Uncategorized - Page 116

കണ്ണൂരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ച് ചാറ്റ് ചെയ്ത് പെൺ കുട്ടികളെ ചതിയിൽ വീഴ്‌ത്തും; ഫോട്ടോകൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടും; അഴിക്കോട് സ്വദേശി അറസ്റ്റിൽ; ചെന്നൈ ഓപ്പറേഷനിൽ മുഹമ്മദ് സഫ് വാനെ പൊക്കി കണ്ണൂർ സ്‌ക്വാഡ്!
ബാറിലിരുന്ന് മദ്യപിച്ച് തിമർക്കുന്നതിനിടെ പെട്ടന്ന് മൗനിയായി ധ്യാനത്തിലെന്ന പോലെ ചിന്തിച്ചിരിക്കുന്ന നായകൻ; ആ സമയത്ത് എന്തായിരുന്നു ജയകൃഷ്ണന്റെ മനസ്സിൽ; 37 വർഷത്തിന് ശേഷം ഉത്തരവുമായി പത്മരാജന്റെ മകൻ; ഒരോ കാഴ്ചയിലും പുതിയ വാർത്തകളുമായി തൂവാനത്തുമ്പികൾ മാജിക്ക്
പി സി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് വെള്ളാപ്പള്ളി നടേശൻ; എൻ കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചതിൽ തെറ്റില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി
തൃപ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു; സ്‌ഫോടനത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; പൊലീസും എഫ് ഐ ആർ ഇട്ടു; തകർന്നത് അമ്പതോളം വീടുകൾ; മൂന്ന് പേരുടെ പരിക്ക് ഗുരുതരം
മലയോര കർഷകർ നേരിടുന്ന വന്യജീവി ആക്രമണത്തിന് പിന്നിൽ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപം; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മനഃപൂർവമുള്ള നരഹത്യയ്ക്ക് കേസെടുക്കണമെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി