Uncategorized - Page 124

ഒരു ഓന്തിനെ കൊന്നാൽ പോലും വനംവകുപ്പ് കേസെടുക്കും; ഒരു മനുഷ്യൻ മരിച്ചിട്ട് അന്വേഷിക്കാൻ ആരും വരുന്നില്ല; ജീവൻ നഷ്ടമായിട്ട് വാഗ്ദാനങ്ങൾ നൽകിയിട്ടെന്തുകാര്യം; ഉത്തരവാദിത്വമില്ലാത്ത മന്ത്രി രാജിവെക്കണമെന്ന് അജീഷിന്റെ പിതാവ്
ഒറ്റഅംഗം മാത്രമുള്ള ഈ പാർട്ടിയുടെ പ്രതിനിധി സംസാരിക്കുമ്പോൾ ലോക്സഭ നിശബ്ദമാവും; കണ്ടുപഠിക്കാൻ പറഞ്ഞത് സാക്ഷാൽ മോദി; തീപ്പൊരി പാർലിമെന്റേറിയൻ; പ്രധാനമന്ത്രിയുടെ വിരുന്നിലുടെ വീണ്ടും വിവാദത്തിൽ; പരനാറിയിൽനിന്ന് സംഘിയിലേക്ക്; എൻ കെ പ്രേമചന്ദ്രൻ വീണ്ടും വാർത്തകളിൽ
മക്കളുടെ ജനനത്തീയതി പ്രകാരം എടുത്ത ടിക്കറ്റിന് ബമ്പർ സമ്മാനം; സുഹൃത്തുക്കളും ബന്ധുക്കളും ടിക്കറ്റിന് പണം നൽകി; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 33കോടി രൂപ ബംപർ അടിച്ചതിന്റെ ആഹ്ലാദം പങ്കുവച്ച് പ്രവാസി മലയാളി
ആളെ കൊല്ലി കാട്ടാനയുടെ സിഗ്നൽ കിട്ടി; കാട്ടിക്കുളം-ബാവലി റോഡിൽ നിന്ന് 3.5 കിലോമീറ്റർ ഉള്ളിൽ നിലയുറപ്പിച്ചു ആന; സിഗ്‌നൽ കിട്ടിയതോടെ ട്രാക്കിങ് വിദഗ്ദ്ധർ കാടുകയറി; ബേലൂർ മഖ്‌നയെ പിടിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതം; അഞ്ച് ഡിഎഫ്ഒമാർ ദൗത്യത്തിനായി സ്ഥലത്ത്; വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്‌പെഷ്യൽ സെൽ രൂപീകരിക്കുമെന്ന് മന്ത്രി
ചിത്രം പകർത്തൽ നിഷിദ്ധമായ കാര്യം; സെൽഫി എടുക്കാൻ വന്ന ബംഗാളി യുവാവിന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു; മലയാളികൾ കയ്യൊഴിഞ്ഞപ്പോൾ ബംഗാളിൽ ഇടം കണ്ടെത്തിയ ഹജ്ജ് സെലിബ്രിറ്റി ശിഹാബ് ചേറ്റൂർ വീണ്ടും വിവാദത്തിൽ
സുഹൃത്തിന്റെ വീട്ടിലെത്തി 40കാരിയുടെ ആത്മഹത്യാശ്രമം; പൊലീസിൽ വിവരം അറിയിച്ചു ഒപ്പമുണ്ടായിരുന്ന സുഹൃത്ത്; വാതിൽ പൊളിച്ച് യുവതിയ ആശുപത്രിയിൽ എത്തിച്ചു പൊലീസ്