Uncategorized - Page 117

എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ ഉടനെ പിടിച്ചങ്ങ് സംഘിയാക്കും; ബിജെപി ഇന്ത്യ ഭരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്; മോദി നല്ല കാര്യം ചെയ്തപ്പോൾ ഞാൻ പിന്തുണച്ചിട്ടുണ്ട്; വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ഹരീഷ് പേരടി
പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ചതിൽ വൻ അട്ടിമറി; മാസങ്ങൾക്ക് മുൻപ് സ്ഥലം മാറ്റപ്പെട്ടവർ തന്ത്രപ്രധാന തസ്തികളിൽ തിരിച്ചെത്തി; ഇടതു സർവീസ് സംഘടനാ നേതാക്കളെ കുത്തിനിറച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ; എതിർപ്പുമായി മറ്റ് സർവീസ് സംഘടനകൾ
നവകേരള സ്ത്രീസദസ്സ്: മുഖ്യമന്ത്രിയുമായി മുഖാമുഖത്തിന് മുന്നോടിയായുള്ള പ്രൊഫൈൽ പിക്ചർ കാമ്പയിനു തുടക്കമായി; മന്ത്രിയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ വിലയിരുത്തി
പട്ടികജാതി വികസന വകുപ്പ് 25 ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ്; ഉന്നതി സ്‌കോളർഷിപ്പിൽ വിദേശ പഠനത്തിന് പോകുന്ന 29 വിദ്യാർത്ഥികൾക്ക് വിസ കൈമാറി; യാത്രാ മംഗളം നേർന്ന് മുഖ്യമന്ത്രി
എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനി വയനാട്ടിൽ ഒരാൾക്കും സംഭവിക്കരുത്; ഞാൻ കരഞ്ഞതുപോലെ വേറൊരു കൊച്ചും കരയരുത്; വയനാട്ടിൽ അങ്ങനൊരു കാര്യം നടക്കില്ലെന്ന് എനിക്ക് വാക്കുതരണം; വിഡി സതീശനോട് വൈകാരികമായി പ്രതികരിച്ച് കൊല്ലപ്പെട്ട അജീഷിന്റെ മകൾ