയത് കണ്ടപ്പോള്‍ ഭയങ്കര വിഷമമായി; ഒരു കമന്റ് അടിച്ചതിന് ജയിലില്‍ പോകേണ്ട കാര്യമുണ്ടോ? സ്ത്രീകള്‍ നിയമത്തിലുള്ള ആനുകൂല്യം മുതലടെക്കുന്നു; രണ്ട് പേരെയും വിളിച്ച് താക്കീത് നല്‍കി വിടേണ്ട കേസെ ഉള്ളൂ: ഷിയാസ് കരീം
സമസ്തയില്‍ വെടിനിര്‍ത്തല്‍; സാദിഖലി തങ്ങളുമായി ചര്‍ച്ച നടത്തി ലീഗ് വിരുദ്ധര്‍; ധാരണപ്പിശകാണെന്ന് സാദിഖലി തങ്ങള്‍ക്ക് ബോധ്യമായി; വ്യക്തിപരമായ തര്‍ക്കവും അകല്‍ച്ചയും പൂര്‍ണമായി ഇന്ന് തീര്‍ന്നുവെന്ന് ഹമീദ് ഫൈസി അമ്പലക്കടവ്
ശബരിമല തീര്‍ത്ഥാടനകാലത്ത് നടുവൊടിഞ്ഞ് പണിയെടുത്തിട്ടും ശമ്പളമില്ല; മകരവിളക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രതിസന്ധിയിലായേക്കും; മന്ത്രിയുടെ വാക്കും പാഴായി; കെ എസ് ആര്‍ ടി  സിയില്‍ പ്രതിഷേധം പുകയുന്നു
രണ്ടുപതിറ്റാണ്ടിലധികമായി സിനിമാ മേഖലയില്‍; രണ്ട് ഓസ്‌കര്‍ നോമിനേഷനുകള്‍ വരെ ലഭിച്ചു; നിരവധി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ ചെയ്തു; എന്നിട്ടും സാമ്പത്തികമായി ഞാന്‍ ബുദ്ധിമുട്ടുകയാണ്; വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം
മൊസാദ് തലവനടക്കമുള്ളവരുമായി ചര്‍ച്ച; ജോ ബൈഡന്‍ പടിയിറങ്ങുന്നതിന് മുന്നേ നിര്‍ണായക പുരോഗതി;  ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാകുന്നത് ഖത്തറും അമേരിക്കയും ഇടപെട്ടതോടെ;  ബന്ദികളെ മോചിപ്പിക്കുന്നതിലടക്കം തീരുമാനം
പി വി അന്‍വറിനെ പോലെ മുമ്പ് സിപിഎമ്മിന് പണി കൊടുത്തത് കോസല രാമദാസും ആര്‍ സെല്‍വരാജും; 11 ാം നിയമസഭയെ ഞെട്ടിച്ചത് കെ കരുണാകരന് ഒപ്പം പോയ, പിന്നീട് നിയമസഭയുടെ പടി കയറാത്ത 9 എം എല്‍ എമാരുടെ രാജി; മുഖ്യമന്ത്രിമാര്‍ക്ക് വേണ്ടി രാജി വച്ചവരും ഏറെ; സഭ കണ്ട രാജി നാടകങ്ങള്‍
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല; നാളെ പൊളിക്കാനുള്ള തീയതി നിശ്ചയിക്കും; വിഷയം മതപരമായ രീതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം; നിയമ വശങ്ങള്‍ കുടുംബത്തോട് പറഞ്ഞ് മനസ്സിലാക്കിയെന്ന് സബ്കലക്ടര്‍; ഗോപന്‍ സ്വാമിയുടെ മരണത്തിലെ ദുരൂഹത ഉടന്‍ നീങ്ങില്ല
ആയിരക്കണക്കിന് വീടുകൾ നശിച്ചു; മരണസംഖ്യയിലും ആശങ്ക; സുരക്ഷിത സ്ഥലങ്ങൾ തേടി ഓടി രക്ഷപ്പെട്ട് ജനങ്ങൾ; കനൽ അണയ്ക്കാൻ ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനങ്ങൾ; പസഫിക് സമുദ്രത്തിൽ നിന്ന് ജലമെടുത്ത് പാഞ്ഞ് പൈലറ്റുമാർ; കൈകോർത്ത് അയൽരാജ്യങ്ങളും; കാട്ടുതീ കാലിഫോ‌ർണിയയെ പകുതിയോളം വിഴുങ്ങുമ്പോൾ!
ഹണി റോസിനെ മാത്രം വിമര്‍ശിക്കാന്‍ പാടില്ലയെന്ന് പറയുന്നതില്‍ എന്തെങ്കിലും ന്യായമുണ്ടോ? ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തില്‍ ജയിലില്‍ പോകാന്‍ മടിയില്ല; പുരുഷന്‍മാര്‍ക്കും കുടുംബത്തിനും വേണ്ടിയാണ് ഇപ്പോള്‍ നടത്തുന്ന പോരാട്ടം; നിലപാട് ആവര്‍ത്തിച്ചു രാഹുല്‍ ഈശ്വര്‍
സിനിമാപ്രേമികളുടെ ആനിമേഷന്‍ ചിത്രം മോനക്കെതിരെ കോപ്പയടി ആരോപണം; ഡിസ്‌നിക്കെതിരെ കേസ് കൊടുത്ത് ആനിമേറ്റര്‍ ബാക്ക് വൂഡാല്‍; നഷ്ടപരിഹാരമായി 10 ബില്ല്യണ്‍ ഡോളറോ മോനയുടെ ആകെ വരുമാനത്തിന്റെ രണ്ടര ശതമാനമോ നല്‍കണമെന്ന് ആവശ്യം
എന്റെ പിസ്റ്റളിലെ തിരകള്‍ കപില്‍ ദേവിന്റെ തല തുളയ്ക്കുന്നത് കാണണമെന്ന് തോന്നി; അന്ന് കപിലിനെ കൊല്ലാനായി ഞാന്‍ പിസ്റ്റളുമായി വീട്ടില്‍ച്ചെന്നു; അമ്മയോടൊപ്പമാണ് കപില്‍ ഇറങ്ങിവന്നത്; വെളിപ്പെടുത്തലുമായി യുവരാജിന്റെ പിതാവ്