Uncategorized - Page 123

പ്രധാനമന്ത്രിയെ അഭിനന്ദിച്ചു എന്ന കാരണത്താൽ ഞാൻ ബിജെപിക്കാരൻ ആകുന്നില്ല; മൊബൈൽ വിവാദങ്ങൾക്ക് പിന്നിൽ വഹാബികളും യുക്തിവാദികളും; എനിക്കെതിരെ വീഡിയോ ചെയ്തവരൊക്കെ പിന്നീട് മാപ്പ് പറഞ്ഞിട്ടുണ്ട്; വിവാദങ്ങളിൽ പ്രതികരിച്ച് ശിഹാബ് ചേറ്റൂർ
ഓപ്പറേഷൻ ബേലൂർ മഖ്‌ന പ്രതിസന്ധിയിൽ; ആന കൊടുംകാട്ടിലേക്ക് നീങ്ങി; ദൗത്യം നാളെ പുനരാരംഭിക്കും; മണ്ണുണ്ടിയിൽ ദൗത്യസംഘത്തെ തടഞ്ഞ് നാട്ടുകാർ; അജീഷിന് കണ്ണീരോടെ വിട നൽകി കുടുംബവും നാട്ടുകാരും
സൗരവ് ഗാംഗുലിയുടെ കൊൽക്കത്തയിലെ വീട്ടിൽ മോഷണം; നഷ്ടമായത് നിർണായക വിവരങ്ങളടങ്ങിയ മൊബൈൽ ഫോണും സിം കാർഡും; വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയിൽ മുൻ ഇന്ത്യൻ നായകൻ
സ്‌കൂളിലെ ഫെയർവെൽ പാർട്ടിക്കിടെ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചനിലയിൽ; അമ്മയെ ഫോണിൽ വിളിച്ചതിന് പിന്നാലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചു; ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ
യേശുക്രിസ്തുവിന് ശേഷം ആര് ചോദ്യത്തിന് ഉത്തരം കിട്ടി; മഹത് പ്രവൃത്തികൾക്ക് ഉത്തമമാതൃക! തെറ്റ് ഏറ്റെടുക്കുന്നതായി അറിയിച്ചതിന് പിന്നാലെ സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി; കേരള ഗാന വിവാദത്തിൽ പോര് തുടരുന്നു
ഓപ്പറേഷൻ ബേലൂർ മഖ്‌ന നീളാൻ സാധ്യത; ദൗത്യസംഘം അടുത്തെത്തിയതോടെ ആന സ്ഥാനം മാറി; മണ്ണുണ്ടി കോളനി പരിസരത്തേക്ക് നീങ്ങിയെന്ന് സൂചന; ദൗത്യസംഘം ആനയെ പിന്തുടരുന്നു; മയക്കുവെടി വയ്ക്കുക എല്ലാ സാഹചര്യവും അനുകൂലമാകുമ്പോൾ മാത്രം; ബാവലിയിൽ നാട്ടുകാരുടെ പ്രതിഷേധം; വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രത്തിന്റെ നിർദ്ദേശം